പാശ്ചാത്യ സംസ്‌കാരം മാത്രമല്ല ഈ ലോകത്തുള്ളത്; മനുഷ്യകുലത്തിന്റെ വക്താക്കളല്ല പാശ്ചാത്യർ; യുഎസ് റിപ്പോർട്ടറെ ലോകകപ്പ് വേദിയിൽ തടഞ്ഞ സംഭവത്തിൽ അഭിമാനം രേഖപ്പെടുത്തി ആതിഥേയ രാജ്യത്തെ പൗരന്മാർ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

പാശ്ചാത്യ സംസ്‌കാരം മാത്രമല്ല ഈ ലോകത്തുള്ളത്; മനുഷ്യകുലത്തിന്റെ വക്താക്കളല്ല പാശ്ചാത്യർ; യുഎസ് റിപ്പോർട്ടറെ ലോകകപ്പ് വേദിയിൽ തടഞ്ഞ സംഭവത്തിൽ അഭിമാനം രേഖപ്പെടുത്തി ആതിഥേയ രാജ്യത്തെ പൗരന്മാർ

Qatari scholar on detention of US journalist for wearing rainbow t-shirt

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 23, 2022, 08:03 am IST
FacebookTwitterWhatsAppTelegram

ദോഹ: അമേരിക്കൻ മാദ്ധ്യമപ്രവർത്തകനെ ലോകകപ്പ് സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കുന്നത് തടഞ്ഞ സംഭവത്തിൽ പ്രതികരിച്ച് ഖത്തറിലെ പണ്ഡിതൻമാർ. റെയിൻബോ ടീ-ഷർട്ട് ധരിച്ചതിന്റെ പേരിൽ കസ്റ്റഡിയിൽ വച്ചുവെന്ന് വ്യക്തമാക്കി യുഎസ് സ്‌പോർട്‌സ് റിപ്പോർട്ടർ ഗ്രാന്റ് വാൾ ട്വിറ്ററിൽ പോസ്റ്റ് ചെയ്തതാണ് ചർച്ചകൾക്ക് തുടക്കം. സംഭവിച്ചത് എന്തുതന്നെയാണെങ്കിലും അതിൽ അഭിമാനമുണ്ടെന്നാണ് ഖത്തറിലെ സ്‌കോളർ ആയ ഡോ. നയേഫ് ബിൻ നഹറിന്റെ പ്രതികരണം.

ഒരു ഖത്തറി പൗരനെന്ന നിലയിൽ സംഭവിച്ചതിൽ അഭിമാനമുണ്ട്. പശ്ചാത്യർ എന്നാണ് അവരുടെ വിശ്വാസങ്ങളും മൂല്യങ്ങളും ആഗോളപരമല്ല എന്ന യാഥാർത്ഥ്യം മനസിലാക്കുകയെന്ന് അറിയില്ല. ഈ ലോകത്ത് മറ്റ് സംസ്‌കാരങ്ങളുണ്ട്. വ്യത്യസ്ത വിശ്വാസങ്ങളുണ്ട്. അതും ഒരുപോലെ ബഹുമാനമർഹിക്കുന്നതാണ്. മനുഷ്യത്വകുലത്തിന്റെ വക്താക്കളല്ല പാശ്ചാത്യരാജ്യങ്ങളെന്ന് വിസ്മരിക്കരുതെന്നും ഖത്തറിലെ സ്‌കോളറായ നയേഫ് ബിൻ നഹർ പറഞ്ഞു.

As a Qatari I’m proud of what happened.
I don’t know when will the westerners realize that their values aren’t universal. There are other cultures with different values that should be equally respected.

Let’s not forget that the West is not the spokesperson for humanity. https://t.co/Oa8zvmk6P7

— د. نايف بن نهار (@binnahar85) November 21, 2022

ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അമേരിക്കൻ മാദ്ധ്യമ പ്രവർത്തകനായ ഗ്രാന്റ് വാളിന്റെ വിവാദ ട്വീറ്റ് പങ്കുവെച്ചായിരുന്നു നയേഫ് ബിൻ നഹർ ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയത്. ഈ മേഖലയിലെ സംസ്‌കാരത്തെ ബഹുമാനിക്കാൻ പഠിക്കുക. ഇവിടുത്തെ പൗരനെ പോലെ ഇവിടെയുള്ള നിയമങ്ങളെ പാലിക്കുകയെന്നും മറ്റ് ഖത്തർ പൗരന്മാർ പ്രതികരിച്ചു.

കഴിഞ്ഞ ദിവസമാണ് അമേരിക്കയും വെയിൽസും തമ്മിലുള്ള മത്സരത്തിന് മുന്നോടിയായി ലോകകപ്പ് നടക്കുന്ന അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കുകയായിരുന്ന ഗ്രാന്റ് വാളിനെ ഖത്തർ അധികൃതർ തടഞ്ഞത്. സിബിഎസിന്റെ സ്പോർട്സ് വിഭാഗം മാദ്ധ്യമപ്രവർത്തകനായിരുന്നു അദ്ദേഹം. എൽജിബിടിക്യൂ സമൂഹത്തിന് പിന്തുണ നൽകുന്ന തരത്തിലുള്ള റെയിൻബോ ടീ-ഷർട്ട് ധരിച്ചുവെന്ന കാരണത്താലാണ് അദ്ദേഹത്തെ തടഞ്ഞത്. ഖത്തറിൽ സ്വവർഗരതി നിയമവിരുദ്ധമായതിന്റെ പശ്ചാത്തലത്തിലാണിത്. അരമണിക്കൂറിന് ശേഷം അദ്ദേഹത്തെ കസ്റ്റഡിയിൽ നിന്ന് വിടുകയും ചെയ്തു. ഇതിനിടെയായിരുന്നു സംഭവം വിവരിച്ച് അദ്ദേഹം ട്വിറ്ററിൽ പോസ്റ്റ് ഇട്ടത്. ഇക്കാര്യം ലോകം മുഴുവൻ വാർത്തയായതോടെ സംഭവത്തിൽ അഭിമാനം അറിയിച്ച് രംഗത്തെത്തുകയാണ് ഖത്തർ പൗരന്മാർ.

Tags: RainbowT shirt
ShareTweetSendShare

More News from this section

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

Latest News

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies