‘നുണ കൊണ്ട് ഉരുക്കുമലയുണ്ടാക്കി കോട്ട കെട്ടിയവർക്കുള്ള മറുപടിയാണ് ഈ സിനിമ‘: കുറിപ്പ് വൈറൽ- 'Malikappuram' Facebook Post
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘നുണ കൊണ്ട് ഉരുക്കുമലയുണ്ടാക്കി കോട്ട കെട്ടിയവർക്കുള്ള മറുപടിയാണ് ഈ സിനിമ‘: കുറിപ്പ് വൈറൽ- ‘Malikappuram’ Facebook Post

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 17, 2022, 06:02 pm IST
Facebook
Twitter
WhatsAppTelegram

പത്തനംതിട്ട: ഉണ്ണി മുകുന്ദൻ നായകനായെത്തുന്ന ‘മാളികപ്പുറം‘ സിനിമ ചർച്ചകളിൽ നിറയുന്നു. പ്രഖ്യാപിച്ച നാൾ മുതൽ ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ഓരോ അപ്ഡേറ്റുകൾക്കും വലിയ സ്വീകരണമാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്. ചിത്രം കൈകാര്യം ചെയ്യുന്ന രാഷ്‌ട്രീയത്തെയും, നിലപാടുകളെയും കുറിച്ച് സൂചന നൽകുന്നതായിരുന്നു അടുത്തയിടെ മമ്മൂട്ടി അവതരിപ്പിച്ച മാളികപ്പുറത്തിന്റെ പുരാവൃത്തം.

ഈ പശ്ചാത്തലത്തിൽ, മാളികപ്പുറം എന്ന ചിത്രത്തിന് ആശംസകൾ അർപ്പിച്ചു കൊണ്ടുള്ള ഒരു ഫേസ്ബുക്ക് കുറിപ്പ് വൈറലാകുകയാണ്. ദീപ വർമ പന്തളം പാലസ് എന്ന പേജിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്ന പോസ്റ്റ് വ്യക്തമായ ചില നിരീക്ഷണങ്ങൾ മുന്നോട്ട് വെക്കുകയാണ്. ‘ശബരിമലയാൻ തുണൈ‘ എന്ന് ആരംഭിക്കുന്ന കുറിപ്പ് വായിക്കാം:

‘ശബരിമലയാൻ തുണൈ. ഒരു നുണ എത്ര ആവർത്തിച്ചാലും അത് നുണ തന്നെയായിരിക്കും. സത്യം എത്ര നുണകൊണ്ടു മൂടപ്പെട്ടാലും അത് ഒരു നാൾ പുറം ലോകം അറിഞ്ഞേ തീരു. സത്യം സൂര്യനെപ്പോലെ അത്രേ അസ്തമിച്ചാൽ ഉദിച്ചെ തീരു! ഇത് പ്രകൃതി നിയമം. മാളികപ്പുറത്തമ്മയെ പറ്റി പറഞ്ഞു പരത്തിയ കഥയിൽ സത്യങ്ങൾ മൂടി വെക്കാൻ ശ്രെമിച്ചവർക്ക് ഉള്ളമറുപടി ആണ് ഇത്. ‘മാളികപ്പുറം’ എന്ന സിനിമ. നുണകൊണ്ടു ഉരുക്കു മലയുണ്ടാക്കി മലയ്‌ക്ക് മുകളിൽ കോട്ട കെട്ടിയവർക്കുള്ള മറുപടി ആണ് ഈ സിനിമ. അഗ്നിയിൽ സ്ഫുടം ചെയ്ത വിശുദ്ധിയുടെ കിരണങ്ങളുമായി നുണക്കൊട്ടാരങ്ങളും ഉരുക്കുകോട്ടകളും ഉരുക്കി ഇല്ലാതാക്കാൻ ഈശ്വരേച്ഛയിൽ ജന്മം കൊണ്ട ഒരാളാണ് അയ്യപ്പൻ.‘

https://www.facebook.com/permalink.php?story_fbid=pfbid0FgoBvUymLPEnqTXZhyQuYaafAWsMwhdtMZ6SgtQZmdwtj68fdfiUAv4MrBJWxDFxl&id=100063489203498

Tags: Unni MukundanMalikappuram
Share
Tweet
SendShare

More News from this section

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

Latest News

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies