കാസർകോട് മദ്രസ വിദ്യാർത്ഥിനിയെ എടുത്തെറിഞ്ഞു; കുഞ്ചത്തൂർ സ്വദേശി അബൂബക്കർ സിദ്ദീഖ് പോലീസ് പിടിയിൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കാസർകോട് മദ്രസ വിദ്യാർത്ഥിനിയെ എടുത്തെറിഞ്ഞു; കുഞ്ചത്തൂർ സ്വദേശി അബൂബക്കർ സിദ്ദീഖ് പോലീസ് പിടിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 17, 2022, 01:09 pm IST
Facebook
Twitter
WhatsAppTelegram

കാസർകോട്: മദ്രസ വിദ്യാർത്ഥിനിയെ എടുത്തെറിഞ്ഞ് യുവാവ്. കാസർകോട് മഞ്ചേശ്വരത്തിന് സമീപം ഉദ്യാവറിലാണ് സംഭവം. കുഞ്ചത്തൂർ സ്വദേശി അബൂബക്കർ സിദ്ദീഖാണ് വിദ്യാർത്ഥിനിയെ എടുത്തെറിഞ്ഞത്. സംഭവത്തിന് പിന്നാലെ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. അബൂബക്കർ വിദ്യാർത്ഥിനിയെ എടുത്തെറിയുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും ഇതിനിടെ പുറത്തുവന്നു.

യാതൊരു പ്രകോപനവും കൂടാതെയാണ് അബൂബക്കർ കുട്ടിയെ ഉപദ്രവിച്ചത്. റോഡരികിൽ നിൽക്കുകയായിരുന്ന കുട്ടിയുടെ സമീപത്തേക്ക് യുവാവ് നടന്നുവരുന്നതും പിന്നാലെ കുട്ടിയെ എടുത്തെറിയുന്നതും ദൃശ്യങ്ങളിൽ കാണാം. അതിന് ശേഷം സാവധാനം പ്രതി നടന്നുപോകുകയാണ് ചെയ്യുന്നത്. കുട്ടിയുടെ സുഹൃത്തുക്കൾ നോക്കി നിൽക്കെയാണ് യുവാവിന്റെ ആക്രമണം.

എന്തിനാണ് കുട്ടിയെ ഇയാൾ ഉപദ്രവിച്ചതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. നിലവിൽ പ്രതിയെ ചോദ്യം ചെയ്ത് വരികയാണെന്ന് പോലീസ് അറിയിച്ചു. കുട്ടിയുടെ അയൽവാസിയാണ് അബൂബക്കർ എന്ന് സൂചന ലഭിച്ചിട്ടുണ്ട്. വീട്ടുകാർ തമ്മിലുള്ള തർക്കമാണോ പ്രകോപനത്തിന് കാരണമായതെന്ന് അന്വേഷിച്ച് വരികയാണ്. ആക്രമണ സമയത്ത് ഇയാൾ ലഹരി ഉപയോഗിച്ചിരുന്നോയെന്നും പരിശോധിക്കും.

ആക്രമണത്തിനിരയായ മദ്രസ വിദ്യാർത്ഥിനി നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടിക്ക് ബാഹ്യമായ പരിക്കുകൾ ഇല്ലെങ്കിലും ആന്തരിക ക്ഷതം സംഭവിച്ചിട്ടുണ്ടോയെന്നതാണ് ഡോക്ടർമാർ പരിശോധിക്കുന്നത്. സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കളാണ് പോലീസിൽ പരാതി നൽകിയത്. തുടർന്ന് അബൂബക്കറിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചൈൽഡ് ലൈനിലും അബൂബക്കറിനെതിരെ മാതാപിതാക്കൾ പരാതി നൽകിയിട്ടുണ്ട്.

Tags: kasargodMADRASSAmancheswaram
Share
Tweet
SendShare

More News from this section

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

Latest News

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies