''ആർആർആറിന് അങ്ങ് ന്യൂയോർക്കിലുമുണ്ടെടാ പിടി..'' ന്യൂയോർക്ക് ഫിലം ക്രിട്ടിക്‌സ് സർക്കിളിന്റെ രണ്ട് പുരസ്കാരങ്ങൾ രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രത്തിന്..
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

”ആർആർആറിന് അങ്ങ് ന്യൂയോർക്കിലുമുണ്ടെടാ പിടി..” ന്യൂയോർക്ക് ഫിലം ക്രിട്ടിക്‌സ് സർക്കിളിന്റെ രണ്ട് പുരസ്കാരങ്ങൾ രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രത്തിന്..

SS Rajamouli wins Best Director at New York Film Critics Circle, RRR makes it to Best Film 2022 list

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 3, 2022, 03:34 pm IST
FacebookTwitterWhatsAppTelegram

ന്യൂയോർക്ക് ഫിലം ക്രിട്ടിക്‌സ് സർക്കിൾ പുരസ്‌കാര തിളക്കവുമായി രാജമൗലി ചിത്രം ആർആർആർ. ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള പുരസ്‌കാരം എസ്.എസ്. രാജമൗലി നേടി. ന്യൂയോർക്ക് ഫിലം ക്രിട്ടിക്‌സിന്റെ 2022ലെ മികച്ച 22 സിനിമകളുടെ പട്ടികയിലും ആർആർആർ ഇടം പിടിച്ചിട്ടുണ്ട്. 12-ാം സ്ഥാനമാണ് രാജമൗലി ചിത്രത്തിന് ലഭിച്ചത്.

ഓസ്‌കർ അവാർഡിനായി മത്സരിക്കാൻ ആർആർആറിന് പ്രമോഷനുകൾ പുരോഗമിക്കുന്നതിനിടെയാണ് ന്യൂയോർക്ക് ഫിലം ക്രിട്ടിക്‌സ് സർക്കിൾ പുരസ്‌കാരം ചിത്രത്തെ തേടിയെത്തിയിരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. മികച്ച സിനിമ, സംവിധായകൻ തുടങ്ങി ഓസ്‌കറിന്റെ 14 വിഭാഗങ്ങളിൽ ആർആർആർ മത്സരിക്കുമെന്നാണ് വിവരം.

ജൂനിയർ എൻടിആറും രാം ചരണും പ്രധാന വേഷങ്ങളിലെത്തിയ ആർആർആർ 2022 തുടക്കത്തിലാണ് തീയേറ്ററുകളിലെത്തിയത്. ബോക്‌സ് ഓഫീസിൽ 1150 കോടി രൂപ ചിത്രം സ്വന്തമാക്കിയിരുന്നു. ഒടിടി സ്ട്രീമിങ് നെറ്റ്ഫ്‌ളിക്‌സിനായിരുന്നു ലഭിച്ചത്. ആഗോളതലത്തിലും വലിയ പ്രശംസകൾ പിടിച്ചുപറ്റാൻ രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രത്തിന് കഴിഞ്ഞു.

സൂപ്പർഹിറ്റ് ബ്ലോക്ക്ബസ്റ്റർ സിനിമയായ ബാഹുബലിക്ക് ശേഷം എസ്എസ് രാജമൗലി ഒരുക്കിയ ചിത്രമായിരുന്നു ആർആർആർ. ഇന്ത്യയിൽ മൂന്ന് സിനിമകളാണ് ഇതുവരെ ബോക്‌സ് ഓഫീസിൽ 1000 കോടി രൂപ കളക്ഷൻ നേടിയത്. ഹിന്ദി ചിത്രം ദംഗലിന് ശേഷം ബാഹുബലി 2 ഉം ആർആർആറും 1000 കോടി ക്ലബ്ബിൽ ഇടം പിടിച്ചു.

Tags: rrrBest Filmss rajamouli
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies