പോപ്പുലർ ഫ്രണ്ട് റാലിയിൽ പാകിസ്താന് സിന്ദാബാദ് വിളിച്ചിട്ടില്ല ; നിരപരാധികളെയാണ് അറസ്റ്റ് ചെയ്തത് : പോപ്പുലർ ഫ്രണ്ടിനെ വെള്ളപൂശാൻ ശ്രമിച്ച് ആൾട്ട് ന്യൂസ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പോപ്പുലർ ഫ്രണ്ട് റാലിയിൽ പാകിസ്താന് സിന്ദാബാദ് വിളിച്ചിട്ടില്ല ; നിരപരാധികളെയാണ് അറസ്റ്റ് ചെയ്തത് : പോപ്പുലർ ഫ്രണ്ടിനെ വെള്ളപൂശാൻ ശ്രമിച്ച് ആൾട്ട് ന്യൂസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 24, 2022, 09:14 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : നിരോധിത മതഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടിനെ വെള്ളപൂശാൻ ശ്രമിച്ച് ആൾട്ട് ന്യൂസ് .സുബുർബാൻ സംഗനേറിൽ സംഘടിപ്പിച്ച റാലിയിൽ പാകിസ്താൻ അനുകൂല മുദ്രാവാക്യങ്ങൾ മുഴക്കിയ ഭിൽവാര ജില്ലാ മുൻ അദ്ധ്യക്ഷനും സജീവ പ്രവർത്തകനുമായ അബ്ദുൾ സലാമിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു .

എന്നാൽ ഫോറൻസിക് റിപ്പോർട്ട് തെറ്റാണ്, ‘പാകിസ്താൻ സിന്ദാബാദ്’ എന്ന മുദ്രാവാക്യം റാലിയിൽ ഉയർന്നില്ല . നിരപരധിയെയാണ് അറസ്റ്റ് ചെയ്തത് എന്ന വാദവുമായി പോപ്പുലർ ഫ്രണ്ടിന് അനുകൂല നിലപാട് സ്വീകരിക്കുകയാണ് ആൾട്ട് ന്യൂസ് സഹസ്ഥാപകൻ പ്രതീക് സിൻഹ . നേരത്തെ കമ്പനിയുടെ മറ്റൊരു സഹസ്ഥാപകനായ മുഹമ്മദ് സുബൈറും റാലിയിൽ പാകിസ്താൻ സിന്ദാബാദ് എന്ന മുദ്രാവാക്യം ഉയർത്തിയവർക്ക് ക്ലീൻ ചിറ്റ് നൽകിയിരുന്നു.

“പാകിസ്താൻ സിന്ദാബാദ്’ എന്ന മുദ്രാവാക്യം ഉയർത്തിയതായി അവകാശപ്പെടുന്ന ഒരു ഫോറൻസിക് റിപ്പോർട്ട് ഈ കേസിൽ ഉണ്ടെങ്കിൽ അത് തെറ്റാണ്. എസ്ഡിപിഐ സിന്ദാബാദ് എന്ന മുദ്രാവാക്യങ്ങൾ ഉയർന്നത് വ്യക്തമായി കേൾക്കാം. ഒരു നിരപരാധിയെ ജയിലിലടയ്‌ക്കുന്നു, മാദ്ധ്യമപ്രവർത്തകർ എന്ന് സ്വയം വിളിക്കുന്നവർ അനീതിയുടെ പക്ഷത്ത് നിൽക്കുന്നു.“ ഇത്തരത്തിലാണ് പ്രതീക് സിൻഹയുടെ ട്വീറ്റ് .

എന്നാൽ ഒപ്പം നൽകിയിരിക്കുന്ന വീഡിയോയിൽ പാകിസ്താൻ സിന്ദാബാദ് മുഴക്കുന്നത് വ്യക്തമായി കേൾക്കാം . ആറ് മാസങ്ങൾക്ക് മുൻപായിരുന്നു കേസിനാസ്പദമായ സംഭവം.
സുബുർബാൻ സംഗനേറിൽ സംഘടിപ്പിച്ച റാലിയിലാണ് പോപ്പുലർ ഫ്രണ്ട് നേതാവും സംഘവും പാകിസ്താൻ അനുകൂല മുദ്രാവാക്യങ്ങൾ മുഴക്കിയത്. എന്നാൽ അന്ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇത് വ്യാപകമായി പ്രചരിച്ചതോടെ ഭിൽവാര സ്വദേശികൾ പോലീസിൽ പരാതി നൽകുകയായിരുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച വീഡിയോ ഫോറൻസിക് പരിശോധനയ്‌ക്ക് വിധേയമാക്കി. ഇതിൽ വീഡിയോ വ്യാജമല്ലെന്ന് വ്യക്തമാകുകയായിരുന്നു. മറ്റുള്ളവർക്ക് പാക് അനുകൂല മുദ്രാവാക്യം ചൊല്ലി നൽകിയത് അബ്ദുൾ സലാം ആണ്. ഈ സാഹചര്യത്തിലാണ് ആദ്യം ഇയാളെ തന്നെ അറസ്റ്റ് ചെയ്തത്.

Tags: PFIAlt News
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies