നിയമം ലംഘിച്ച് ടാറ്റൂ ചെയ്ത് പത്തുവയസുകാരൻ; മാതാവും ടാറ്റൂ ആർട്ടിസ്റ്റും പിടിയിൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

നിയമം ലംഘിച്ച് ടാറ്റൂ ചെയ്ത് പത്തുവയസുകാരൻ; മാതാവും ടാറ്റൂ ആർട്ടിസ്റ്റും പിടിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 14, 2022, 02:18 pm IST
FacebookTwitterWhatsAppTelegram

ന്യൂയോർക്ക്: നിയമം ലംഘിച്ച് പത്ത് വയസ്സുകാരനെ ടാറ്റൂ അടിപ്പിച്ച സംഭവത്തിൽ മാതാവ് അറസ്റ്റിൽ. ന്യൂയോർക്കിലെ ഹൈലാൻഡിലാണ് സംഭവം. സ്‌കൂളിലെ നഴ്‌സിംഗ് ഓഫീസിലെത്തി വാസ്ലിൻ ചോദിച്ചപ്പോഴാണ് കുട്ടിയുടെ കൈത്തണ്ടയിൽ ടാറ്റു അടിച്ചത് നഴ്‌സിന്റെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. സംഭവത്തിൽ മാതാവ് ക്രിസ്റ്റൽ തോമസ്, ലൈസൻസ് ഇല്ലാത്തതിന് ടാറ്റു ആർട്ടിസ്റ്റ് ഓസ്റ്റിൻ സ്മിത്ത് എന്നിവരാണ് അറസ്റ്റിലായത്.

അമ്മയുടെ അനുമതിയോടെ അയൽവാസിയാണ് കൈയിൽ ടാറ്റൂ അടിച്ചതെന്ന് കുട്ടി പോലീസിനെ അറിയിച്ചു.18 വയസിൽ താഴെയുള്ള കുട്ടികളെ മാതാപിതാക്കളുടെ അനുമതിയോട് കൂടിയോ അല്ലാതെയോ ടാറ്റൂ അടിക്കുന്നതിൽ നിന്ന് വിലക്കുന്നതാണ് ന്യൂയോർക്കിലെ നിയമം.ന്യൂയോർക്കിൽ 18-ന് വയസിന് താഴെയുള്ളവർ ടാറ്റൂ അടിക്കുന്നതിന് കർശന വിലക്കാണുള്ളത്.

18 വയസാകുന്നതിന് മുൻപ് കുട്ടികൾക്ക് സ്വയം തീരുമാനമെടുക്കാൻ കഴിയില്ലാത്തതിനാലും ശരീരത്തിൽ ആജീവനാന്തമുള്ള അടയാളമായാണ് ടാറ്റൂവിനെ കാണുന്നതെന്നും ആയതിനാലാണ് ടാറ്റൂ ചെയ്യുന്നതിന് വിലക്കേർപ്പെടുത്തിയതെന്നും വിദഗ്ധർ പറയുന്നു. കുട്ടിയുടെ കൈയിലെ ടാറ്റൂ ചിത്രം സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്. വിമർശനങ്ങൾക്കൊടുവിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് അമ്മയും ടാറ്റൂ ആർട്ടിസ്റ്റും പിടിയിലാകുന്നത്.

 

Tags: tattooarrested
ShareTweetSendShare

More News from this section

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies