ഈ സമയങ്ങളിൽ കൈതച്ചക്ക കഴിക്കരുതേ..; പ്രശ്‌നം ഗുരുതരം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഈ സമയങ്ങളിൽ കൈതച്ചക്ക കഴിക്കരുതേ..; പ്രശ്‌നം ഗുരുതരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 9, 2022, 05:35 pm IST
Facebook
Twitter
WhatsAppTelegram

നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്ന പഴങ്ങളിൽ പോഷക ഗുണങ്ങളിൽ മുന്നിലുള്ള ഒന്നാണ് പൈനാപ്പിൾ അഥവാ കൈതച്ചക്ക. രുചി കൊണ്ടും ഗുണം കൊണ്ടും പലരുടെയും ഇഷ്ട ഭക്ഷണവുമാണിത്. മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ നൽകാൻ കഴിയുന്ന പഴം. ശരീരഭാരം കുറയ്‌ക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്നതുൾപ്പെടെ നിരവധി ആരോഗ്യ ഗുണങ്ങൾ കൈതച്ചക്കയ്‌ക്കുണ്ട്. വൈറ്റമിൻ സി-യും എ-യും ധാരാളമടങ്ങിയ ഈ പഴത്തിൽ 22 ഗ്രാം അന്നജവും 2.3 ഗ്രാം നാരുകളും ഉണ്ട്. ഇതു കൂടാതെ മഗ്നീഷ്യവും ഫോസ്ഫറസ്, പൊട്ടാസ്യം, ഫോളേറ്റ് എന്നിവയും ഇതിലുണ്ട്. ​ഗുണങ്ങളേറെ ഉണ്ടെങ്കിലും കൈതച്ചക്ക കഴിക്കുന്നതിന് ചില സമയങ്ങളുണ്ട്. സമയം മാറി കഴിച്ചാൽ ​ഗുണത്തിന് പകരം ആരോ​ഗ്യത്തിന് ദോഷകരമായി മാറും കൈതച്ചക്ക.

കൈതച്ചക്ക കഴിക്കാൻ അനുയോജ്യമായ സമയം പലർക്കും അറിയണമെന്നില്ല. രാവിലെ വെറും വയറ്റിൽ പൈനാപ്പിൾ കഴിക്കാതിരിക്കാനാണ് നാം പ്രധാനമായും ശ്രദ്ധിക്കേണ്ടത്. വെറും വയറ്റിൽ കൈതച്ചക്ക കഴിക്കുന്നത് അസിഡിറ്റിക്ക് കാരണമാകും. കൈതച്ചക്ക കഴിക്കുന്നതിന് ആരോ​ഗ്യ വിദ​ഗ്ദർ ചില സമയങ്ങൾ നിർദ്ദേശിക്കുന്നത്. പഴത്തിന്റെ ​ഗുണങ്ങൾ ശരീരത്തിന് പ്രയോജനകരമാകണമെങ്കിൽ നിർദ്ദേശിക്കുന്ന സമയങ്ങളിൽ മാത്രം കഴിക്കുക. കൈതച്ചക്ക കഴിക്കാൻ ഏറ്റവും നല്ല സമയം രാവിലെ ഏകദേശം 10-11 മണിയോ അല്ലെങ്കിൽ വൈകുന്നേരം ഏകദേശം 4:30 മണിയോ ആണെന്ന് ആരോ​ഗ്യ വിദ​ഗ്ദർ പറയുന്നു.

ക്യാൻസറിനെ വരെ പ്രതിരോധിക്കാൻ കഴിയുന്ന പഴമാണ് പൈനാപ്പിൾ. ബ്രോമെലെയ്ൻ എന്ന ഒരു ഡൈജസ്റ്റീവ് എൻസൈം ഇവയിലുണ്ട്. ഇതിന് ക്യാൻസറിനെ പ്രതിരോധിക്കാനും വ്രണങ്ങളെ തടയാനുമുള്ള കഴിവുണ്ട്. രോഗപ്രതിരോധശക്തി വർധിപ്പിക്കുന്നതോടൊപ്പം എല്ലുകളെ ശക്തിപ്പെടുത്താനും പൈനാപ്പിളിന് കഴിയും. ദഹനം, ഹൃദയാരോഗ്യം, രോഗപ്രതിരോധ ശേഷി, ചർമത്തിന്റെ ആരോഗ്യം എന്നിവയ്‌ക്കെല്ലാം ഉത്തമ ഭക്ഷണാണ് കൈതച്ചക്ക. എന്നാൽ ആരോ​ഗ്യവിദ​ഗ്ദർ നിർദ്ദേശിച്ച സമയങ്ങളിൽ കഴിക്കാനാണ് നാം ശ്രദ്ധിക്കേണ്ടത്.

Tags: HealtheatPINEAPPLE
Share
Tweet
SendShare

More News from this section

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies