ശാസ്ത്രവും കലയും ആത്മീയതയും ഒരുപോലെ ഇന്ത്യയിൽ പൂത്തുലയുന്നു; ലോക വേദികൾ ഇന്ത്യയുടെ മഹത്വം തിരിച്ചറിഞ്ഞുവെന്ന് ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ശാസ്ത്രവും കലയും ആത്മീയതയും ഒരുപോലെ ഇന്ത്യയിൽ പൂത്തുലയുന്നു; ലോക വേദികൾ ഇന്ത്യയുടെ മഹത്വം തിരിച്ചറിഞ്ഞുവെന്ന് ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 7, 2023, 06:59 am IST
FacebookTwitterWhatsAppTelegram

ശ്രീന​​ഗർ: യുവാക്കളാണ് മാറ്റത്തിന്റെ ഏറ്റവും ശക്തമായ ചാലകമെന്ന് ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ. സമൂഹത്തിന്റെ സമത്വ വികസനത്തിലും പരിവർത്തനത്തിലും യുവ ജനങ്ങൾ നിർണായക പങ്ക് വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് സംഗീത നാടക അക്കാദമി സംഘടിപ്പിച്ച സാംസ്കാരികോത്സവമായ ‘അമൃത് യുവ കലോത്സവം’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘രാജ്യത്തിന്റെ സാംസ്കാരികവും സാമൂഹികവുമായ ഐക്യം ശക്തിപ്പെടുത്തി ശക്തവും സ്വാശ്രയവുമായ ഇന്ത്യ കെട്ടിപ്പടുക്കുന്നതിനുള്ള ഏറ്റവും നല്ല സമയമാണ് സ്വതന്ത്ര്യത്തിന്റെ അമൃത കാലം. ഈ ലക്ഷ്യം കൈവരിക്കുന്നതിനും മനുഷ്യരാശിയുടെ ക്ഷേമം ഉറപ്പാക്കുന്നതിനുമുള്ള ഉത്തരവാദിത്വം യുവാക്കളുടെ ചുമലിലാണ്. കലയുടെയും സാംസ്കാരിക പൈതൃകത്തിന്റെയും വേരുകളിലേക്ക് യുവതലമുറയെ അടുപ്പിക്കേണ്ടതുണ്ട്. ‘അമൃത് യുവ കലോത്സവം’ ഭാരതത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിലേക്ക് നോക്കാനുള്ള അവസരം കൂടിയാണ്’.

‘ശാസ്ത്രത്തിനും കലയ്‌ക്കും ആത്മീയതയ്‌ക്കും ഒരുപോലെ വളരാനും പൂത്തുലയാനും സന്തുലിതമായ അന്തരീക്ഷം സൃഷ്ടിച്ച ലോകത്തിലെ ഏക രാജ്യമാണ് ഇന്ത്യ. കല നമ്മുടെ പാരമ്പര്യത്തിന്റെ ജീവനുള്ള ഘടകമാണ്. അതിന്റെ വ്യത്യസ്ത രൂപങ്ങൾ ഒരു സ്വാശ്രയ ഇന്ത്യയെ കെട്ടിപ്പടുക്കുന്നതിൽ പ്രധാന പങ്ക് വഹിക്കും. ഇന്ത്യയുടെ മഹത്വം ലോക വേദിയിൽ എത്തിക്കുക എന്നതാണ് നമ്മുടെ ഉത്തരവാദിത്വം. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മാറ്റത്തിനുള്ള ഏറ്റവും ശക്തമായ ചാലകശക്തി യുവാക്കളാണ്. സമൂഹത്തിന്റെ സമത്വ വികസനത്തിലും പരിവർത്തനത്തിലും അവർ നിർണായക പങ്ക് വഹിക്കും. ശാസ്ത്രം വികസനത്തിനായുള്ള അന്വേഷണമാണ്, കല ആ വികാസത്തിന്റെ പ്രകടനവും. നൂറ്റാണ്ടുകളായി, വ്യത്യസ്ത കലാരൂപങ്ങൾ സമൂഹത്തിന്റെ അവബോധത്തെ ഉണർത്തുകയും ജ്വലിപ്പിക്കുകയും ചെയ്യുന്നു’ എന്നും ലഫ്റ്റനന്റ് ഗവർണർ പറഞ്ഞു.

ShareTweetSendShare

More News from this section

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

Latest News

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

ദാമ്പത്യജീവിതവും സോഷ്യൽ മീഡിയയും; സന്തോഷത്തിന്റെ താക്കോലോ? അതോ ബന്ധം തകർക്കുന്ന വില്ലനോ?

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

10 ഗോളുകളുമായി ഫ്രഞ്ച് സൂപ്പര്‍താരം ഒന്നാമത്; ഗോള്‍ഡന്‍ ബൂട്ട് പോരില്‍ മെസിയെ പിന്നിലാക്കി എംബാപ്പെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies