വിസ്‌കി ബോട്ടിലിൽ മദ്യമില്ല, പകരം കൊക്കെയ്ൻ; 20 കോടി രൂപയുടെ ലഹരിവസ്തു വിദഗ്ധമായി പിടികൂടി ഡിആർഐ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വിസ്‌കി ബോട്ടിലിൽ മദ്യമില്ല, പകരം കൊക്കെയ്ൻ; 20 കോടി രൂപയുടെ ലഹരിവസ്തു വിദഗ്ധമായി പിടികൂടി ഡിആർഐ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 25, 2022, 08:11 am IST
FacebookTwitterWhatsAppTelegram

മുംബൈ: ദ്രാവക രൂപത്തിലാക്കി കടത്താൻ ശ്രമിച്ച കൊക്കെയ്ൻ പിടികൂടി. മുംബൈ വിമാനത്താവളത്തിൽ നിന്ന് ഡയറക്ടറേറ്റ് ഓഫ് റെവന്യൂ ഇന്റലിജൻസാണ് ലഹരിമരുന്ന് പിടികൂടിയത്. വിപണിയിൽ 20 കോടി രൂപ വിലമതിക്കുന്ന കൊക്കെയ്‌നാണ് കണ്ടെടുത്തതെന്ന് ഡിആർഐ അറിയിച്ചു.

രണ്ട് വിസ്‌കി ബോട്ടിലുകളിൽ ഒളിപ്പിച്ചായിരുന്നു ലിക്വിഡ് കൊക്കെയ്ൻ കടത്താൻ ശ്രമിച്ചത്. സംഭവത്തിൽ നൈജീരിയൻ സ്വദേശി പിടിയിലായി. 3.5 കിലോ ഗ്രാം കൊക്കെയ്‌നാണ് ഇയാൾ കടത്താൻ ശ്രമിച്ചതെന്ന് ഡിആർഐ പറയുന്നു. നവംബർ 24ന് ആഡിസ് അബാബ വഴി ലാഗോസിൽ നിന്ന് മുംബൈയിലെത്തിയ യാത്രക്കാരനായിരുന്നു പ്രതി.

ലഹരിക്കടത്തിനെക്കുറിച്ച് രഹസ്യ വിവരം ലഭിച്ച ഡിആർഐ സംഘം വിമാനത്താവളത്തിനുള്ളിൽ വ്യാപക പരിശോധന നടത്തിയിരുന്നു. ഇതിനിടെയാണ് നൈജീരിയൻ സ്വദേശിയിൽ നിന്ന് രണ്ട് ബോട്ടിൽ വിസ്‌കി കണ്ടെടുത്തത്. ഓരോ ലിറ്റർ വീതമുള്ള രണ്ട് ബോട്ടിലുകളായിരുന്നു. ഡ്രഗ് ഡിറ്റക്ഷൻ കിറ്റ് ഉപയോഗിച്ച് വിസ്‌കി പരിശോധിച്ചപ്പോഴാണ് അതിൽ ലഹരി മരുന്ന് അടങ്ങിയിട്ടുണ്ടെന്ന വിവരം ഡിആർഐ കണ്ടെത്തിയത്. തിരിച്ചറിയാൻ ഏറെ പ്രയാസമുള്ള വിധത്തിലായിരുന്നു ലിക്വിഡ് രൂപത്തിലുള്ള കൊക്കെയ്ൻ ഉണ്ടായിരുന്നതെന്നും സംഘം പ്രതികരിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

Tags: DRIMumbai airportCocaine
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies