പരിശീലനത്തിന് ഇറങ്ങാതെ ക്രിസ്റ്റ്യാനോ റൊണാൾഡോ ; കനത്ത ചൂട് നിർജ്ജലീകരണമുണ്ടാക്കുന്നു; താരത്തിന് വയറുവേദനയെന്ന് പോർച്ചുഗൽ കോച്ച്
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

പരിശീലനത്തിന് ഇറങ്ങാതെ ക്രിസ്റ്റ്യാനോ റൊണാൾഡോ ; കനത്ത ചൂട് നിർജ്ജലീകരണമുണ്ടാക്കുന്നു; താരത്തിന് വയറുവേദനയെന്ന് പോർച്ചുഗൽ കോച്ച്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 17, 2022, 12:40 pm IST
Facebook
Twitter
WhatsAppTelegram

ഖത്തർ : ലോകകപ്പ് ഫുട്‌ബോൾ മത്സരങ്ങൾക്ക് മുന്നോടിയായ പരിശീലന മത്സരങ്ങൾ പുരോഗമിക്കുമ്പോൾ പോർച്ചുഗൽ താരത്തിന്റെ ശാരീരിക അസ്വസ്ഥത പ്രശ്‌നമാകുന്നു . സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്കാണ്  ചൂട് പ്രശ്‌നമായത്.

ഇന്നലെ താരം പരിശീലനത്തിന് ഇറങ്ങാതിരുന്നതും ആരാധകരെ നിരാശരാക്കി. താരത്തിന് വയറു വേദന പിടിപെട്ടതിനാൽ വിശ്രമത്തിലാണെന്നാണ് ടീം മാനേജ്‌മെന്റ് നൽകിയ മറുപടി. ഇന്നലെ മുതലാണ് പോർച്ചുഗൽ ടീം പരിശീലനത്തിന് ഇറങ്ങിയത്. അതിലൊരു സെഷനിലും റൊണാൾഡോ ഇറങ്ങിയിരുന്നില്ല.

റൊണാൾഡോയ്‌ക്ക് ഗ്യാസ്‌ട്രൈറ്റിസാണെന്നും പരിശീലനത്തിൽ നിന്നും തൽക്കാലം വിട്ടുനിൽക്കാനാണ് ഫിസിയോ നിർദ്ദേശിച്ചതെന്നുമാണ് ടീം പ്രസ്താവനയിലൂടെ അറിയിച്ചത്. ഖത്തറിലെ  ചൂട് താരത്തെ നന്നായി ബാധിച്ചു വെന്നാണ് സൂചന. നിർജ്ജലീകരണമാണ് വയറിനെ ബാധിച്ചത്. പല താരങ്ങളും ധാരാളം വെള്ളം കുടിച്ചാണ് പുതിയ അന്തരീക്ഷവുമായി പൊരുത്തപ്പെട്ടു കൊണ്ടിരിക്കുന്നത്. പരിശീലനങ്ങൾ അതിനാൽ തന്നെ അതിരാവിലേയും രാത്രിയിലുമായി ക്രമീകരിക്കേണ്ടിവന്നിരിക്കുകയാണെന്നും കോച്ച് ഫെർണാണ്ടസ് സാന്റോസ് പറഞ്ഞു.

Tags: ronaldo-portugalFIFA2022
Share
Tweet
SendShare

More News from this section

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

ഫുട്ബോൾ മത്സരത്തിനിടെ എതിർതാരവുമായി കുട്ടിയിടിച്ചു; ഗ്രൗണ്ടിൽ ബോധരഹിതനായ 37കാരന് ദാരുണാന്ത്യം

Latest News

ജിഎസ്ടിയില്‍ വന്‍ മാറ്റം; നികുതി ഉദ്യോഗസ്ഥര്‍ക്ക് ഇനി അറസ്റ്റ് അധികാരമില്ല, പ്രോസിക്യൂഷന്‍ പരിധി 5 കോടി

റിയാദ് വിമാനത്താവളത്തില്‍ സ്‌ഫോടനം; വിമാന സര്‍വീസുകള്‍ തടസപ്പെട്ടു, ആക്രമണം നടത്തിയെന്ന് ഹൂതികള്‍

റിയാദ് വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം; റിയാദ് സര്‍വീസുകള്‍ ഒക്ടോബര്‍ 10 വരെ നിര്‍ത്തി എയര്‍ ഇന്ത്യ

‘വോട്ട് മോഷണം’ ആരോപണത്തിന് തെളിവ് വേണം; തിരഞ്ഞെടുപ്പ് കമ്മിഷനെ പിന്തുണച്ച് 42 മുന്‍ ജഡ്ജിമാര്‍

2026ലെ സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണിന്

കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി; ദമ്പതികളും മൂന്ന് വയസുകാരിയായ മകളും എവിടെയെന്ന് അന്വേഷിച്ച് പൊലീസ്

പിടികൂടിയ പാമ്പിനെ വീട്ടിലെത്തിച്ചു; പിന്നാലെ കടിയേറ്റു, ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies