പെൺകുട്ടികളെ പീഡിപ്പിച്ചു; കോഴിക്കോട് പോലീസുകാരനെതിരെ രണ്ട് പോക്‌സോ കേസുകൾ; ഉദ്യോഗസ്ഥൻ ഒളിവിൽ; ഇത് മറ്റൊരു ഒറ്റപ്പെട്ട സംഭവമോ ?
Thursday, June 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പെൺകുട്ടികളെ പീഡിപ്പിച്ചു; കോഴിക്കോട് പോലീസുകാരനെതിരെ രണ്ട് പോക്‌സോ കേസുകൾ; ഉദ്യോഗസ്ഥൻ ഒളിവിൽ; ഇത് മറ്റൊരു ഒറ്റപ്പെട്ട സംഭവമോ ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 14, 2022, 12:59 pm IST
FacebookTwitterWhatsAppTelegram

കോഴിക്കോട് : പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചതിന് കോഴിക്കോട് പോലീസുകാരനെതിരെ പോക്‌സോ കേസ്. കോടഞ്ചേരി സ്‌റ്റേഷനിലെ സിപിഒ വിനോദ് കുമാറിനെതിരെയാണ് കൂരാച്ചുണ്ട് പോലീസ് കേസെടുത്തത്. കേസെടുത്തതിന് പിന്നാലെ പോലീസ് ഉദ്യോഗസ്ഥൻ ഒളിവിലാണെന്ന് പോലീസ് അറിയിച്ചു.

പന്ത്രണ്ടും പതിമൂന്നും വയസ്സുള്ള സഹോദരിമാരോടാണ് ഇയാൾ മോശമായി പെരുമാറിയത്. കുട്ടികളുടെ അമ്മയാണ് വിനോദിനെതിരെ പരാതി നൽകിയത്. ഇവരെ പീഡനത്തിനിരയാക്കിയെന്നാണ് പരാതി. സംഭവത്തിൽ ഇയാൾക്കെതിരെ രണ്ട് പോക്‌സോ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

അതേസമയം വയനാട് അമ്പലവയൽ പോക്‌സോ കേസ് ഇരയോട് പോലീസുകാരൻ മോശമായി പെരുമാറിയ സംഭവത്തിൽ പോലീസ് ഇരുട്ടിൽ തപ്പുകയാണ്. അമ്പലവയൽ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എഎസ്‌ഐ ടി.ജി. ബാബുവിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. സർവ്വീസിൽ നിന്ന് സസ്‌പെന്റ് ചെയ്ത ശേഷം ഇയാൾക്കെതിരെ കേസെടുത്തിരുന്നു. പോക്‌സോ ഉൾപ്പെടെയുളള വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്.

അതേസമയം പോലീസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്നാണ് പെൺകുട്ടിയുടെ കുടുംബം പറയുന്നത്. എഎസ്‌ഐ മകളുടെ കൈയ്യിൽ കയറിപ്പിടിക്കുകയാണ് ചെയ്തത്. പുറത്ത് പറയരുതെന്ന് ആവശ്യപ്പെട്ടുവെന്ന് പെൺകുട്ടിയുടെ പിതാവ് പറയുന്നു.

Tags: Kerala Policeകേരള പോലീസ്പോക്‌സോപോക്സോ കേസ്
ShareTweetSendShare

More News from this section

വട്ടപ്പാറ എൽ.എം.എസ് സ്കൂളിൽ വിദ്യാർത്ഥിനികൾക്ക് അസ്വസ്ഥത: പൊടി ദേഹത്ത് വീണ സംഭവം; 16 കുട്ടികൾ ആശുപത്രിയിൽ

“തുരപ്പൻ പണി നടത്തുന്നവർ ഈ കസേരയിൽ ഇരിക്കില്ല”: മന്ത്രി കെ. മുരളീധരൻ

തിരുവനന്തപുരം മെട്രോ യാഥാർഥ്യത്തിലേക്ക്; അന്തിമ ഡി.പി.ആർ അടുത്തയാഴ്ച സർക്കാരിന്

ആദർശജീവിതത്തിന്റെ അപൂർവ സ്മൃതികൾ; ‘നമ്മുടെ ആദർശം’ വായനക്കാർക്ക്

ABVP യുടെ സമ്മർദ്ദം ഫലം കണ്ടു; പി.എം ശ്രീ പദ്ധതിയിൽ കേരളം തുടരാനുള്ള സർക്കാർ തീരുമാനം സ്വാഗതാർഹം : എബിവിപി

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതികൾക്ക് തിരിച്ചടി, മൂന്ന് പേരുടെ ജാമ്യാപേക്ഷ തള്ളി

Latest News

റോഷൻ മാത്യു കേന്ദ്ര കഥാപാത്രമായി എം. പത്മകുമാർ സംവിധാനം ചെയ്യുന്ന ‘ഉയിർ’ – സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്

മോഹൻലാൽ – തരുൺ മൂർത്തി കൂട്ടുകെട്ടിൽ “അതിമനോഹരം” : തൊടുപുഴയിൽ ചിത്രീകരണം പുരോഗമിക്കുന്നു

ആരോഗ്യ ഡയറക്ടറുടെ മാറ്റത്തിൽ സർക്കാരിന് തിരിച്ചടി; ഉത്തരവ് സ്റ്റേ ചെയ്ത് ട്രൈബ്യൂണൽ

വാട്‌സ്ആപ്പ് സന്ദേശത്തിൽ കുടുങ്ങി മുൻ പ്രധാനമന്ത്രിയുടെ മകൻ; സൈബർ തട്ടിപ്പിൽ നഷ്ടമായത് 7.8 കോടി രൂപ; ഡൽഹി പൊലീസ് അന്വേഷണം തുടങ്ങി

ദിവസവും നടന്ന് പോകുന്നത് നിരീക്ഷിച്ചു; ജോലിക്ക് പോകുന്നതിനിടെ റോഡിൽ നിന്നും വലിച്ചിഴച്ച് കൊണ്ടുപോയി ആക്രമിച്ചു; അംഗനവാടി ജീവനക്കാരിയുടെ കൊലപാകത്തിൽ പ്രതി കുറ്റം സമ്മതിച്ചു

‘പട്ടിയെ നോക്കലല്ല ഞങ്ങളുടെ പണി’; ജില്ലാ ആശുപത്രിയുടെ രണ്ടാം നിലയിൽ വെച്ച് 17-കാരന് തെരുവുനായയുടെ കടിയേറ്റു; ഐസിയുവിന് മുന്നിൽ പോലും നായക്കൂട്ടം; ചികിത്സ വൈകിയെന്നും പരാതി

കാറിൽ കറങ്ങിനടന്ന് എംഡിഎംഎ യും കഞ്ചാവും വിൽപ്പന;  സംഘത്തിലെ മുഖ്യകണ്ണി പിടിയിൽ

മമതയ്‌ക്ക് കോടതിയിലും തിരിച്ചടി; വിമത നേതാവ് ഋതബ്രത ബാനർജി പ്രതിപക്ഷനേതാവായി തുടരും; തൃണമൂലിന്റെ ആവശ്യം നിരസിച്ച് ഹൈക്കോടതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies