കിൻഡർഗാർട്ടന് മുകളിലേക്ക് ഹെലികോപ്റ്റർ തകർന്ന് വീണു; 16 മരണം; യുക്രെയ്ൻ ആഭ്യന്തരമന്ത്രിയും രണ്ട് കുട്ടികളും മരിച്ചവരിൽ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കിൻഡർഗാർട്ടന് മുകളിലേക്ക് ഹെലികോപ്റ്റർ തകർന്ന് വീണു; 16 മരണം; യുക്രെയ്ൻ ആഭ്യന്തരമന്ത്രിയും രണ്ട് കുട്ടികളും മരിച്ചവരിൽ

Ukraine’s interior minister was among 16 people who were killed when a helicopter crashed near a kindergarten outside the capital Kyiv

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 18, 2023, 04:18 pm IST
Facebook
Twitter
WhatsAppTelegram

കീവ്: ഹെലികോപ്റ്റർ തകർന്ന് വീണ് 16 മരണം. യുക്രെയ്‌നിലെ ആഭ്യന്തരമന്ത്രി അടക്കമുള്ളവരാണ് അപകടത്തിൽ കൊല്ലപ്പെട്ടത്. രണ്ട് കുട്ടികളും മരിച്ചിട്ടുണ്ട്. യുക്രെയ്‌നിലെ തലസ്ഥാന നഗരമായ കീവിന് സമീപമുള്ള കിൻഡർഗാർട്ടന് അടുത്താണ് അപകടമുണ്ടായത്. 16 പേരുടെ മരണം സ്ഥിരീകരിച്ചതായി യുക്രെയ്ൻ പോലീസാണ് അറിയിച്ചിരിക്കുന്നത്. അപകടത്തിന്റെ കാരണം വ്യക്തമല്ല.

ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരായിരുന്നു ഹെലികോപ്റ്ററിൽ സഞ്ചരിച്ചിരുന്നത്. ഇവരിൽ ഭൂരിഭാഗമാളുകളും മരിച്ചുവെന്നാണ് പ്രാഥമിക വിവരം. ഇതിലൊരാൾ ആഭ്യന്തര മന്ത്രിയായ ഡെനീസ് മൊനാസ്റ്റിർസ്‌കി ആണ്. യുക്രെയ്നിൽ 2021ലായിരന്നും മൊനാസ്റ്റിർസ്‌കി ആഭ്യന്തരമന്ത്രിയായി നിയമിതനായത് . 42-കാരനായ ഇദ്ദേഹത്തിന് രണ്ട് കുട്ടികളുണ്ട്. ആഭ്യന്തരമന്ത്രിയുടെ ഡെപ്യൂട്ടി മിനിസ്റ്ററായ യെവ്‌ഗെനി യെനിനും ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്.

അപകടത്തിന് പിന്നാലെ പത്ത് കുട്ടികൾ ഉൾപ്പെടെ 22 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കിൻഡർഗാർട്ടനിലുണ്ടായിരുന്ന കുട്ടികളും ജീവനക്കാരുമാണിവർ. സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണെന്നും യുക്രെയ്ൻ പോലീസ് അറിയിച്ചു.

Tags: KyivkindergartenhelicopterUkraine
Share
Tweet
SendShare

More News from this section

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

Latest News

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies