കർണാടകയിലെ ഹിജാബ് വാദികൾ ഹീറോകൾ; ജമ്മുകശ്മീരിലെ തീവ്രവാദ പ്രവർത്തനങ്ങൾക്ക് മുസ്ലീങ്ങളുടെ സഹായം വേണം; അൽ ഖ്വയ്ദയുടെ മാസികയിലെ കൂടുതൽ വിവരങ്ങൾ പുറത്ത്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കർണാടകയിലെ ഹിജാബ് വാദികൾ ഹീറോകൾ; ജമ്മുകശ്മീരിലെ തീവ്രവാദ പ്രവർത്തനങ്ങൾക്ക് മുസ്ലീങ്ങളുടെ സഹായം വേണം; അൽ ഖ്വയ്ദയുടെ മാസികയിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 29, 2022, 01:23 pm IST
FacebookTwitterWhatsAppTelegram

ബംഗളൂരു: കർണാടകയിലെ ഹിജാബ് വാദികളെ ഹീറോകൾ എന്ന് അഭിസംബോധന ചെയ്ത് അൽ ഖ്വയ്ദ. ഇന്ത്യയെയും ഇന്ത്യൻ ഉത്പന്നങ്ങളെയും ബഹിഷ്‌കരിക്കാൻ മുസ്ലീം രാജ്യങ്ങളോട് അൽ ഖ്വയ്ദ ആഹ്വാനം ചെയ്തു. അറബ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ഹിന്ദുക്കളെ പുറത്താക്കണമെന്നും കശ്മീരിലെ തീവ്രവാദ പ്രവർത്തനങ്ങൾക്ക് മുസ്ലീം വിഭാഗത്തിന്റെ സഹായം ഉണ്ടാവണമെന്നും ഔദ്യോഗിക പ്രസിദ്ധീകരണമായ വൺ ഉമ്മയിലൂടെ അൽ-ഖ്വയ്ദയുടെ ആഹ്വാനം. പ്രസിദ്ധീകരണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും നൂപുർ ശർമ്മയ്‌ക്കും എതിരെയും ലേഖനങ്ങളുണ്ട്.

ഇന്ത്യയ്‌ക്ക് എതിരെ മുസ്ലീം  ജനതയും ഇസ്ലാമിക രാഷ്‌ട്രങ്ങളും ഒന്നിക്കണം. ഇന്ത്യയെയും ഇന്ത്യൻ ഉത്പന്നങ്ങളെയും ബഹിഷ്‌കരിക്കാൻ മുസ്ലീം രാജ്യങ്ങൾ തയ്യാറാവണം. അറബ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ഹിന്ദുക്കളെ പുറത്താക്കണമെന്നും തീവ്രവാദ സംഘടനയായ അൽ ഖ്വയ്ദ ആഹ്വാനം ചെയ്യുന്നു. അൽ-ഖ്വയ്ദയുടെ ഔദ്യോഗിക പ്രസിദ്ധീകരണമായ വൺ ഉമ്മയുടെ അഞ്ചാം പതിപ്പിലാണ് വിദ്വേഷ പരാമർശം.

കർണാടകയിൽ ഹിജാബിന് വേണ്ടി വാദിക്കുന്നവരെ ഹീറോകൾ എന്നും അൽ ഖ്വയ്ദ വിശേഷിപ്പിക്കുന്നു. ഇന്ത്യയിലെ ഹിന്ദു സർക്കാരിനെതിരെ ഐക്യപ്പെടണം. മുസ്ലീം ലോകത്തെ നിശബ്ദതയാണ് പരിധികൾ ലംഘിച്ച് പ്രവാചകനെ അപമാനിക്കാൻ ഇന്ത്യയിലെ ഹിന്ദു സർക്കാരിനെ പ്രോത്സാഹിപ്പിക്കുന്നതെന്നും അൽ ഖ്വയ്ദ പ്രസിദ്ധീകരണം പറയുന്നു. വൺ ഉമ്മയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും നൂപുർ ശർമ്മക്കെതിരെയും പരാമർശമുണ്ട്.

നരേന്ദ്രമോദിയെ പിന്തുണയ്‌ക്കുന്നവരെ പ്രവാചകന്റെ പെനിൻസുലയിൽ താമസിക്കാൻ അനുവദിക്കുന്നത് നാണക്കേടാണെന്നും ലേഖനത്തിൽ പറയുന്നു. കശ്മീർ താഴ്വരയിൽ തീവ്രവാദ പ്രവർത്തനത്തിന് മുസ്ലീം വിഭാഗത്തിന്റെ സഹായം ഉണ്ടാവണമെന്നും അൽ ഖ്വയ്ദ ആവശ്യപ്പെടുന്നു. സൊമാലിയയിലെ അൽ-ഖ്വയ്ദയുടെ സാന്നിദ്ധ്യത്തെപ്പറ്റിയും പരാമർശമുണ്ട്. കൊല്ലപ്പെട്ട അൽ ഖ്വയ്ദ നേതാക്കളെ കുറിച്ച് അയ്മാൻ അൽ-സവാഹിരി വിവരിക്കുന്ന ”സഹാബ്” ലേഖനങ്ങളും പ്രസിദ്ധീകരണത്തിലുണ്ട്. എന്നാൽ സവാഹിരി ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്നതിനെ കുറിച്ച് പ്രസിദ്ധീകരണം ഒരു സൂചനയും നൽകുന്നില്ല.

തലഹന്ദക് യുദ്ധത്തിനിടെ ഫ്രഞ്ച് ഓപ്പറേഷനിൽ കൊല്ലപ്പെട്ട അൽ-ഖ്വയ്ദയുടെ മുൻ അമീർ ഇസ്ലാമിക് മഗ്രിബ് അബ്ദുൽമലേക് ഡ്രൂക്ക്‌ഡെൽ അഥവാ അബു മുസാബ് അബ്ദുൽ വദൂദിന്റെ ജീവചരിത്രവും വൺ ഉമ്മയിലൂടെ അൽ-ഖ്വയ്ദ  പ്രചരിപ്പിക്കുന്നുണ്ട്.

 

Tags: Hijabal-Qaeda
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies