കുപ്രസിദ്ധ ഗുണ്ടാത്തലവൻ രാജു തേത്തിനെ വെടിവെച്ച് കൊന്നു
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കുപ്രസിദ്ധ ഗുണ്ടാത്തലവൻ രാജു തേത്തിനെ വെടിവെച്ച് കൊന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 3, 2022, 04:10 pm IST
FacebookTwitterWhatsAppTelegram

ജയ്പൂർ : കുപ്രസിദ്ധ ഗുണ്ടാത്തലവൻ രാജു തേത്തിനെ വെടിവെച്ച് കൊന്നു. രാജസ്ഥാനിലെ സികാറിലാണ് സംഭവം. ഉദ്യോഗ് നഗറിലെ ഇയാളുടെ വീടിന് സമീപത്ത് വെച്ചാണ് കൊല നടന്നത്. അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല.

കൊലപാതകത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. അക്രമികൾ ഇയാൾക്ക് നേരെ വെടിയുതിർക്കുന്നതും വീഡിയോയിൽ കാണാം. നാല് പ്രതികൾ ചേർന്നാണ് ആക്രമണം നടത്തുന്നത്. ആനന്ദ്പാൽ സംഘവുമായി ഇയാൾക്ക് ശത്രുതയുണ്ടായിരുന്നു. ആനന്ദ്പാൽ സംഘവും ലോറൻസ് ബിഷ്ണോയി സംഘവും ഒരുമിച്ച് പ്രവർത്തിക്കുന്നുണ്ടെന്നും വൃത്തങ്ങൾ വെളിപ്പെടുത്തി.

രാജു തേത്തിന്റെ മരണത്തിന്റെ ഉത്തരവാദിത്തം ലോറൻസ് സംഘത്തിന്റെ അംഗമായ രോഹിത് ഗോദര ഏറ്റെടുത്തിട്ടുണ്ട്. ആനന്ദ്പാലിന്റെയും ബൽവീറിന്റെയും കൊലപാതകത്തിന് താൻ പ്രതികാരം ചെയ്തതായും ഇയാൾ പറയുന്നു. ലോറൻസ് ആന്റ് ഗോൾഡി കമ്പനിയെ അസർബൈജാനിൽ നിന്ന് നിയന്ത്രിക്കുന്നത് രോഹിത്താണ്.

പത്ത് വർഷമായി രാജു തേത്തിനെ കൊല്ലാൻ അവസരം കാത്തിരിക്കുകയായിരുന്നു ഇവരെന്ന് പോലീസ് അറിയിച്ചു. രാജു തേത്ത് ഒരിക്കൽ ആനന്ദ്പാലിനെ ജയിലിൽ ആക്രമിച്ചിരുന്നു, അതിൽ നിന്ന് ആനന്ദ്പാൽ അത്ഭുതകരമായി രക്ഷപ്പെട്ടു.

പിന്നീട് ആനന്ദ്പാലിന്റെ മരണശേഷം കാമുകി അനുരാധ ലോറൻസ് ബിഷ്ണോയിയും മറ്റൊരു ഗുണ്ടാസംഘമായ കലാജാതിയുമായി കൈകോർത്തിരുന്നു. ലോറൻസും കലാജാതി സംഘവും ചേർന്നാണ് രാജു തേത്തിനെ കൊലപ്പെടുത്തിയതെന്നാണ് കരുതുന്നത്. അടുത്തിടെയാണ് അനുരാധയെ എൻഐഎ അറസ്റ്റ് ചെയ്തത്.

Tags: MurderGangster
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies