സ്‌ട്രോബറി മിൽക്കും കോഫിയും ഉത്തരകൊറിയയ്ക്ക് വിറ്റു; സിംഗപ്പൂരിൽ 59-കാരനെ ജയിലിലടച്ചു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

സ്‌ട്രോബറി മിൽക്കും കോഫിയും ഉത്തരകൊറിയയ്‌ക്ക് വിറ്റു; സിംഗപ്പൂരിൽ 59-കാരനെ ജയിലിലടച്ചു

Singaporean Jailed For Selling Strawberry Milk, Coffee To North Korea

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 13, 2022, 04:36 pm IST
Facebook
Twitter
WhatsAppTelegram

സിംഗപ്പൂർ: ഒരു ദശലക്ഷം ഡോളറിന്റെ സ്‌ട്രോബറി മിൽക്കും കോഫിയും ഉത്തര കൊറിയയ്‌ക്ക് വിറ്റുവെന്ന കുറ്റത്തിന് സിംഗപ്പൂരിൽ 59-കാരനെ ജയിലിലടച്ചു. ഉത്തര കൊറിയയുമായുള്ള എല്ലാ വ്യാപാര ബന്ധങ്ങളും 2017 മുതൽ സിംഗപ്പൂരിൽ നിരോധിച്ചിട്ടുള്ളതാണ്. ഈ സാഹചര്യത്തിലാണ് പോംഗ്യാംഗിലേക്ക് മധുരപാനീയം അയച്ച വിതരണക്കാരനെ ജയിലിലടച്ചത്.

വൈൻ, വിസ്‌കി, പെർഫ്യൂം തുടങ്ങി ഒന്നും തന്നെ പോംഗ്യാംഗിലേക്ക് വിതരണം ചെയ്യരുതെന്ന പ്രത്യേക നിർദേശത്തെ മറികടന്നതിനാണ് നടപടി. 59-കാരനായ ഫുവാ സീ ഹീ എന്നയാൾക്കാണ് ശിക്ഷ ലഭിച്ചത്. അഞ്ചാഴ്ച ജയിലിൽ കിടക്കണമെന്നാണ് നിർദേശം. 2017 – 18 വർഷങ്ങളിൽ ഇയാൾ ചില സിംഗപ്പൂർ കമ്പനികൾക്ക് സ്‌ട്രോബറി മിൽക്കും കോഫിയും വിറ്റിരുന്നു. ഉത്തര കൊറിയയ്‌ക്ക് കയറ്റുമതി ചെയ്‌തേക്കുമെന്ന് അറിയാമായിരുന്നിട്ടും ഇയാൾ സ്‌ട്രോബറി മിൽക്ക് വിറ്റുവെന്നതാണ് കുറ്റം. അക്കാലത്ത് പൊക്ക ഇന്റർനാഷണൽ എന്ന ബിവറേജ് കമ്പനിയുടെ മാനേജറായിരുന്നു ഫുവാ സീ ഹീ.

2022 തുടക്കത്തിൽ രണ്ട് സിംഗപ്പൂർ കമ്പനികൾക്കെതിരെയും സമാനമായ കുറ്റം ചുമത്തിയിരുന്നു. നിരോധനത്തെ മറികടന്ന് ഉത്തര കൊറിയയ്‌ക്ക് വിസ്‌കിയും വൈനും കയറ്റുമതി ചെയ്തുവെന്നായിരുന്നു കണ്ടെത്തൽ. യുഎസ് ഉൾപ്പെടെ നിരവധി രാജ്യങ്ങൾ ഉത്തര കൊറിയയ്‌ക്ക് ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്. രാജ്യത്ത് നടക്കുന്ന ന്യൂക്ലിയർ, ബാലിസ്റ്റിക് മിസൈൽ പരീക്ഷണങ്ങളുടെ പശ്ചാത്തലത്തിലാണ് വിദേശ രാജ്യങ്ങൾ ഉപരോധം ഏർപ്പെടുത്തിയത്.

Tags: North KoreaSingapore
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies