വീണു കിട്ടിയ വിജയത്തിൽ വൻ ആഘോഷം; റൊണാൾഡോയെ അനുകരിച്ചുകൊണ്ട് മെസ്സിയെ പരിഹസിച്ച് സൗദി ആരാധകർ; വീഡിയോ വൈറൽ- Saudi Arabia, Argentina, Saudi Fans Mock Lionel Messi
Thursday, October 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

വീണു കിട്ടിയ വിജയത്തിൽ വൻ ആഘോഷം; റൊണാൾഡോയെ അനുകരിച്ചുകൊണ്ട് മെസ്സിയെ പരിഹസിച്ച് സൗദി ആരാധകർ; വീഡിയോ വൈറൽ- Saudi Arabia, Argentina, Saudi Fans Mock Lionel Messi

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 23, 2022, 04:22 pm IST
Facebook
Twitter
WhatsAppTelegram

ഖത്തറിലെ ലുസൈൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ രണ്ട് തവണ ചാമ്പ്യന്മാരായ അർജന്റീനയെ 2-1-ന് സൗദി അറേബ്യ അട്ടിമറിച്ചതാണ് ഫുട്ബോൾ ആരാധകർ കണ്ടത്. സൗദി അറേബ്യയുടെ വിജയം കളിക്കാർ പോലും പ്രതീക്ഷിച്ചിരുന്നില്ല. വീണു കിട്ടിയതാകട്ടെ ചരിത്രവിജയവും. ഇത് ആഘോഷമാക്കുകയാണ് സൗദി ആരാധകർ. വിജയം ആഘോഷിക്കുന്നതിനായി സൗദി ഭരണകൂടം ഒരു ദിവസത്തെ പൊതു അവധിയും പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുന്നതും സൗദി ആരാധകരുടെ ആഘോഷമാണ്.

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഐതിഹാസികമായ ‘സിയു’ ആഘോഷം അനുകരിച്ചു കൊണ്ട് ലയണൽ മെസ്സിയെയും അർജന്റീനയെയും സൗദി ആരാധകർ കളിയാക്കുന്ന വീഡിയോയാണ് തരം​ഗമാകുന്നത്. വീണു കിട്ടിയ അപ്രതീക്ഷിത വിജയം ആഘോഷമാക്കുകയാണ് സൗദി ജനത. ഗോളുകൾ ആഘോഷിക്കാൻ റൊണാൾഡോയ്‌ക്ക് സവിശേഷമായ ഒരു രീതിയുണ്ട്. ഉയരത്തിൽ ചാടി ഒരു മിഡ്-എയർ പൈറൗട്ട് ചെയ്ത് സിയു ആം​ഗ്യം കാണിക്കുകയാണ് റോണാൾഡോ ചെയ്യുന്നത്. ഇത് അനുകരിച്ചു കൊണ്ടാണ് അർജന്റീനയുടെ പരാജയത്തെ സൗദി ആരാധകർ പരിഹസിച്ചത്.

Saudi Arabia fans do Cristiano Ronaldo's SIU after beating Lionel Messi's Argentina. Wicked!!pic.twitter.com/umBzhCkAze

— UF (@UtdFaithfuls) November 22, 2022

23 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയ്‌ക്ക് ട്വിറ്ററിൽ 2.3 ദശലക്ഷത്തിലധികം കാഴ്ചക്കാരെ ലഭിച്ചു. 36 മത്സരങ്ങളിലെ അപരാജിത റെക്കോര്‍ഡുമായി എത്തിയ അർജന്റീനയുടെ പരാജയം അവരുടെ ആരാധകർക്കിടയിൽ വലിയ ദുഃഖമാണ് സമ്മാനിച്ചത്. സൗദിയുടെ മിന്നും പ്രകടനത്തിൽ മിന്നലടിച്ചതു പോലെ നിൽക്കേണ്ടി വന്നു ലാറ്റിനമേരിക്കന്‍ ചാമ്പ്യന്‍മാരായ അര്‍ജന്‍റീനയ്‌ക്ക്. ആദ്യ പകുതിയില്‍ 1-0-ന് പിന്നിലായിട്ടും ശക്തമായി തിരിച്ചു വരവാണ് സൗദി നടത്തിയത്. രണ്ടാം പകുതിയില്‍ അഞ്ച് മിനിറ്റുകളുടെ ഇടവേളയില്‍ രണ്ട് ഗോളുകളാണ് സൗദി ടീം അടിച്ചെടുത്തത്.

Tags: argentinaSaudi Arabialionel messi
Share
Tweet
SendShare

More News from this section

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

Latest News

ജിഎസ്ടിയില്‍ വന്‍ മാറ്റം; നികുതി ഉദ്യോഗസ്ഥര്‍ക്ക് ഇനി അറസ്റ്റ് അധികാരമില്ല, പ്രോസിക്യൂഷന്‍ പരിധി 5 കോടി

റിയാദ് വിമാനത്താവളത്തില്‍ സ്‌ഫോടനം; വിമാന സര്‍വീസുകള്‍ തടസപ്പെട്ടു, ആക്രമണം നടത്തിയെന്ന് ഹൂതികള്‍

റിയാദ് വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം; റിയാദ് സര്‍വീസുകള്‍ ഒക്ടോബര്‍ 10 വരെ നിര്‍ത്തി എയര്‍ ഇന്ത്യ

‘വോട്ട് മോഷണം’ ആരോപണത്തിന് തെളിവ് വേണം; തിരഞ്ഞെടുപ്പ് കമ്മിഷനെ പിന്തുണച്ച് 42 മുന്‍ ജഡ്ജിമാര്‍

2026ലെ സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണിന്

കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി; ദമ്പതികളും മൂന്ന് വയസുകാരിയായ മകളും എവിടെയെന്ന് അന്വേഷിച്ച് പൊലീസ്

പിടികൂടിയ പാമ്പിനെ വീട്ടിലെത്തിച്ചു; പിന്നാലെ കടിയേറ്റു, ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം

അധ്യാപികമാരുടെയും വിദ്യാര്‍ഥിനികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; പുനലൂരില്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies