നെഞ്ചെരിച്ചിൽ ഉണ്ടായാൽ ഹാർട്ട് അറ്റാക്ക് വരുമോ?; കറ്റാർവാഴയും ജമന്തിപ്പൂചായയും എത്രത്തോളം പരിഹാരം? സംശയങ്ങൾക്ക് ഉത്തരമിതാ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നെഞ്ചെരിച്ചിൽ ഉണ്ടായാൽ ഹാർട്ട് അറ്റാക്ക് വരുമോ?; കറ്റാർവാഴയും ജമന്തിപ്പൂചായയും എത്രത്തോളം പരിഹാരം? സംശയങ്ങൾക്ക് ഉത്തരമിതാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 11, 2022, 04:23 pm IST
FacebookTwitterWhatsAppTelegram

ഇന്ന് സർവ്വ സാധാരണയായി കണ്ടുവരുന്ന ആരോഗ്യപ്രശ്‌നങ്ങളിലൊന്നാണ് നെഞ്ചെരിച്ചിൽ. കൃത്യ സമയത്ത് ആഹാരം കഴികാകതിരിക്കുകയും, കഴിക്കുന്ന ആഹാരം മുഴുവനും ദഹിക്കാതിരിക്കുകയും ചെയ്യുന്ന അവസ്ഥയിൽ അന്നനാളത്തിലേക്ക് അവ തിരിച്ചു കയറുന്നതാണ് നെഞ്ചരിച്ചിലിന്റെ പ്രധാനകാരണം. കുനിയുമ്പോഴോ, കിടക്കുമ്പോഴോ ഇത്തരം ആസിഡ് റിഫ്‌ളക്‌സ് വളരെ കഠിനമായി മാറുന്നു. നെഞ്ചരിച്ചിൽ അനുഭവപ്പെടുന്നവർക്ക് പുളിച്ചുതികട്ടൽ, വായിൽ പിത്തരസം നിറയുക, നെഞ്ചുവേദന, ഭക്ഷണം ഇറക്കാൻ പ്രയാസം, തൊണ്ടയ്‌ക്ക് അസ്വസ്ഥത, വയറിന്റെ മേൽഭാഗത്ത് അസ്വസ്ഥത തുടങ്ങിയ പ്രശ്നങ്ങൾ നേരിടേണ്ടിവരാം.

എന്നാൽ എല്ലാ നെഞ്ചരിച്ചിലും ഹൃദയാഘാതത്തിന്റെ ലക്ഷണമാണെന്ന് പൊതുവെ ഒരു തെറ്റിദ്ധാരണ ഉണ്ട്. എന്നാലങ്ങനെയല്ല. ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളായ നെഞ്ചരിച്ചിൽ പലപ്പോഴും നമുക്ക് തിരിച്ചറിയാനാവും. ഭക്ഷണം കഴിച്ചതിനുശേഷം നെഞ്ചിൽ കത്തുന്ന വേദന. സാധാരണയായി നെഞ്ചിരിച്ചിൽ രാത്രിസമയത്ത് അധികമാകുന്നു. കിടക്കുമ്പോഴോ കുനിയുമ്പോഴോ വേദന വർദ്ധിക്കുന്നു. വായിൽ കയ്‌പ്പേറിയതോ അല്ലെങ്കിൽ അസിഡിറ്റി കലർന്നതോ ആയ രുചി. കഠിനമായ നെഞ്ചെരിച്ചിലോ സമ്മർദ്ദമോ അനുഭവപ്പെടുകയാണെങ്കിൽ ഉടനടി വൈദ്യസഹായം തേടുക. പ്രത്യേകിച്ചും കൈയ്യിലോ താടിയെല്ലിലോ വേദനയോ ശ്വസിക്കാൻ ബുദ്ധിമുട്ടുള്ളതോ പോലുള്ള അടയാളങ്ങളും ലക്ഷണങ്ങളും കണ്ടാൽ ചിലപ്പോൾ ഹൃദയാഘാതത്തിന്റെ ആരംഭമായിരിക്കാം.

ഹൃദയാഘാതത്തിന്റെ ലക്ഷങ്ങളല്ലാത്ത നെഞ്ചെരിച്ചിൽ ഒഴിവാക്കാൻ ചില ഒറ്റമൂലികൾ പ്രചാരത്തിലുണ്ട്.

കറ്റാർവാഴ

അര ഗ്ലാസ്സ് കറ്റാർവാഴ ജ്യൂസ് ആഹാരത്തിന് മുൻപ് കുടിക്കുന്നത് നെഞ്ചെരിച്ചിൽ കുറയ്‌ക്കാൻ സഹായിക്കുമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്.

ആപ്പിൾ സിഡാർ വിനിഗർ

2 ടീസ്പൂൺ ഫിൽറ്റർ ചെയ്യാത്ത ആപ്പിൾ സിഡാർ വിനിഗർ എടുത്ത് ചെറു ചൂടുവെള്ളത്തിൽ ചേർക്കണം. ഇതിലേയ്‌ക്ക് കുറച്ച് തേനും ചേർക്കാവുന്നതാണ്. ഇത് ഒരു ദിവസത്തിൽ രണ്ട് നേരം കുടിക്കുന്നത് നല്ലതാണ്.

പഴം

നെഞ്ചെരിച്ചിൽ പോലെയുള്ള പ്രശ്നങ്ങൾ കുറയ്‌ക്കാൻ ഏറ്റവും നല്ലതാണ് പഴം.നെഞ്ചെരിച്ചിൽ അനുഭവപ്പെടുന്ന സമയത്ത് നല്ല തണുപ്പിച്ച പാൽ, അല്ലെങ്കിൽ പഴം കഴിക്കുന്നത് നല്ലതാണ്.

ജമന്തിപ്പൂചായ

ജമന്തിപ്പൂ ഇട്ട് തിളപ്പിക്കുന്ന ചായ കുടിക്കുന്നതും നല്ലതാണ്. ഇത് നെഞ്ചെരിച്ചിൽ കുറയ്‌ക്കുകയും ദഹന പ്രശ്നങ്ങൾ മാറ്റിയെടുക്കുകയും ചെയ്യുന്നു.

തൈര്

നെഞ്ചെരിച്ചിൽ കുറയ്‌ക്കാൻ തൈര് കഴിക്കുന്നത് നല്ലതാണ്. ഇത് വയറിനെ തണുപ്പിക്കുകയും അസിഡിറ്റി പ്രശ്നങ്ങൾ കുറയ്‌ക്കുകയും

Tags: mianheartburn
ShareTweetSendShare

More News from this section

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies