മൂന്ന് ആം ആദ്മി മുൻ എംഎൽഎമാർ ബിജെപിയിൽ; ഡൽഹിയിലും രക്ഷയില്ലാതെ എഎപി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മൂന്ന് ആം ആദ്മി മുൻ എംഎൽഎമാർ ബിജെപിയിൽ; ഡൽഹിയിലും രക്ഷയില്ലാതെ എഎപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 30, 2022, 06:55 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : ഡൽഹിയിൽ മുൻസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ആം ആദ്മിയിൽ നിന്ന് ബിജെപിയിലേക്കുള്ള ഒഴുക്ക് വർദ്ധിക്കുന്നു. മൂന്ന് ആം ആദ്മി മുൻ എംഎൽഎമാർ ബിജെപിയിൽ ചേർന്നു. ഡൽഹി കന്റോൺമെന്റിൽ നിന്നുള്ള കമാൻഡോ സുരേന്ദ്ര സിംഗ്, ത്രിലോക്പുരിയിൽ നിന്നുള്ള രാജു ദിങ്കൻ, ഗോകൽപൂരിൽ നിന്നുള്ള ചൗധരി ഫത്തേ സിംഗ് എന്നിവരാണ് പാർട്ടി അംഗത്വം സ്വീകരിച്ചത്. ബിജെപി ആസ്ഥാനത്ത് വച്ചാണ് ചടങ്ങ് നടന്നത്.

ഡൽഹിയിലെ ബിജെപി അദ്ധ്യക്ഷൻ അദേശ് ഗുപ്ത നേതാക്കളെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു. ആം ആദ്മിയുടെ ഇരട്ടത്താപ്പ് കണ്ട് മടുത്ത നേതാക്കളാണ് ബിജെപിയിൽ എത്തിയത് എന്ന് അദ്ദേഹം പറഞ്ഞു. മുൻ കേന്ദ്ര മന്ത്രി വിജയ് ഗോയലും പാർട്ടി വക്താവ് സമ്പിത് പത്രയും പരിപാടിയിൽ പങ്കെടുത്തു.

ആം ആദ്മി അഴിമതിയിൽ മുങ്ങിയിരിക്കുകയാണെന്നും സ്വന്തം നേതാക്കളുടെ പിന്തുണ പോലും അവർക്ക് ലഭിക്കുന്നില്ലെന്നും സമ്പിത് പത്ര പറഞ്ഞു. അതിനാലാണ് ആം ആദ്മിയിലെ പ്രമുഖ നേതാക്കൾ പാർട്ടി വിട്ട് വരുന്നത്.

2020 ൽ ആം ആദ്മിയിൽ നിന്ന് രാജിവച്ച നേതാവാണ് സുരേന്ദ്ര സിംഗ്. മുൻസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിന് ആം ആദ്മി എല്ലാ സീറ്റുകളും പണം വാങ്ങിയാണ് വിറ്റത് എന്ന് അദ്ദേഹം ആരോപിച്ചു. സർജിക്കൽ സ്‌ട്രൈക്കിനെ ചോദ്യം ചെയ്യുന്നതിലൂടെ ഡൽഹി മുഖ്യമന്ത്രിയുടെ തനിനിറം പുറത്തുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചൗധരി ഫത്തേ സിംഗ് 2015 ലാണ് ആം ആദ്മി വിട്ടത്. സാധാരണ നേതാക്കൾക്ക് പാർട്ടിയിൽ ഒരു വിലയുമില്ലെന്നാണ് ആം ആദ്മി മുൻ എംഎൽഎയായിരുന്ന രാജു ദിങ്കൻ പറഞ്ഞത്.

Tags: BJParavind kejriwalAAPaam admi party
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies