മാഞ്ചസ്റ്റർ യുണൈറ്റഡ് പാളയത്തിൽ അസ്വസ്ഥൻ; ക്രിസ്റ്റ്യാനോയെ റാഞ്ചാൻ പിഎസ്ജിയും ന്യൂകാസിലും ; റോണോ-മെസി കൂട്ടുകെട്ട് ജനുവരിയിൽ അറിയാം
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

മാഞ്ചസ്റ്റർ യുണൈറ്റഡ് പാളയത്തിൽ അസ്വസ്ഥൻ; ക്രിസ്റ്റ്യാനോയെ റാഞ്ചാൻ പിഎസ്ജിയും ന്യൂകാസിലും ; റോണോ-മെസി കൂട്ടുകെട്ട് ജനുവരിയിൽ അറിയാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 17, 2022, 04:31 pm IST
Facebook
Twitter
WhatsAppTelegram

ലണ്ടൻ: പോർച്ചുഗൽ കരുത്തൻ ഇനി എത്രനാൾ ഇംഗ്ലീഷ് മണ്ണിലുണ്ടാകുമെന്നതിൽ ലോകകപ്പ് കഴിയും മുന്നേ തീരുമാനമാകുമെന്ന് സൂചന. ഫ്രഞ്ച് ലീഗിലേയ്‌ക്ക കൂടുമാറിയാൽ മെസ്സി ക്കൊപ്പം റൊണാൾഡോ പിഎസ്ജിയിൽ കളിക്കും. ഇതിനിടെ മാഞ്ചസ്റ്റർ സിറ്റി താരത്തെ ലഭിക്കാൻ ശ്രമിക്കുന്നുവെന്ന സൂചനയും വരുന്നുണ്ട്.

മാഞ്ചസ്റ്റർ യുണൈറ്റഡിൽ താൻ തീർത്തും നിരാശനെന്ന് തുറന്നുപറഞ്ഞാണ് റൊണാൾഡോ അനിഷ്ടം വ്യക്തമാക്കിയത്. തങ്ങളുടെ പാളയത്തിലെത്തിക്കാൻ ഫ്രഞ്ച് ലീഗിലെ വമ്പന്മാരായ പിഎസ്ജിയും പ്രീമിയർ ലീഗിൽ നിന്ന് വിടാതിരിക്കാൻ ന്യൂകാസിലും വലവീശിയി രിക്കുകയാണ്.

കഴിഞ്ഞ ദിവസം പിയേഴ്‌സ് മോർഗനുമായുള്ള അഭിമുഖത്തിലാണ് പ്രീമിയർ ലീഗിൽ താൻ നിരാശനാണെന്ന് ക്രിസ്റ്റ്യാനോ തുറന്നടിച്ചത്. യുവന്റസിൽ നിന്ന് ഏറെ പ്രതീക്ഷയോടെ എത്തിയ റൊണാൾഡോ ചെങ്കുപ്പായത്തിൽ കളം നിറയാതെ പോയത് മാനസിക പൊരുത്തക്കേടുകൊണ്ടാണെന്നാണ് സൂചന. ക്ലബ്ബ് തന്നെ വഞ്ചിച്ചെന്ന പരാമർശത്തിൽ പ്രധാന പ്രതിയായി മാനേജർ എറിക് ടെൻ ഹാഗിനെയാണ് കുറ്റപ്പെടുത്തിയത്.

ക്ലബ്ബ് മാറ്റം ഉറപ്പിച്ചാൽ ജനുവരിയിൽ ക്രിസ്റ്റ്യാനോ തട്ടകം മാറും. പാരീസ് സെന്റ് ജെർമൈൻസ് എന്ന പിഎസ്ജി മെസ്സിയുടെ വരവോടെ കരുത്താർജ്ജിച്ചിരിക്കുകയാണ്. റൊണാൾഡോ കൂടി ടീമിലെത്തിയാൽ ഏറ്റവും ശക്തമായ മുന്നേറ്റ നിരയായി ഫ്രഞ്ച് ലീഗ് ചാമ്പ്യന്മാർ മാറുമെന്ന് ഉറപ്പാണ്.

Share
Tweet
SendShare

More News from this section

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

ഫുട്ബോൾ മത്സരത്തിനിടെ എതിർതാരവുമായി കുട്ടിയിടിച്ചു; ഗ്രൗണ്ടിൽ ബോധരഹിതനായ 37കാരന് ദാരുണാന്ത്യം

Latest News

ജിഎസ്ടിയില്‍ വന്‍ മാറ്റം; നികുതി ഉദ്യോഗസ്ഥര്‍ക്ക് ഇനി അറസ്റ്റ് അധികാരമില്ല, പ്രോസിക്യൂഷന്‍ പരിധി 5 കോടി

റിയാദ് വിമാനത്താവളത്തില്‍ സ്‌ഫോടനം; വിമാന സര്‍വീസുകള്‍ തടസപ്പെട്ടു, ആക്രമണം നടത്തിയെന്ന് ഹൂതികള്‍

റിയാദ് വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം; റിയാദ് സര്‍വീസുകള്‍ ഒക്ടോബര്‍ 10 വരെ നിര്‍ത്തി എയര്‍ ഇന്ത്യ

‘വോട്ട് മോഷണം’ ആരോപണത്തിന് തെളിവ് വേണം; തിരഞ്ഞെടുപ്പ് കമ്മിഷനെ പിന്തുണച്ച് 42 മുന്‍ ജഡ്ജിമാര്‍

2026ലെ സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണിന്

കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി; ദമ്പതികളും മൂന്ന് വയസുകാരിയായ മകളും എവിടെയെന്ന് അന്വേഷിച്ച് പൊലീസ്

പിടികൂടിയ പാമ്പിനെ വീട്ടിലെത്തിച്ചു; പിന്നാലെ കടിയേറ്റു, ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies