ഗൂഗിൾ പോലും വിജൃംഭിച്ചുപോയി! ലോകം മുഴുവൻ തിരഞ്ഞത് ഒരേയൊരു കാര്യം; 25 വർഷത്തിനിടയിലെ ഏറ്റവും വലിയ 'ട്രാഫിക്ക്' നേരിട്ടെന്ന് സുന്ദർ പിച്ചൈ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗൂഗിൾ പോലും വിജൃംഭിച്ചുപോയി! ലോകം മുഴുവൻ തിരഞ്ഞത് ഒരേയൊരു കാര്യം; 25 വർഷത്തിനിടയിലെ ഏറ്റവും വലിയ ‘ട്രാഫിക്ക്’ നേരിട്ടെന്ന് സുന്ദർ പിച്ചൈ

Google Broke A Record Last Night

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 19, 2022, 01:23 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ലോകകപ്പ് ഫൈനൽ നടന്ന രാത്രി പിന്നിട്ടതോടെ റെക്കോർഡ് നേട്ടം കൈവരിച്ചത് മെസ്സിയും എംബാപ്പെയും മാത്രമല്ല. ഗൂഗിൾ കൂടി ഒരു റെക്കോർഡിന്റെ ഭാഗമായിരിക്കുകയാണ്. കഴിഞ്ഞ 25 വർഷത്തിനിടയ്‌ക്ക് ഗൂഗിൾ നേരിട്ട ഏറ്റവും വലിയ ‘ട്രാഫിക്ക്’ ഡിസംബർ 18നായിരുന്നു. ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്. ഈ ലോകം മുഴുവനും തിരഞ്ഞ് കൊണ്ടിരുന്നത് ഒരൊറ്റ കാര്യമാണെന്നായിരുന്നു സുന്ദർ പിച്ചൈയുടെ പ്രതികരണം.

ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നും ഗൂഗിളിൽ കയറി ആളുകൾ തിരഞ്ഞത് ലോകകപ്പ് ഫൈനൽ മാച്ച് ആയിരുന്നു. ലുസൈൽ സ്റ്റേഡിയത്തിൽ മത്സരം തുടങ്ങിയപ്പോൾ മുതൽ കഴിഞ്ഞ 25 വർഷത്തിനിടെ സംഭവിച്ച ഏറ്റവും വലിയ തിരക്കായിരുന്നു ഗൂഗിളിൽ. ആളുകൾക്ക് തിരഞ്ഞുകൊണ്ടിരുന്നത് ഒരേയൊരു കാര്യം. ആ ഒരൊറ്റ കാര്യമറിയാൻ ഇതുവരെ കാണാത്ത തിരക്ക്. ഗൂഗിൾ പോലും അതിശയിച്ചുപോയെന്നാണ് സുന്ദർ പിച്ചൈയുടെ ട്വീറ്റ് സൂചിപ്പിക്കുന്നത്. രാവിലെ പത്ത് മണിയോടെയാണ് ഗൂഗിൾ സിഇഒ ഇക്കാര്യം അറിയിച്ചത്.

അദ്ദേഹത്തിന്റെ പോസ്റ്റ് കാണാം..

Search recorded its highest ever traffic in 25 years during the final of #FIFAWorldCup , it was like the entire world was searching about one thing!

— Sundar Pichai (@sundarpichai) December 19, 2022

സോഷ്യൽ മീഡിയയിൽ ഏറ്റവുമധികം ആളുകൾ തിരഞ്ഞത് മെസ്സി, എംബാപ്പെ, ഫിഫ വേൾഡ് കപ്പ് എന്നിവയായിരുന്നുവെന്നാണ് വിവരം. ഇന്ത്യയിൽ ഏറ്റവുമധികം ആളുകൾ ഈ വർഷം തിരഞ്ഞത് ഫിഫ വേൾഡ് കപ്പ് ആണെന്ന് ‘ഇയർ ഇൻ സർച്ച് 2022’ എന്ന റിപ്പോർട്ടിൽ നേരത്തെ തന്നെ ഗൂഗിൾ വ്യക്തമാക്കിയിരുന്നു.

Tags: WORLD CUPFIFA2022Googlefifa world cup
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies