പരിശീലനത്തിലേക്ക് മടങ്ങി നെയ്മർ; വീഡിയോ പങ്കുവച്ച് ബ്രസീൽ; ദക്ഷിണ കൊറിയക്കെതിരെ സജ്ജമെന്ന് അടിക്കുറിപ്പ്
Thursday, October 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

പരിശീലനത്തിലേക്ക് മടങ്ങി നെയ്മർ; വീഡിയോ പങ്കുവച്ച് ബ്രസീൽ; ദക്ഷിണ കൊറിയക്കെതിരെ സജ്ജമെന്ന് അടിക്കുറിപ്പ്

FIFA World Cup: Neymar Returns To Training Ahead Of Brazil Vs South Korea

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 4, 2022, 11:36 am IST
Facebook
Twitter
WhatsAppTelegram

ഫുട്‌ബോൾ താരം നെയ്മറിന് പരിക്കേറ്റ സംഭവത്തോടെ ബ്രസീൽ ആരാധകർ ഏറെ നിരാശയിലായിരുന്നു. സെർബിയയ്‌ക്കെതിരായ മത്സരത്തിനിടെയായിരുന്നു നെയ്മറിന്റെ കണങ്കാലിന് സാരമായി പരിക്കേറ്റത്. തുടർന്ന് അടുത്ത രണ്ട് മത്സരങ്ങളിൽ നിന്ന് താരം വിട്ടുനിൽക്കുകയും ചെയ്തു.

ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പിൽ ഇനിയും മത്സരിക്കാൻ നെയ്മർ ഉറപ്പായും തിരിച്ചെത്തുമെന്നായിരുന്നു ബ്രസീൽ കോച്ച് ടിറ്റെയുടെ പ്രതികരണം. ഇപ്പോഴിതാ ദക്ഷിണ കൊറിയയുമായുള്ള മത്സരത്തിനായി പരിശീലിക്കുന്ന നെയ്മറിന്റെ വീഡിയോ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

ശനിയാഴ്ച നടന്ന പരിശീലനത്തിന്റെ ദൃശ്യങ്ങളാണ് ബ്രസീൽ ഫുട്‌ബോൾ ടീമിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. വലതു കണങ്കാലിന് പരിക്കേറ്റ നെയ്മറും പരിശീലനത്തിൽ പങ്കാളിയായത് ദൃശ്യങ്ങളിൽ കാണാം.

Foco total nas oitavas de final! Começamos a nossa preparação para o jogo contra a Coreia do Sul

Segunda-feira contamos com a nossa torcida para dar mais um passo pela sexta ⭐️

📸 Leandro Lopes e Lesley Ribeiro/CBF TV pic.twitter.com/cECWecJss6

— brasil (@CBF_Futebol) December 3, 2022

”ഗ്രൂപ്പ് ജി-യിൽ ബ്രസീൽ ലീഡ് ഉറപ്പിച്ചുകഴിഞ്ഞു. ദക്ഷിണ കൊറിയയ്‌ക്കെതിരായ മത്സരത്തിനായി പൂർണമായും തയ്യാറെടുത്ത് മുന്നോട്ടുപോകുകയാണ്. അടുത്ത ഏറ്റുമുട്ടലിന് ഇനി രണ്ട് ദിനങ്ങൾ മാത്രം.. ” എന്നായിരുന്നു പോസ്റ്റ് പങ്കുവയ്‌ക്കുന്നതിനോടൊപ്പം ബ്രസീൽ അടിക്കുറിപ്പ് നൽകിയത്.  പരിശീലനത്തിന്റെ ദൃശ്യങ്ങൾ നെയ്മറും ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്. ഡിസംബർ ആറിന് അർദ്ധരാത്രി 12.30നാണ് ദക്ഷിണ കൊറിയയുമായുള്ള ബ്രസീലിന്റെ മത്സരം.

I feel good, I knew that I would now
✋🏽😜🤚🏽 pic.twitter.com/LpJ3BZJaU9

— Neymar Jr (@neymarjr) December 3, 2022

Tags: fifa world cupFIFA2022neymarsouth koreabrazil
Share
Tweet
SendShare

More News from this section

2026ലെ സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണിന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

’26/11 മറന്നിട്ടില്ല, പഹല്‍ഗാമും മറന്നിട്ടില്ല’; യുഎന്നില്‍ പാകിസ്താനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

സൗദിക്ക് നേരെ ഹൂതി ആക്രമണം; റിയാദ്, അബ്ഹ വിമാനത്താവളങ്ങളില്‍ മിസൈല്‍ വര്‍ഷം; മൂന്ന് മരണം, 36 പേര്‍ക്ക് പരിക്ക്; തിരിച്ചടിച്ച് സൗദി

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

More Gulf News

റിയാദ് ഇന്ത്യന്‍ മീഡിയ ഫോറത്തിന് പുതിയ സാരഥികള്‍

എന്‍.കെ. രാമചന്ദ്രമേനോന്‍ അന്തരിച്ചു

യെമനിൽ കണ്ടെത്തിയത് ചൈനീസ് മിസൈലിന്റെ അവശിഷ്ടമോ? സൗദിയുടെ രഹസ്യ ബാലിസ്റ്റിക് ശേഷിയിലേക്ക് വിരൽചൂണ്ടി നിർണായക കണ്ടെത്തൽ

മന്നം അവാർഡ് പമ്പാവാസൻ നായർക്ക്; കെ.എസ്.സി.എയുടെ ആദരം ഏറ്റുവാങ്ങി അമദ് ഗ്രൂപ്പ് സ്ഥാപകൻ, സാമൂഹിക സേവനത്തിനും നേതൃത്വ മികവിനും അംഗീകാരം

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

ഇന്ത്യൻ സ്കൂൾ അധ്യാപിക ബിന്ദു രാജേഷ് നിര്യാതയായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies