കാബൂൾ : അഫ്ഗാനിസ്ഥാനിലെ മദ്രസയിൽ സ്ഫോടനം. 16 പേർ കൊല്ലപ്പെട്ടു, 20 ലേറെ പേർക്ക് പരിക്കേറ്റു. വടക്കൻ അഫ്ഗാനിലെ അയ്ബാക്ക് നഗരത്തിലെ മദ്രസയിലാണ് സ്ഫോടനം നടന്നത്.
കുട്ടികളും സാധാരണക്കാരുമാണ് ആക്രമണത്തിനിരയായത്. ആക്രമണത്തിന് പിന്നിൽ ഭീകര സംഘടനകളാണെന്നാണ് പ്രാഥമിക നിഗമനം.
Comments