അതിർത്തി വഴി നാടു കടക്കാൻ ശ്രമം; അഞ്ച് ബംഗ്ലാദേശ് കുടിയേറ്റക്കാർ പിടിയിൽ -Bangladeshi nationals attempting to return home held near Assam-Tripura border
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അതിർത്തി വഴി നാടു കടക്കാൻ ശ്രമം; അഞ്ച് ബംഗ്ലാദേശ് കുടിയേറ്റക്കാർ പിടിയിൽ -Bangladeshi nationals attempting to return home held near Assam-Tripura border

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 26, 2022, 02:37 pm IST
Facebook
Twitter
WhatsAppTelegram

ദിസ്പൂർ: തിരികെ നാട്ടിലേക്ക് പോകാൻ ശ്രമിച്ച അഞ്ച് ബംഗ്ലാദേശികൾ കുടിയേറ്റക്കാർ അറസ്റ്റിൽ. അസം-ത്രിപുര അതിർത്തി വഴി നാടുകടക്കാൻ ശ്രമിച്ചവരാണ് പിടിയിലായത്. ഖോകാൻ ഫക്കീർ, മിസാനുർ റഹ്മാൻ, ഫർദിൻ ഇസ്ലാം, ഷാഗ് മിയ, അഷ്‌റഫുൾ ഇസ്ലാം എന്നിവരാണ് അറസ്റ്റിലായത്.

പിടിയിലായവരിൽ രണ്ട് പേർ സിൽച്ചർ റെയിൽവേ സ്റ്റേഷനിൽ നിന്നും മൂന്ന് പേർ അതിർത്തിയിൽ നിന്നുമാണ് പിടിയിലായത്. പ്രതികൾ ഏതാനും മാസങ്ങൾക്ക് മുൻപ് തൊഴിൽ തേടി ഇന്ത്യയിലെത്തിയതാണെന്ന് പോലീസ് പറഞ്ഞു.യുവാക്കൾ  ഇന്ത്യയിൽ ജോലി ചെയ്തിരുന്നെങ്കിലും ആഗ്രഹിച്ച ജോലികൾ ലഭിക്കാതെ വന്നതിനാൽ അവർ തിരികെ പോകാൻ ശ്രമിക്കുകയായിരുന്നു.  അസാധാരണമായ ശരീരഭാഷ പ്രതികളെ തിരിച്ചറിയാൻ  സഹായിച്ചതെന്നും പോലീസ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ത്രിപുരയിൽ നിന്നും ആറ് അനധികൃത കുടിയേറ്റക്കാരെ കസ്റ്റഡിയിലെടുത്തിരുന്നു. അന്താരാഷ്‌ട്ര റാക്കറ്റാണ് ബംഗ്ലാദേശികളെ എ്ത്തിച്ചതെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമാക്കിയിരുന്നു. ഇവരിൽ നിന്നും ബംഗ്ലാദേശ് കറൻസികളും മൊബൈൽ ഫോണുകളും കണ്ടെടുത്തിരുന്നു. ഇവരും തൊളിൽ അന്വേഷിച്ച് ഇന്ത്യയിലെത്തിയതായിരുന്നു. അനധികൃതമായി അതിർത്തി കടക്കുന്നതിനായി റാക്കറ്റ് സഹായം നൽകിയതായും ഇവർ സമ്മതിച്ചിരുന്നു.

Tags: bangladeshi nationals
Share
Tweet
SendShare

More News from this section

ബാലിയിൽ അപകടം; നട്ടെല്ലിന് ഗുരുതര പരിക്കേറ്റ നുസ്രത്ത് ഭറൂച്ചയെ എയർ ആംബുലൻസിൽ മുംബൈയിലെത്തിച്ചു; ശസ്ത്രക്രിയ ഉടൻ

കാര്‍ഷിക മേഖലയ്‌ക്ക് പുത്തന്‍ ഉണര്‍വ്; റായലസീമ ഗ്ലോബല്‍ ഹോര്‍ട്ടികള്‍ച്ചര്‍ ഹബിന് തറക്കല്ലിട്ട് നിര്‍മല സീതാരാമന്‍

ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് കടക്കാന്‍ ശ്രമം; പഞ്ചാബില്‍ രണ്ട് നുഴഞ്ഞുകയറ്റക്കാരെ വധിച്ച് ബിഎസ്എഫ്

114 റഫാല്‍ ഇന്ത്യയില്‍ തന്നെ; ആയുധങ്ങളും ഇന്ത്യന്‍, നിര്‍മ്മാണവും ഇന്ത്യയില്‍: വന്‍ പ്രതിരോധ പദ്ധതിയുമായി രാജ്യം

‘ധൈര്യത്തിന് അഭിനന്ദനം’; പൈലറ്റ് സ്മിത് മച്ചാറുമായി പ്രധാനമന്ത്രി മോദിയുടെ ഫോണ്‍ സംഭാഷണം

ഇന്ത്യയുടെ ആകാശ് ഇനി മൂന്ന് രാജ്യങ്ങളില്‍; പ്രതിരോധ കയറ്റുമതിയില്‍ പുതിയ നേട്ടം

Latest News

ടെല്‍ അവീവിലേക്കുള്ള ഫ്‌ലൈറ്റില്‍ ഇന്ത്യന്‍ പൈലറ്റിനെ ആക്രമിച്ച ഒമാന്‍ കോ-പൈലറ്റിനെ തിരിച്ചറിഞ്ഞു; ഭീകരവാദ അന്വേഷണം

കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു; സൗദിയില്‍ രണ്ട് മലയാളി നഴ്‌സുമാരടക്കം അഞ്ച് മരണം

രണ്ടു ദിവസത്തില്‍ 15,000ത്തിലേറെ പേര്‍ക്ക് പനി; ഡെങ്കിയും എലിപ്പനിയും ഇന്‍ഫ്ളുവന്‍സയും വര്‍ധിക്കുന്നു

കേരളത്തില്‍ മഴ ഇന്ന് രാത്രിയോടെ ശക്തമാകും; നാളെ നാല് ജില്ലകളില്‍ ഞായറാഴ്ച യെല്ലോ അലേര്‍ട്ട്

സൂര്യ- ജിത്തു മാധവന്‍ ചിത്രം ‘സീന്‍’ ഗോകുലം ഗോപാലന്‍ കേരളത്തില്‍ എത്തിക്കും; ദീപാവലി റിലീസ് ആയി നവംബര്‍ 6 ന് ചിത്രം തിയേറ്ററുകളില്‍

സ്‌പെയിന്‍ യാത്രയും സ്‌പോണ്‍സര്‍ തിരഞ്ഞെടുപ്പും; മെസ്സി കേസില്‍ മുന്‍മന്ത്രി അബ്ദുറഹ്‌മാന്റെ മൊഴിയെടുത്ത് എസ്ഐടി

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

‘കരാര്‍ പ്രകാരമാണ് പരിപാടികള്‍; ഇമിഗ്രേഷന്‍ പിടിയിലായെന്ന പ്രചാരണം തെറ്റ്’; കാനഡ വിവാദത്തില്‍ വിശദീകരണവുമായി നന്ദഗോവിന്ദം ഭജന്‍സ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies