തോക്കല്ലേ പൊന്നേ! അർജന്റീനയുടെ വിജയ തിരിച്ചുവരവിനായി ആർപ്പുവിളിച്ച് ആരാധകർ; ലുസൈൽ സ്റ്റേഡിയത്തിൽ ഇഷ്ട ടീമിനെ പിന്തുണച്ച് മലയാളികളും
Thursday, October 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

തോക്കല്ലേ പൊന്നേ! അർജന്റീനയുടെ വിജയ തിരിച്ചുവരവിനായി ആർപ്പുവിളിച്ച് ആരാധകർ; ലുസൈൽ സ്റ്റേഡിയത്തിൽ ഇഷ്ട ടീമിനെ പിന്തുണച്ച് മലയാളികളും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 26, 2022, 11:25 pm IST
Facebook
Twitter
WhatsAppTelegram

ദോഹ: 2022 ലോകകപ്പിലെ ഞെട്ടിപ്പിക്കുന്ന തോൽവിയാണ് സൗദിയോട് അർജന്റീന ആദ്യ മത്സരത്തിൽ ഏറ്റുവാങ്ങിയത്. സൂപ്പർ താരം ലയണൽ മെസിയുടെ ഒരു ഗോളിന് മറുപടിയായി രണ്ട് ഗോളുകൾ നേടിയാണ് സൗദി അവിസ്മരണീയ ജയം സ്വന്തമാക്കിയത്. രണ്ടാം മത്സരത്തിൽ മെക്‌സിക്കോയ്‌ക്കെതിരെ ഇറങ്ങുന്ന ടീമിന് പിന്തുണയുമായി മത്സരം നടക്കുന്ന ലുസൈൽ സ്റ്റേഡിയത്തിന് പുറത്ത് ആരാധക പ്രവാഹമാണ്.

അർജന്റീനിയൻ ഫുട്‌ബോൾ ആരാധകർക്കൊപ്പം മലയാളികളും ഇഷ്ടടീമിനായി ആർപ്പുവിളിച്ച് രംഗത്തുണ്ട്. വിജയത്തിൽ കുറഞ്ഞതൊന്നും അർജന്റീനയുടെയും നായകൻ മെസിയുടെയും ലോകകപ്പ് പ്രതീക്ഷകൾക്ക് ജീവൻ നൽകില്ല. അർജന്റീനിയൻ പതാക ഉയർത്തിവീശിയും ഡ്രം മുഴക്കിയും അവർ ടീമിന്റെ വിജയത്തിനായി ആവേശത്തോടെ കാത്തിരിക്കുകയാണ്.

മെക്‌സിക്കോയ്‌ക്കെതിരെ നടക്കാൻ പോകുന്നതും അവശേഷിക്കുന്ന പോളണ്ടിനെതിരെയുളള മത്സരവും ഫൈനലിന് സമാനമാണെന്നും ടീം വിജയിക്കുമെന്നും ആരാധകർ ശുഭപ്രതീക്ഷയിലാണ്.

ഗ്രൂപ്പ് സിയിൽ അവസാന സ്ഥാനത്താണ് അർജന്റീന. നാല് പോയിന്റുമായി പോളണ്ട് ആണ് ഒന്നാമത്. ഇന്നത്തെ മത്സരത്തിൽ സൗദിയെ തോൽപിച്ചതോടെയാണ് പോളണ്ട് പോയിന്റ് പട്ടികയിൽ ഒന്നാമത് എത്തിയത്. അർജന്റീനയെ തകർത്ത സൗദി മൂന്ന് പോയിന്റുമായി രണ്ടാം സ്ഥാനത്തുണ്ട്. മെക്‌സിക്കോയ്‌ക്ക് ഒരു പോയിന്റാണുളളത്.

മെക്‌സിക്കോയുമായി അർജന്റീന ആറ് തവണ നേർക്ക്‌നേർ ഏറ്റുമുട്ടിയിട്ടുണ്ട്. അഞ്ച് തവണയും ജയം അർജന്റീനയ്‌ക്കൊപ്പമായിരുന്നു. ഒരു തവണ സമനിലയും. ഈ നേട്ടത്തിന്റെ ആത്മവിശ്വാസവും മെസിക്കും കൂട്ടർക്കും കരുത്താകും.

Tags: argentinalionel messi
Share
Tweet
SendShare

More News from this section

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

ഫുട്ബോൾ മത്സരത്തിനിടെ എതിർതാരവുമായി കുട്ടിയിടിച്ചു; ഗ്രൗണ്ടിൽ ബോധരഹിതനായ 37കാരന് ദാരുണാന്ത്യം

Latest News

‘വോട്ട് മോഷണം’ ആരോപണത്തിന് തെളിവ് വേണം; തിരഞ്ഞെടുപ്പ് കമ്മിഷനെ പിന്തുണച്ച് 42 മുന്‍ ജഡ്ജിമാര്‍

2026ലെ സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണിന്

കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി; ദമ്പതികളും മൂന്ന് വയസുകാരിയായ മകളും എവിടെയെന്ന് അന്വേഷിച്ച് പൊലീസ്

പിടികൂടിയ പാമ്പിനെ വീട്ടിലെത്തിച്ചു; പിന്നാലെ കടിയേറ്റു, ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

അധ്യാപികമാരുടെയും വിദ്യാര്‍ഥിനികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; പുനലൂരില്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

ട്രെയിന്‍ യാത്രയ്‌ക്കിടെ കാണാതായ അസം സ്വദേശിനിയെ ആന്ധ്രയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

’26/11 മറന്നിട്ടില്ല, പഹല്‍ഗാമും മറന്നിട്ടില്ല’; യുഎന്നില്‍ പാകിസ്താനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies