കാരിയർമാരായി പെൺകുട്ടികൾ; പുതുവത്സരാഘോഷങ്ങൾക്കായി വൻ തോതിൽ സിന്തറ്റിക് ലഹരി കൊച്ചിയിലെത്തിച്ചു; യുവതലമുറ കഞ്ചാവിൽ നിന്ന് എംഡിഎംഎയിലേക്കും എൽഎസ്ഡിയിലേക്കും മാറുമ്പോൾ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കാരിയർമാരായി പെൺകുട്ടികൾ; പുതുവത്സരാഘോഷങ്ങൾക്കായി വൻ തോതിൽ സിന്തറ്റിക് ലഹരി കൊച്ചിയിലെത്തിച്ചു; യുവതലമുറ കഞ്ചാവിൽ നിന്ന് എംഡിഎംഎയിലേക്കും എൽഎസ്ഡിയിലേക്കും മാറുമ്പോൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 19, 2022, 07:54 am IST
FacebookTwitterWhatsAppTelegram

കൊച്ചി : പുതുവത്സരാഘോഷങ്ങൾക്കായി സിന്തറ്റിക് ലഹരി വസ്തുക്കളുടെ വൻശേഖരം കൊച്ചിയിലെത്തിച്ചതായി സൂചന. എക്‌സൈസും പോലീസും പരിശോധനയും, നിരീക്ഷണവും കർശനമാക്കുമ്പോഴും ലഹരിക്കടത്ത് നിർബാധം തുടരുകയാണ്. പുതുവത്സര ആഘോഷവിൽപ്പനയ്‌ക്കായി എത്തിച്ച 120 ഗ്രാം എം ഡി എം എ യുമായി യുവതിയടക്കം മൂന്ന് പേർ കലൂരിലെ ഫ്‌ലാറ്റിൽ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു.

പുതുവത്സരാഘോഷങ്ങൾക്കുള്ള സിന്തറ്റിക് ലഹരികൾ വലിയ തോതിൽ നേരത്തെ തന്നെ കൊച്ചിയിലേക്ക് എത്തിച്ച് കഴിഞ്ഞുവെന്നാണ് വിവരം. നഗരത്തിലെ ഫ്‌ലാറ്റുകളും, വീടുകളും വാടകയ്‌ക്കെടുത്ത് ഇവിടെ തങ്ങിയാണ് യുവാക്കളുടെ സംഘങ്ങൾ ലഹരി വിൽപ്പനയിൽ സജീവമായിരിക്കുന്നത്. പെൺകുട്ടികളെയാണ് കാരിയർമാരായി കൊച്ചിയിലെ ലഹരി മാഫിയ സംഘങ്ങൾ ഉപയോഗിക്കുന്നതെന്നും വ്യക്തമാവുകയാണ്. കഞ്ചാവ് പൊതികളിൽ നിന്ന് ഹാഷിഷ് ഓയിൽ, എംഡിഎംഎ, എൽഎസ്ഡി തുടങ്ങിയ അതിമാരക ലഹരി വസ്തുക്കളിലേക്ക് മാറി. ആദ്യം ലഹരിക്ക് അടിമയാക്കി, പിന്നീടാണ് പെൺകുട്ടികളെ കാരിയർമാരാക്കി മാറ്റുന്നത്. ലഹരിക്ക് പണം കണ്ടെത്താൻ മയക്കുമരുന്ന് വിൽപ്പനയിലേക്ക് തിരിയുന്ന പെൺകുട്ടികളുമുണ്ട്.

വിൽപ്പനയ്‌ക്കായി ലഹരി മാറ്റുന്നതിനിടെയായിരുന്നു കലൂർ ആസാദ് റോഡ് ലിബർട്ടി ലെയ്‌നിന് സമീപത്തെ ഫ്‌ലാറ്റിൽ നിന്ന് യുവതിയും, രണ്ട് യുവാക്കളും പതിനഞ്ച് ലക്ഷം രൂപ വിലവരുന്ന 120 ഗ്രാം എംഡിഎംഎ യുമായി പിടിയിലായത്. ക്രിസ്മസ്, ന്യൂ ഇയർ ആഘോഷങ്ങൾക്കായി എത്തിച്ചതായിരുന്നു എംഡിഎംഎ. പിടിയിലായ പതിനെട്ട് വയസുള്ള ഇടുക്കി സ്വദേശിനിയെ ലഹരി സംഘം കരിയറാക്കുകയായിരുന്നുവെന്നാണ് വ്യക്തമാകുന്നത്.

കോഴിക്കോട് അടക്കമുള്ള നഗരങ്ങളിൽ നടന്ന മയക്കുമരുന്ന് വേട്ടകളിലും പെൺകുട്ടികളും, യുവതികളും പിടിയിലായിട്ടുണ്ട്. ഇത്തരത്തിൽ പെൺകുട്ടികളെ കരിയർമാരാക്കുന്നതോടെ പോലീസ് -ഡാൻസാഫ് സംഘങ്ങളുടെ സംശയത്തിലോ, നിരീക്ഷണത്തിലോ പെട്ടെന്ന് എത്തില്ലെന്നതും മയക്കുമരുന്ന് സംഘങ്ങൾ ഉപയോഗപ്പെടുത്തുകയാണ്.

 

Tags: DrugsChristmasnew year
ShareTweetSendShare

More News from this section

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘വീട്ടിലേക്ക് മടങ്ങാൻ പോലും പേടി’; വധശിക്ഷാ വിധിക്കുശേഷവും ആശങ്ക പങ്കുവെച്ച് സുധാകരന്റെ മക്കൾ

‘കള്ളൻ വിജയൻ’ ഫീച്ചർ ഒഴിവാക്കി; വി.എസ് അനുസ്മരണം പ്രസിദ്ധീകരിച്ചു ; വിവാദങ്ങൾക്ക് പിന്നാലെ ദേശാഭിമാനി വാരാന്തപ്പതിപ്പ് പുറത്തിറങ്ങി

Latest News

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies