ഗുജറാത്തിൽ ഏഴാം വരവുമായി ബിജെപി സർക്കാർ; മുഖ്യമന്ത്രിയാകാൻ വീണ്ടും ഭൂപേന്ദ്ര പട്ടേൽ; സത്യപ്രതിജ്ഞ ഡിസംബർ 12ന്; മോദിയും അമിത് ഷായും പങ്കെടുക്കും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗുജറാത്തിൽ ഏഴാം വരവുമായി ബിജെപി സർക്കാർ; മുഖ്യമന്ത്രിയാകാൻ വീണ്ടും ഭൂപേന്ദ്ര പട്ടേൽ; സത്യപ്രതിജ്ഞ ഡിസംബർ 12ന്; മോദിയും അമിത് ഷായും പങ്കെടുക്കും

Bhupendra Patel to take oath as CM on December 12; PM Modi, Amit Shah to attend ceremony

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 8, 2022, 03:24 pm IST
Facebook
Twitter
WhatsAppTelegram

ഗാന്ധിനഗർ: ഗുജറാത്തിൽ ചരിത്ര വിജയം സ്വന്തമാക്കി ബിജെപി വീണ്ടും അധികാരത്തിലേക്ക് എത്തുകയാണ്. ഡിസംബർ 12ന് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപ്പോർട്ട്. ഉച്ചയ്‌ക്ക് രണ്ട് മണിക്ക് നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും പങ്കെടുക്കുമെന്നാണ് വിവരം.

മുഖ്യമന്ത്രിയായി വീണ്ടും ഭൂപേന്ദ്ര പട്ടേൽ തന്നെയാണ് തുടരുകയെന്ന് ബിജെപി സ്സ്ഥാന അദ്ധ്യക്ഷൻ സി.ആർ പാട്ടീലാണ് മാദ്ധ്യമങ്ങളെ അറിയിച്ചത്. ഗുജറാത്തിലെ ജനങ്ങൾ അർപ്പിക്കുന്ന വിശ്വാസത്തെ ബഹുമാനിക്കുന്നതായും ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാൻ ബിജെപി സർക്കാർ പ്രതിജ്ഞാബദ്ധരാണെന്നും പാട്ടീൽ പറഞ്ഞു. ബിജെപിയുടെ ഓരോ പൊതുപ്രവർത്തകനും ജനങ്ങളെ സേവിക്കാൻ സജ്ജരാണ്. ഗുജറാത്തിൽ വികസനത്തിന്റെ യാത്ര തുടരാൻ ജനങ്ങൾ നൽകുന്ന പിന്തുണയാണ് ഈ വിജയമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പ്രതികരിച്ചു.

ഏറ്റവും ഒടുവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം 115 ഇടത്ത് ലീഡ് ഉയർത്തി 42 മണ്ഡലങ്ങളിൽ വിജയം ഉറപ്പിച്ചാണ് ഗുജറാത്തിൽ ബിജെപിയുടെ തേരോട്ടം. 182 സീറ്റുകളുള്ള സംസ്ഥാനത്തെ 157 മണ്ഡലങ്ങളിലും ഭരണകക്ഷി മേൽക്കൈ ഉറപ്പിക്കുമ്പോൾ വെറും 16 സീറ്റുകളിലാണ് കോൺഗ്രസിന്റെ ലീഡ്. ഇതിൽ മൂന്നിടത്ത് കോൺഗ്രസ് വിജയിച്ചിട്ടുണ്ട്. 77 സീറ്റുകളിൽ നിന്ന് 16ലേക്ക് ചുരുങ്ങുമ്പോഴും പരാജയത്തിന്റെ കാരണം പോലും വ്യക്തമാക്കാൻ കോൺഗ്രസ് നേതാക്കൾക്ക് കഴിയുന്നില്ലെന്നത് നിർഭാഗ്യകരമാണ്. കോൺഗ്രസിന്റേതായിരുന്ന അഞ്ച് സീറ്റുകൾ കയ്യടക്കി എഎപിയും വരവറിയിച്ചിരിക്കുകയാണ്. 5-7 എന്നിങ്ങനെയാണ് എഎപിയുടെ ലീഡ് നില മാറിമറയുന്നത്. വരുന്ന തിങ്കളാഴ്ച വീണ്ടും ബിജെപി സർക്കാർ അധികാരത്തിലെത്തുമ്പോൾ ഗുജറാത്തിൽ ഏഴാം വരവിന്റെ തിളക്കത്തിലാണ് ബിജെപി.

Tags: ElectionGujaratCMbhupendra pateloathGujRat2022
Share
Tweet
SendShare

More News from this section

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies