ഭാരത് ജോഡോ യാത്ര; കാണികളിൽ നിന്ന് ഉയർന്നത് മോദി മോദി വിളികൾ; ഫ്ളൈയിംഗ് കിസിലൂടെ 'ശാന്തരാക്കാൻ' ശ്രമിച്ച് രാഹുൽ-വീഡിയോ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭാരത് ജോഡോ യാത്ര; കാണികളിൽ നിന്ന് ഉയർന്നത് മോദി മോദി വിളികൾ; ഫ്ളൈയിംഗ് കിസിലൂടെ ‘ശാന്തരാക്കാൻ’ ശ്രമിച്ച് രാഹുൽ-വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 5, 2022, 09:50 pm IST
FacebookTwitterWhatsAppTelegram

ഭോപ്പാൽ: ഭാരത് ജോഡോ യാത്രയ്‌ക്കിടെ മോദി വിളികളുമായി ജനക്കൂട്ടം. മദ്ധ്യപ്രദേശിലെ അഗർ മാൽവ ജില്ലയിലൂടെ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള യാത്ര കടന്നു പോകുന്നതിനിടെയായിരുന്നു ജനങ്ങൾ മോദിയ്‌ക്കായി ജയ് വിളിച്ചത്. ഫ്‌ളൈയിംഗ് കിസ് നൽകി ഇവരെ ‘ശാന്തരാക്കാൻ’ രാഹുൽ ഗാന്ധി ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.

ഞായറാഴ്ചയായിരുന്നു ഭാരത് ജോഡോ യാത്ര അഗർ മാൽവ ജില്ലയിലൂടെ കടന്ന് പോയത്. രാഹുൽ ഗാന്ധിയെ കാണാൻ സ്ഥലത്ത് നിരവധി പേർ തമ്പടിച്ചിരുന്നു. എന്നാൽ രാഹുൽ ഗാന്ധിയെ കണ്ടതോടെ ജനക്കൂട്ടം ഒന്നാകെ മോദി ….. മോദി.. എന്ന് മുദ്രാവാക്യം മുഴക്കുകയായിരുന്നു. മോദി വിളികൾ രാഹുൽ ഗാന്ധിയെയും കോൺഗ്രസ് പ്രവർത്തകരെയും അസ്വസ്ഥരാക്കി. തുടർന്ന് മോദി വിളികൾ ഉയർന്ന ഭാഗത്തേക്ക് നോക്കി രാഹുൽ ഫ്‌ളൈയിംഗ് കിസ് നൽകുകയായിരുന്നു.  കൂടെയുള്ള കോൺഗ്രസ് പ്രവർത്തകരോട് ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്യാനും അദ്ദേഹം നിർദ്ദേശിച്ചു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നേരത്തെയും രാഹുൽ ഭാരത് ജോഡോ യാത്രയുമായി ചെന്ന സ്ഥലങ്ങളിൽ മോദി വിളികൾ കൊണ്ട് എതിരേറ്റിരുന്നു.

അതേസമയം ഭാരത് ജോഡോ യാത്ര തിങ്കളാഴ്ച രാജസ്ഥാനിൽ പ്രവേശിച്ചു. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടാണ് രാഹുൽ ഗാന്ധിയെ സ്വാഗതം ചെയ്തത്. കോൺഗ്രസ് നേതാക്കളായ കമൽ നാഥ്, സച്ചിൻ പൈലറ്റ് എന്നിവരും രാഹുൽ ഗാന്ധിയ്‌ക്കൊപ്പം ഉണ്ടായിരുന്നു.

@RahulGandhi giving flying kiss to people shouting "Modi! Modi!"to him ☺️

Will Modi react the same way if shouted "Rahul Gandhi! Rahul Gandhi!" to him?? 🤔pic.twitter.com/o5kfAVECHI

— Rohini Anand💕 (@miss_roh08) December 5, 2022

Tags: Narendra ModiPMrahul ghandhibarath jodo yathra
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies