16-ാം വയസ്സിൽ കാലി പോക്കറ്റുമായി മുംബൈയിലേക്ക് ട്രെയിൻ കയറി; ആകെ ഉണ്ടായിരുന്നത് അധ്വാനിക്കാനുള്ള മനസ്സും ശുഭാപ്തിവിശ്വാസവും; ഒരു ജാപ്പനീസ് കച്ചവടക്കാരനെ കണ്ടുമുട്ടി, ആ നിമിഷം മുതൽ ഒരു സംരംഭകനായുള്ള എന്റെ യാത്ര ആരംഭിച്ചു: ഗൗതം അദാനി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

16-ാം വയസ്സിൽ കാലി പോക്കറ്റുമായി മുംബൈയിലേക്ക് ട്രെയിൻ കയറി; ആകെ ഉണ്ടായിരുന്നത് അധ്വാനിക്കാനുള്ള മനസ്സും ശുഭാപ്തിവിശ്വാസവും; ഒരു ജാപ്പനീസ് കച്ചവടക്കാരനെ കണ്ടുമുട്ടി, ആ നിമിഷം മുതൽ ഒരു സംരംഭകനായുള്ള എന്റെ യാത്ര ആരംഭിച്ചു: ഗൗതം അദാനി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 9, 2023, 12:39 pm IST
FacebookTwitterWhatsAppTelegram

ഡൽഹി: മാതാപിതാക്കളാണ് തന്റെ അടിസ്ഥാാന മൂല്യങ്ങൾ രൂപപ്പെടുത്തിയതെന്ന് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി. കുട്ടിക്കാലത്ത് ലഭിച്ച വിശ്വാസവും ധൈര്യവുമാണ് അദാനി ഗ്രൂപ്പിനെ ഉയർച്ചയിലെത്തിക്കാൻ തനിക്ക് കരുത്ത് പകരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്തിലെ ബനസ്‌കന്ത ജില്ലയിലെ പാലൻപൂർ വിദ്യാമന്ദിർ ട്രസ്റ്റിന്റെ 75-ാം വാർഷിക ആഘോഷങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദാനി. തന്റെ ആദ്യകാല പോരാട്ടങ്ങളുടെയും പഠനങ്ങളുടെയും ഓർമ്മകൾ വിദ്യാർത്ഥികളുമായി അദ്ദേഹം പങ്കുവെച്ചു.

‘ഇന്ന് ബാങ്കർമാർ ഒരു സങ്കീർണ്ണമായ പദം ഉപയോഗിച്ച് വിവരിക്കുന്ന കാര്യങ്ങളിൽ എന്റെ പിതാവ് ഉൾപ്പെട്ടിരുന്നു. അവർ അതിനെ ‘ഫോർവേഡ് ട്രേഡുകൾ’ എന്ന് വിളിക്കുന്നു. പണ്ട് കാലത്ത് ഈ ഇടപാടുകൾ കക്ഷികൾ തമ്മിലുള്ള വാക്കാലുള്ള പ്രതിബദ്ധതകൾ മാത്രമായിരുന്നു. കരാറുകളിൽ ഒന്നും ഒപ്പ് വെച്ചിരുന്നില്ല. ഈ പ്രതിബദ്ധതകൾ ഒരിക്കലും പരാജയപ്പെട്ടില്ല. ഇത് എന്റെ പ്രാരംഭ പാഠങ്ങളായിരുന്നു, വിശ്വാസത്തിന്റെ ശക്തി. ബനസ്‌കന്തയിലെ കഠിനമായ ജീവിതസാഹചര്യങ്ങൾ എന്റെ സാമൂഹിക സ്വഭാവത്തെ രൂപപ്പെടുത്തി. കുടുംബബന്ധങ്ങളും വിശ്വാസവും എനിക്ക് നൽകി. മാതാപിതാക്കളാണ് എന്റെ അടിസ്ഥാന മൂല്യങ്ങൾ രൂപപ്പെടുത്തിയത്. തിരിഞ്ഞുനോക്കുമ്പോൾ, എന്റെ മാതാപിതാക്കളോടൊപ്പം ഞാൻ ഇവിടെ ചെലവഴിച്ച കഠിനമായ ആദ്യ നാളുകൾ ഓർമ്മ വരുന്നു. കുട്ടിക്കാലത്തെ വിശ്വാസങ്ങൾ എന്റെ മൂല്യങ്ങളായി മാറി. ആ ധൈര്യത്തിന്റെയും വിശ്വാസത്തിന്റെയും പ്രതിബദ്ധതയുടെയും മൂല്യങ്ങളാണ് ഇന്ന് ഒരു കമ്പനി എന്ന നിലയിൽ അദാനി ഗ്രൂപ്പ് എടുക്കുന്ന എല്ലാ പ്രവർത്തനങ്ങളെയും നയിക്കുന്നത്’

‘ബാനസ്‌കന്തയിൽ ബാല്യകാലത്തിന്റെ ആദ്യ നാളുകൾ ചെലവഴിച്ച ശേഷം, അഹമ്മദാബാദിലേക്ക് താമസം മാറി. 16-ാം വയസ്സിൽ സെക്കണ്ടറി വിദ്യാഭ്യാസം പൂർത്തിയാക്കാൻ നാല് വർഷം ചെലവഴിച്ചു. പിന്നീട് മുംബൈയിലേക്ക് മാറി. ഒരു കൗമാരക്കാരന്റെ ശുഭാപ്തിവിശ്വാസവും സ്വാതന്ത്ര്യത്തിനായുള്ള ആഗ്രഹവും ഉൾക്കൊള്ളാൻ പ്രയാസമാണ്. എനിക്ക് വ്യത്യസ്തമായ എന്തെങ്കിലും സ്വന്തമായി ചെയ്യണമെന്നായിരുന്നു ആ​ഗ്രഹം. 16-ാം വയസ്സിൽ അഹമ്മദാബാദ് റെയിൽവേ സ്റ്റേഷനിൽ നിന്ന് ട്രെയിൻ ടിക്കറ്റും വാങ്ങി, പോക്കറ്റിലൊന്നുമില്ലാതെ മുംബൈയിലേക്കുള്ള വണ്ടി കയറി. മുംബൈയിൽ, ഒരു ഡയമണ്ട് യൂണിറ്റിൽ ജോലി ചെയ്യാൻ തുടങ്ങി. ഡയമണ്ട് യൂണിറ്റിൽ മൂന്ന് വർഷത്തോളം ജോലി ചെയ്ത ശേഷം, മുംബൈയിലെ പ്രശസ്തമായ സവേരി ബസാറിൽ ഡയമണ്ട് വ്യവഹാരത്തിൽ ഒരു ബ്രോക്കറായി ജോലി ചെയ്തു. ഡയമണ്ട് വാങ്ങുന്ന ഒരു ജാപ്പനീസ് കച്ചവടക്കാരനെ ഞാൻ ഇപ്പോഴും ഓർക്കുന്നു. എന്റെ ആദ്യ വ്യാപാരം. എനിക്ക് അന്ന് 10,000 രൂപ കമ്മീഷൻ ലഭിച്ചു. ആ നിമിഷം മുതലാണ് ഒരു സംരംഭകനെന്ന നിലയിലുള്ള എന്റെ യാത്ര ആരംഭിക്കുന്നത്’ എന്ന് അദാനി പറഞ്ഞു.

Tags: ADANI GROUPgautam adani
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies