ഉത്തരകൊറിയയുടെ മിസൈലുകൾ ആഗോള സുരക്ഷയ്ക്കും സമാധാനത്തിനും ഭീഷണി; അപലപിച്ച് ഇന്ത്യ - India Condemns North Korea Missile Launches
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഉത്തരകൊറിയയുടെ മിസൈലുകൾ ആഗോള സുരക്ഷയ്‌ക്കും സമാധാനത്തിനും ഭീഷണി; അപലപിച്ച് ഇന്ത്യ – India Condemns North Korea Missile Launches

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 22, 2022, 09:02 am IST
Facebook
Twitter
WhatsAppTelegram

ന്യൂയോർക്ക്: ഉത്തരകൊറിയ അടുത്തിടെ നടത്തിയ ബാലിസ്റ്റിക് മിസൈൽ വിക്ഷേപണത്തെ അപലപിച്ച് ഇന്ത്യ. ഐക്യരാഷ്‌ട്രസഭയുടെ സുരക്ഷാ കൗൺസിലിലാണ് പരാമർശം. മിസൈലുകൾ സമാധാനത്തിനും സുരക്ഷയ്‌ക്കും കോട്ടം വരുത്തുന്നുവെന്ന് യുഎന്നിലെ ഇന്ത്യയുടെ പ്രതിനിധി അംബാസഡർ രുചിര കംബോജ് പറഞ്ഞു. ഇത്തരം വിക്ഷേപണങ്ങൾ സുരക്ഷാ കൗൺസിലുമായി ബന്ധപ്പെട്ട പ്രമേയങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.

ആണവ, മിസൈൽ സാങ്കേതികവിദ്യകളുടെ വ്യാപനം ആശങ്കാജനകമാണെന്നും അവ രാജ്യത്തിന്റെ സമാധാനത്തിലും സുരക്ഷയിലും പ്രതികൂല സ്വാധീനം ചെലുത്തുന്നതായും ഇന്ത്യൻ പ്രതിനിധി പറഞ്ഞു. ഇന്ത്യ ഉൾപ്പെടെയുള്ള മേഖലയിൽ ഭീഷണി സൃഷ്ടിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

സുരക്ഷയ്‌ക്ക് ഭീഷണിയാകും വിധത്തിൽ നിരവധി മിസൈലുകളാണ് ഉത്തരകൊറിയ വിക്ഷേപിച്ചത്. ഹ്വാസോങ്-17- നെ വലുപ്പം കൊണ്ട് മിസൈലെന്നാണ് വിശേഷിപ്പിച്ചിരുന്നത്. ഒന്നിലധികം പോർമുനകളെ വഹിക്കാൻ കഴിയും. ഏകദേശം 15,000 കിലോമീറ്റർ ദൂര പരിധിയുമുണ്ട്. ലോകത്തിലെ ഏറ്റവും വലിയ തന്ത്രപരമായ മിസൈലായിരുന്നു ഇത്.

കഴിഞ്ഞ ദിവസമാണ് മേഖലയിൽ സാന്നിധ്യം ശക്തമാക്കാനുള്ള യുഎസ് നീക്കത്തിന് കടുത്ത പ്രത്യാക്രമണമുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി മണിക്കൂറുകൾക്കകം ഉത്തര കൊറിയ മിസൈൽ വിക്ഷേപണം നടത്തിയത്. ജപ്പാനും കൊറിയൻ ഉപദ്വീപിനുമിടയിലുള്ള സമുദ്രത്തിലാണ് മിസൈൽ പതിച്ചത്. ശത്രുക്കൾ ഭീഷണി ഉയർത്തുന്നത് തുടർന്നാൽ ആണവായുധങ്ങളും ഏറ്റുമുട്ടലുകളും ഉണ്ടാകുമെന്നും ശക്തമായി പ്രതിരോധിക്കുമെന്നാണ് കിം ജോങ് ഉൻ പറഞ്ഞത്.

Tags: North KoreaUNcondemns
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies