'ലൈഫ് ലൈൻ' ; സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി മാവൂർ പോലീസിന്റെ ഹ്രസ്വചിത്രം
Sunday, August 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ലൈഫ് ലൈൻ’ ; സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി മാവൂർ പോലീസിന്റെ ഹ്രസ്വചിത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 18, 2022, 01:12 pm IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: മാവൂർ സ്‌റ്റേഷനിലെ പോലീസുകാരുടെ നേതൃത്വത്തിൽ ഒരുക്കിയ ഹ്രസ്വചിത്രം ലൈഫ് ലൈൻ ജനശ്രദ്ധയാകർഷിക്കുന്നു. അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിൽ വർദ്ധിച്ച് വരുന്ന ലഹരി ഉപയോഗവും അത് കുടുംബങ്ങളിലുണ്ടാക്കുന്ന പ്രശ്‌നങ്ങളുമാണ് എടുത്ത് കാട്ടുന്നത്. പുറത്തിറങ്ങി ദിവസങ്ങൾക്കകം സമൂഹമാദ്ധ്യമങ്ങളിൽ മികച്ച പ്രതികരണമാണ് ചിത്രം നേടുന്നത്.

ലഹരിയെ നിർമ്മാർജ്ജനം ചെയ്യാനുള്ള യജ്ഞത്തിൽ പോലീസുകാർക്കൊപ്പം പൊതുസമൂഹം കൈകോർക്കേണ്ടതിന്റെ ആവശ്യകതയാണ് പ്രധാനമായും ചിത്രം മുന്നോട്ട് വയ്‌ക്കുന്നത്. ഇതിന് പുറമെ യുവതലമുറയെ കീഴടക്കിയ മയക്കുമരുന്നിനെതിരെ ജാഗ്രതപുലർത്തണമെന്ന സന്ദേശം പകർന്ന് നൽകിയാണ് വീഡിയോ അവസാനിക്കുന്നത്.

മാവൂർ പോലീസ് സ്റ്റേഷനിലെ സി.പി.ഒ ലിജു ലാലാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഷിജു പാപ്പന്നൂർ ക്രിയേറ്റീവ് ഡയറക്ടറായിരിക്കുന്ന ചിത്രത്തിൽ സിനിമോട്ടോഗ്രഫി നിർവഹിച്ചിരിക്കുന്നത് ബെൻജിത് പി ഗോപാലാണ് . മാവൂർ എസ്.ഐ മഹേഷ്‌കുമാർ, ഹരീന്ദ്രനാഥ്, ടി.കെ രമ്യ, വിഷ്ണു രാജൻ, വൈഗ ഗോപാൽ, അനിഹ ബിജിത്ത് എന്നിവരാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.നിപുൺ കരിപ്പാൽ എഡിറ്റിംഗും, മാവൂർ എസ്. ഐ വേണുഗോപാൽ പ്രൊഡക്ഷൻ ഡിസൈനും, അഖിൽ തിരുവോട് അസോസിയേറ്റ് ഡയറക്ടറായും , ദനുഷ് ഹരികുമാർ ആണ് പശ്ചാത്തല സംഗീതം നിർവ്വഹിച്ചിരിക്കുന്നത്. അർജുൻ,സനീഷ് രാജ് എന്നിവരാണ് അസിസ്റ്റന്റ് ക്യാമറ.

Share
Tweet
SendShare

More News from this section

പോക്സോ കേസ് പ്രതിയായ സഹോദരനെ അന്വേഷിച്ചെത്തി, യുവാവിനെ കാറിൽ കയറ്റിക്കൊണ്ടുപോയി പൊലീസ് മർദിച്ചെന്ന് പരാതി; 23കാരന്റെ ജനനേന്ദ്രിയത്തിന് ഗുരുതര പരിക്ക്

മഴ മുന്നറിയിപ്പിൽ മാറ്റം; 6 ജില്ലകളിൽ യെല്ലോ അലേർട്ട്

മാർക്സിസ്റ്റ്- മാവോയിസ്റ്റ്- മതഭീകരവാദി കൂട്ടുകെട്ട്; കള്ളക്കേസുകളുടെ ഒടുവിലത്തെ ഉദാഹരണമായി പാലത്തായി കേസ്

ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് എംഡിഎംഎ; മുഖ്യസൂത്രധാരൻ ‘കല്ല് റിയാസിനെ’ യുപിയിൽ പോയി പിടികൂടി തൃശൂർ സിറ്റി ഡാൻസാഫ് സംഘം

ഇതരമതസ്ഥരായ യുവതീയുവാക്കളെ ലക്ഷ്യമിട്ട് മതപ്രചാരണം? ‘അൺമാസ്കിങ് ഏത്തിസം’ സലഫി ഗ്രൂപ്പിന്റെ പ്രവർത്തനവും സാമ്പത്തിക സ്രോതസ്സും ദുരൂഹം; വിദേശ ബന്ധം അന്വേഷിക്കണമെന്നാവശ്യവും ശക്തമാകുന്നു

ഓണക്കിറ്റ് വിതരണം; റേഷൻ കടകൾ  ഇന്ന്  തുറന്ന് പ്രവർത്തിക്കും

Latest News

53കാരി ജോയ്മതിക്ക് ഇനി വന്താരയുടെ കരുതൽ; നാഗാലാൻഡ് പ്രളയത്തിൽ ഒഴുക്കിൽപ്പെട്ട ആനയെ വിദഗ്ധ ചികിത്സയ്‌ക്കായി എയർലിഫ്റ്റ് ചെയ്തു

‘റിസ്ക് എടുക്കുന്ന യുവത്വം ഇന്ത്യയുടെ ശക്തി; ലോകത്തിന്റെ ബഹിരാകാശ സ്വപ്നങ്ങൾക്ക് രാജ്യം വേദിയാകും; സ്റ്റാർട്ടപ്പുകൾക്ക് പ്രധാനമന്ത്രിയുടെ ഉറപ്പ്

40 ലക്ഷം ശമ്പളം, പക്ഷെ റോൾ മോഡൽ രാഹുൽ ഗാന്ധി; വിവാഹാലോചന നിരസിച്ച് കർണാടകയിലെ യുവതി? സോഷ്യൽ മീഡിയയിൽ വൈറലായ വാർത്ത

ഒഡീഷ തീരത്ത് ചരക്കുകപ്പൽ മുങ്ങി; കപ്പലിൽ  24 ജീവനക്കാർ, മൂന്ന് പേരെ രക്ഷപ്പെടുത്തി

മെസ്സിയുടെ പേരിൽ 206 കോടിയുടെ ധനസമാഹരണം? ജിഎസ്ടി കണ്ടെത്തൽ നിർണായകം; പണത്തിന്റെ ഉറവിടത്തിൽ അടിമുടി ദുരൂഹത

വൈറ്റിലയിൽ വൻ ലഹരിവേട്ട; കാറിൽ കടത്തുകയായിരുന്ന 272 ഗ്രാം എംഡിഎംഎ പിടികൂടി, നാല് പേർ അറസ്റ്റിൽ

വാച്ചിനുള്ളിൽ എം.ഡി.എം.എ; ഓപ്പറേഷൻ തൂഫാനിൽ തലശ്ശേരിയിൽ യുവാവ് പിടിയിൽ

റീല്‍സ് ചിത്രീകരിക്കാനായി കുളത്തിലിറങ്ങി; യുവ ഡോക്ടര്‍ മുങ്ങിമരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies