കെ ടി ജയകൃഷ്ണൻ മാസ്റ്റർ ബലിദാന ദിനം; മഹാറാലിയും പൊതുസമ്മേളനവും തേജസ്വി സൂര്യ എം പി ഉദ്ഘാടനം ചെയ്യും- K T Jayakrishnan Master
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കെ ടി ജയകൃഷ്ണൻ മാസ്റ്റർ ബലിദാന ദിനം; മഹാറാലിയും പൊതുസമ്മേളനവും തേജസ്വി സൂര്യ എം പി ഉദ്ഘാടനം ചെയ്യും- K T Jayakrishnan Master

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 30, 2022, 10:38 pm IST
Facebook
Twitter
WhatsAppTelegram

കണ്ണൂർ: സ്വർഗീയ കെ ടി ജയകൃഷ്ണൻ മാസ്റ്ററുടെ ഇരുപത്തിമൂന്നാം ബലിദാന ദിനത്തോടനുബന്ധിച്ച് കണ്ണൂരിൽ സംഘടിപ്പിക്കുന്ന മഹാറാലിയും പൊതുസമ്മേളനവും യുവമോർച്ച ദേശീയ അദ്ധ്യക്ഷൻ തേജസ്വി സൂര്യ എം പി ഉദ്ഘാടനം ചെയ്യും. ഡിസംബർ 1, വ്യാഴാഴ്ച വൈകുന്നേരം 3.00 മണിക്ക് കണ്ണൂരിൽ നടക്കുന്ന ബഹുജനറാലിയിൽ പതിനായിരങ്ങൾ പങ്കെടുക്കും.

വൈകുന്നേരം മൂന്ന് മണിക്ക് കണ്ണൂർ പ്രഭാത് ജംഗ്ഷനിൽ നിന്നാരംഭിക്കുന്ന ബഹുജനറാലി സമ്മേളന നഗരിയായ കളക്ട്രേറ്റ് മൈതാനിയിൽ സമാപിക്കും. പൊതുസമ്മേളനം യുവമോർച്ച ദേശീയ അധ്യക്ഷൻ തേജസ്വി സൂര്യ എം പി ഉദ്ഘാടനം ചെയ്യും. ബിജെപി ദേശീയ ഉപാധ്യക്ഷൻ എ പി അബ്ദുള്ളക്കുട്ടി, സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ, ദേശീയ നിർവ്വാഹക സമിതിയംഗം പി കെ കൃഷ്ണദാസ്, മുൻ സംസ്ഥാന അദ്ധ്യക്ഷൻ സി കെ പത്മനാഭൻ, സംസ്ഥാന സെക്രട്ടറി കെ രഞ്ജിത്ത്, ജില്ലാ പ്രസിഡന്റ് എം ഹരിദാസ്, യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ പ്രഫുൽ കൃഷ്ണ തുടങ്ങി വിവിധ നേതാക്കൾ സംബന്ധിക്കും.

മൊകേരിയിലെ ജയകൃഷ്ണൻ മാസ്റ്ററുടെ സ്മൃതി കുടീരത്തിൽ നിന്നാരംഭിച്ച ബലിദാൻ ജ്യോതി കൂത്തുപറമ്പ് വഴി വൈകുന്നേരം കണ്ണൂരിലെ സമ്മേളന നഗരിയിലെത്തി. കതിരൂരിൽ നിന്നാരംഭിച്ച കൊടിമര ജാഥയും മട്ടന്നൂരിൽ നിന്നാരംഭിച്ച പതാകജാഥയും കൂത്തുപറമ്പിൽ സംഗമിച്ച് വൈകുന്നേരത്തോടെ സമ്മേളന നഗരിയിലെത്തി. രാവിലെ 7.30ന് മാക്കൂൽ പീടികയിലെ സ്മൃതി കുടീരത്തിൽ പുഷ്പാർച്ചനയും സാംഘിക്കും നടക്കും.

ബലിദാന വാർഷിക ദിനാചരണത്തിന്റെ ഭാഗമായി യൂത്ത് സ്ട്രീറ്റ് എന്ന പേരിൽ കഴിഞ്ഞ ദിവസങ്ങളിൽ കണ്ണൂർ നഗരത്തിൽ വിവിധ വിഷയങ്ങളിൽ സെമിനാർ സംഘടിപ്പിച്ചിരുന്നു. കണ്ണൂർ ടൗൺ സ്ക്വയറിൽ സംഘപരിവാർ സംഘടനാ പ്രവർത്തകർക്ക് നേരെ ജില്ലയിൽ നടന്ന അക്രമങ്ങളുടേയും കൊലപാതകങ്ങളുടേയും നേർച്ചിത്രം വരച്ചു കാട്ടുന്ന ഫോട്ടോ പ്രദർശനവും സംഘടിപ്പിച്ചിട്ടുണ്ട്.

കേരള രാഷ്‌ട്രീയ ചരിത്രത്തിലെ ഏറ്റവും ക്രൂരമായ ഏടായി അറിയപ്പെടുന്ന ജയകൃഷ്ണൻ മാസ്റ്ററുടെ കൊലപാതകം നടന്നത് 1999 ഡിസംബർ ഒന്നിനായിരുന്നു. മൊകേരി ഈസ്റ്റ് സ്കൂളിൽ ആറ് ബി യിൽ ക്ലാസെടുക്കുകയായിരുന്ന യുവമോർച്ച സംസ്ഥാന ഉപാദ്ധ്യക്ഷനായിരുന്ന ജയകൃഷ്ണൻ മാസ്റ്ററെ പിഞ്ചു കുഞ്ഞുങ്ങളുടെ മുന്നിലിട്ട് മാർക്സിസ്റ്റ് നരാധമന്മാർ മൃഗീയമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

Tags: BJPKannurCPIMbjymTejasvi SuryaK T Jayakrishnan master
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies