'നിങ്ങൾക്ക് ഇങ്ങനെയൊരു മകളില്ല'; 'എന്നെ മറന്നേക്കൂ'; വീട്ടുകാരെ കണ്ണീരിലാഴ്ത്തി ശ്രദ്ധ നടന്നത് മരണത്തിലേക്ക്; മകളെക്കുറിച്ച് ഒർത്ത് വികാരഭരിതനായി പിതാവ്-shraddha murder
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘നിങ്ങൾക്ക് ഇങ്ങനെയൊരു മകളില്ല’; ‘എന്നെ മറന്നേക്കൂ’; വീട്ടുകാരെ കണ്ണീരിലാഴ്‌ത്തി ശ്രദ്ധ നടന്നത് മരണത്തിലേക്ക്; മകളെക്കുറിച്ച് ഒർത്ത് വികാരഭരിതനായി പിതാവ്-shraddha murder

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 15, 2022, 10:58 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: മൊഴിയെടുക്കുന്നതിനിടെ പോലീസുകാരോട് വികാരഭരിതനായി കാമുകൻ കൊല്ലപ്പെടുത്തിയ ശേഷം 35 കഷ്ണങ്ങളാക്കിയ ശ്രദ്ധ വാൾക്കറിന്റെ പിതാവ് വികാസ് വാൾക്കർ. തന്റെ മകൾ നടന്നുപോയത് മരണത്തിലേക്കാണെന്ന് അറിഞ്ഞിരുന്നില്ലെന്ന് വികാസ് പറഞ്ഞു. മകൾ വീട് വിട്ട് അഫ്താബിനൊപ്പം പോയ ദിനത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹം വികാരഭരിതനായത്. ഇന്നലെയാണ് ശ്രദ്ധയുടെ കൊലപാതകവുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന വിവരം കുടുംബവും പുറം ലോകവും അറിയുന്നത്.

2019ലായിരുന്നു ശ്രദ്ധ അഫ്താബിനൊപ്പം ജീവിക്കാൻ ആരംഭിച്ചത്. അഫ്താബുമായുള്ള ബന്ധത്തെ താനും ഭാര്യയും ശക്തമായി എതിർത്തു. കാരണം തങ്ങൾ ഹിന്ദുക്കളും അയാൾ മുസ്ലീമുമാണ്. മിശ്രവിവാഹത്തിന് തങ്ങൾക്ക് ഒട്ടും താത്പര്യം ഉണ്ടായിരുന്നില്ല. എന്നാൽ തങ്ങളുടെ കടുത്ത എതിർപ്പിനെ അവഗണിച്ച് അവൾ അഫ്താബിനൊപ്പം ഇറങ്ങിപ്പോകുകയായിരുന്നു.

തനിക്ക് 25 വയസ്സായി. സ്വന്തമായി കാര്യങ്ങൾ തീരുമാനിക്കാൻ തനിക്ക് അവകാശമുണ്ടെന്നായിരുന്നു അന്ന് ശ്രദ്ധ പറഞ്ഞത്. തനിക്ക് അഫ്താബിനൊപ്പം ലിവ് ഇൻ റിലേഷൻ ഷിപ്പ് തുടരാനാണ് താത്പര്യം. ഇന്ന് മുതൽ മകളെ നിങ്ങൾ മറന്നേക്കു.ഇങ്ങനെയൊരു മകൾ ഇനി നിങ്ങൾക്കില്ലെന്നും അവൾ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ അവൾ വസ്ത്രങ്ങളുമെടുത്ത് അഫ്താബിന്റെ അടുത്തേക്ക് പോകുകയായിരുന്നുവെന്നും പിതാവ് വ്യക്തമാക്കി.

ഡേറ്റിംഗ് ആപ്പിലൂടെയായിരുന്നു അഫ്താബും ശ്രദ്ധയും അടുപ്പത്തിലായത്. ബന്ധം ശക്തമായതോടെ ഇരുവരും ഡൽഹിയിൽ താമസമാരംഭിക്കുകയായിരുന്നു. എന്നാൽ അഫ്താബിനെ വിശ്വസിച്ചെത്തിയ ശ്രദ്ധയ്‌ക്ക് ക്രൂരപീഡനമാണ് നേരിടേണ്ടിവന്നത്. അഫ്താബിന്റെ പക്കൽ നിന്നും രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മരിക്കുന്നതിന് മുൻപ് ശ്രദ്ധ സുഹൃത്തുക്കൾക്ക് സന്ദേശം അയച്ചിരുന്നു.

Tags: afthabsradha murder
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies