തോറ്റതിൽ നല്ല ഖേദമുണ്ട്, മെസി തിരിച്ചുവരും; ഖത്തറിലെ ചൂടാണ് പ്രശ്‌നമായതെന്ന് എംഎം മണി
Thursday, October 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തോറ്റതിൽ നല്ല ഖേദമുണ്ട്, മെസി തിരിച്ചുവരും; ഖത്തറിലെ ചൂടാണ് പ്രശ്‌നമായതെന്ന് എംഎം മണി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 23, 2022, 01:02 pm IST
Facebook
Twitter
WhatsAppTelegram

ലോകകപ്പ് ഫുട്‌ബോളിൽ സൗദി അറേബ്യയോട് അർജ്ജന്റീന ഏറ്റുവാങ്ങിയ പരാജയത്തിൽ ഖേദം രേഖപ്പെടുത്തി എം.എം മണി എംഎൽഎ. അർജ്ജന്റീന തോറ്റതിൽ അതിയായ ഖേദമുണ്ടെന്നും മെസി തിരിച്ചുവരുമെന്നും എംഎം മണി പറഞ്ഞു. താനിപ്പോഴും അർജ്ജന്റീന ആരാധകനാണ്. ഖത്തറിലെ ചൂടുള്ള കാലാവസ്ഥയാണ് പരാജയത്തിന് കാരണമായതെന്നും മണി ചൂണ്ടിക്കാട്ടി.

”അർജ്ജന്റീന തോറ്റ്, അതിൽ അതിയായ ഖേദമുണ്ട്. എന്നാലും ജയിച്ചവരെ അഭിനന്ദിക്കുകയാണ്.. ഇനിയുള്ള മത്സരത്തിൽ അർജ്ജന്റീന മുന്നിൽ വരുമെന്ന ആത്മവിശ്വാസമുണ്ട്. ഞാനേതായാലും അർജ്ജന്റീനയെ അനുകൂലിക്കുന്നയാളാണ്. അതിൽ മാറ്റം വരുത്താൻ ഉദ്ദേശിക്കുന്നില്ല. അവിടുത്തെ കാലാവസ്ഥ ചൂടാ.. അതുതന്നെയാ കാര്യം.. ”എംഎം മണി പ്രതികരിച്ചു.

ചൊവ്വാഴ്ച നടന്ന ലോകകപ്പ് മത്സരത്തിലായിരുന്നു അർജ്ജന്റീന സൗദിയോട് തോറ്റത്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു സൗദിയുടെ വിജയം. പെനാൽറ്റിയിലൂടെ ആദ്യം ഗോൾ നേടിയത് മെസിയായിരുന്നെങ്കിലും നേട്ടം വിഫലമാകുകയായിരുന്നു. തെറ്റുകൾ തിരുത്തി ശക്തമായി തിരിച്ചുവരുമെന്ന് അർജ്ജന്റീനിയൻ താരം ലയണൽ മെസി പരാജയത്തിന് പിന്നാലെ പ്രതികരിച്ചു.

Tags: messiargentinamm maniFIFA2022
Share
Tweet
SendShare

More News from this section

റിയാദ് വിമാനത്താവളത്തില്‍ സ്‌ഫോടനം; വിമാന സര്‍വീസുകള്‍ തടസപ്പെട്ടു, ആക്രമണം നടത്തിയെന്ന് ഹൂതികള്‍

2026ലെ സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണിന്

കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി; ദമ്പതികളും മൂന്ന് വയസുകാരിയായ മകളും എവിടെയെന്ന് അന്വേഷിച്ച് പൊലീസ്

പിടികൂടിയ പാമ്പിനെ വീട്ടിലെത്തിച്ചു; പിന്നാലെ കടിയേറ്റു, ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

അധ്യാപികമാരുടെയും വിദ്യാര്‍ഥിനികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; പുനലൂരില്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

Latest News

ജിഎസ്ടിയില്‍ വന്‍ മാറ്റം; നികുതി ഉദ്യോഗസ്ഥര്‍ക്ക് ഇനി അറസ്റ്റ് അധികാരമില്ല, പ്രോസിക്യൂഷന്‍ പരിധി 5 കോടി

റിയാദ് വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം; റിയാദ് സര്‍വീസുകള്‍ ഒക്ടോബര്‍ 10 വരെ നിര്‍ത്തി എയര്‍ ഇന്ത്യ

‘വോട്ട് മോഷണം’ ആരോപണത്തിന് തെളിവ് വേണം; തിരഞ്ഞെടുപ്പ് കമ്മിഷനെ പിന്തുണച്ച് 42 മുന്‍ ജഡ്ജിമാര്‍

ട്രെയിന്‍ യാത്രയ്‌ക്കിടെ കാണാതായ അസം സ്വദേശിനിയെ ആന്ധ്രയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

’26/11 മറന്നിട്ടില്ല, പഹല്‍ഗാമും മറന്നിട്ടില്ല’; യുഎന്നില്‍ പാകിസ്താനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

കുട്ടികളുടെ സുരക്ഷയ്‌ക്ക് എഐ കവചം; 53 ലക്ഷം നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ നീക്കി മെറ്റ

സൗദിക്ക് നേരെ ഹൂതി ആക്രമണം; റിയാദ്, അബ്ഹ വിമാനത്താവളങ്ങളില്‍ മിസൈല്‍ വര്‍ഷം; മൂന്ന് മരണം, 36 പേര്‍ക്ക് പരിക്ക്; തിരിച്ചടിച്ച് സൗദി

5.5 ലക്ഷം 5ജി ബേസ് സ്റ്റേഷനുകള്‍; ഇന്ത്യയുടെ ഡിജിറ്റല്‍ കുതിപ്പ് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies