ഇടനിലക്കാരുടെ ചൂഷണം തുടരുന്നു; വെണ്ടയ്ക്ക കിലോ 2 രൂപയ്ക്കും എടുക്കാൻ ആളില്ല; 3000 കിലോ റോഡരികിൽ തള്ളി കർഷകർ (വീഡിയോ)- Price Drop for Lady's Finger
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇടനിലക്കാരുടെ ചൂഷണം തുടരുന്നു; വെണ്ടയ്‌ക്ക കിലോ 2 രൂപയ്‌ക്കും എടുക്കാൻ ആളില്ല; 3000 കിലോ റോഡരികിൽ തള്ളി കർഷകർ (വീഡിയോ)- Price Drop for Lady’s Finger

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 3, 2022, 01:09 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: തമിഴ്നാട്ടിൽ കർഷകരെ വലച്ച് ഇടനിലക്കാരുടെ ചൂഷണം തുടരുന്നു. വെണ്ടയ്‌ക്ക കിലോ 2 രൂപയ്‌ക്കും എടുക്കാൻ ആളില്ലാതെ വന്നതോടെ, മൂവായിരം കിലോയോളം വെണ്ടയ്‌ക്കയാണ് കർഷകർ റോഡരികിൽ തള്ളിയും നശിപ്പിച്ചും കളഞ്ഞത്.

തമിഴ്നാട്ടിലെ തിരുനെൽവേലി, തൂത്തുക്കുടി ജില്ലകളിലെ കർഷകരെയാണ് ഈ ഗതികേട് കൂടുതലായി ബാധിച്ചിരിക്കുന്നത്. വിളവെടുത്ത വെണ്ടയ്‌ക്ക ട്രക്കിൽ കയറ്റി 25 കിലോമീറ്ററിലധികം ദൂരം താണ്ടി  ടൗണിലെത്തിച്ച കർഷകരാണ് വില കേട്ട് ഞെട്ടിയത്. കിലോക്ക് രണ്ട് രൂപയിലും താഴെയാണ് ഇടനിലക്കാർ വില പറഞ്ഞത്. എന്നാൽ, ഇവ കൂടിയ വിലയ്‌ക്കാണ് ഇടനിലക്കാർ വിപണിയിൽ എത്തിക്കുന്നതെന്നും കർഷകർ വേദനയോടെ പറയുന്നു. ടൗണിലെത്തിക്കാൻ ചിലവാകുന്ന വണ്ടിക്കൂലി പോലും മുതലാകാത്തതിനാലാണ് വിളകൾ കൂട്ടത്തോടെ നശിപ്പിക്കുന്നതെന്നും കഷകർ മാദ്ധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ വർഷം ഇതേ സമയം ഒരു കിലോ വെണ്ടക്കയ്‌ക്ക് 60 രൂപ വരെ വില കിട്ടിയിരുന്നു. കൃഷിക്ക് ചിലവായ പണമെങ്കിലും തിരികെ കിട്ടാൻ സർക്കാർ ഇടപെടണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്.

Okra (lady's finger) and tomato farmers dumped their produce on the ground following poor price for their produce in Manur Taluk in Tirunelveli district pic.twitter.com/OlewCfT2Nh

— Thinakaran Rajamani (@thinak_) December 2, 2022

Tags: ladies fingerfarmers
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies