ഫുട്‌ബോള്‍ വിലക്കില്‍ സാംസ്‌കാരിക നായകര്‍ വായ തുറക്കില്ല; ഇസ്ലാം മത വിശ്വാസികൾ ഒരു സംഘടിത വോട്ട് ബാങ്ക്; ഇവരെ പ്രീണിപ്പിച്ചു കൊണ്ടല്ലാതെ രാഷ്ട്രീയക്കാർക്ക് മുന്നോട്ട് പോകാൻ കഴിയില്ല: ആർ.വി.ബാബു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഫുട്‌ബോള്‍ വിലക്കില്‍ സാംസ്‌കാരിക നായകര്‍ വായ തുറക്കില്ല; ഇസ്ലാം മത വിശ്വാസികൾ ഒരു സംഘടിത വോട്ട് ബാങ്ക്; ഇവരെ പ്രീണിപ്പിച്ചു കൊണ്ടല്ലാതെ രാഷ്‌ട്രീയക്കാർക്ക് മുന്നോട്ട് പോകാൻ കഴിയില്ല: ആർ.വി.ബാബു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 25, 2022, 02:50 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: പ്രാർത്ഥനയ്‌ക്ക് ഭംഗം വരുത്തിക്കൊണ്ടുള്ള ഒരു താരാരാധനയും ഫുട്‌ബോൾ ലഹരിയും അംഗീകരിക്കാനാകില്ല എന്ന സമസ്തയുടെ നിലപാടിനെ കടുത്ത ഭാഷയിൽ വിമർശിച്ച് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ആർ.വി.ബാബു. കലയ്‌ക്കും കായികത്തിനും വിലക്ക് ഏർപ്പെടുത്തുന്ന ഇസ്ലാം നിയമങ്ങളിൽ തനിക്ക് യാതൊരുവിധ അത്ഭുതവും ഇല്ല എന്നും ഇസ്ലാം മതത്തെ അടുത്തറിഞ്ഞവർക്ക് ഇത്തരം വിലക്കുകൾ സ്വഭാവികമായി മാത്രമെ തോന്നുകയുള്ളു എന്നും ആർ.വി.ബാബു ജനം ടിവിയോട് പ്രതികരിച്ചു.

‘ഇസ്ലാം എന്ന മതത്തെ മനസ്സിലാക്കിയിട്ടുള്ള ആളുകൾക്ക് ഇത്തരം വിലക്കുകൾ ഒരു അത്ഭുതം ഉണ്ടാക്കുകയില്ല. ഇസ്ലാമിക മതവിശ്വാസം ഒരു ഏകശിലാ ഖണ്ഡമാണ്. ഇസ്ലാമിക താൽപര്യത്തിനനുസരിച്ചല്ലാതെ മുസ്ലീം സമുദായത്തിൽപ്പെട്ട ഒരാളെയും ജീവിക്കാൻ അവർ അനുവദിക്കാറില്ല. ഇസ്ലാം മതവിശ്വാസികൾക്ക് അത് അനുസരിക്കാതെ മറ്റൊരു നിവൃത്തിയുമില്ല. എന്നാൽ ഇത്തരം മത വിശ്വാസങ്ങൾ പ്രോത്സാഹിപ്പിക്കേണ്ടതാണോ എന്ന് പൊതുസമൂഹം ചിന്തിക്കേണ്ടതുണ്ട്’.

‘കലയ്‌ക്കും കായികത്തിനും വിലക്ക് ഏർപ്പെടുത്തുന്ന മത വിശ്വാസം ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ആവശ്യമാണോ എന്ന് ജനങ്ങൾ ചിന്തിക്കണം. രാഷ്‌ട്രീയക്കാരും സാംസ്‌കാരിക നായകരും ഈ വിഷയത്തിൽ ഒരഭിപ്രായവും പറയാൻ പോകുന്നില്ല. അവർ വായ തുറക്കില്ല. ഇസ്ലാം മത വിശ്വാസികൾ എന്നു പറഞ്ഞാൽ ഒരു സംഘടിത വോട്ട് ബാങ്ക് ആണ്. ഇവരെ പ്രീണിപ്പിച്ചു കൊണ്ടല്ലാതെ ഇവിടുത്തെ രാഷ്‌ട്രീയക്കാർക്ക് മുന്നോട്ട് പോകാൻ സാധിക്കില്ല. ഇതൊക്കെ കണ്ടിട്ടും കണ്ടില്ല എന്ന് നടിച്ച് ഇരിക്കുകയാണ് സാംസ്‌കാരിക നായകർ. എപ്പോഴൊക്കെ മുസ്ലീം സമുദായം മുപ്പത് ശതമാനത്തിലധികം ആയിട്ടുണ്ടോ അവിടെയൊക്കെ ശരിയത്ത് നിയമം അവർ അടിച്ചേൽപ്പിച്ചിട്ടുണ്ട്. കേരളത്തിലും ഈ അവസ്ഥ വരും’ എന്നും ആർ.വി.ബാബു പറഞ്ഞു.

Tags: islamsamasthaRV Babu
Share
Tweet
SendShare

More News from this section

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies