അന്യ സ്ത്രീകളെ നോക്കുന്നത് ശരിയത്ത് ലംഘനം; കടകളിലെ ബൊമ്മകളുടെ മുഖം മറച്ച് താലിബാൻ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അന്യ സ്ത്രീകളെ നോക്കുന്നത് ശരിയത്ത് ലംഘനം; കടകളിലെ ബൊമ്മകളുടെ മുഖം മറച്ച് താലിബാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 18, 2023, 04:57 pm IST
Facebook
Twitter
WhatsAppTelegram

കാബൂൾ: അഫ്​ഗാനിസ്ഥാൻ ഭരണം താലിബാൻ ഏറ്റെടുത്തതോടു കൂടി ജനങ്ങളുടെ സ്വാതന്ത്ര്യം നഷ്ടമായി തുടങ്ങിയിരുന്നു. അഫ്​ഗാൻ ഭരണകൂടത്തിന് കീഴിൽ സ്ത്രീകളുടെ ജീവിതം ദുരിതപൂർണ്ണമായി മാറി. ശരിയത്ത് നിയമ പ്രകാരമുള്ളതല്ലാതെ ഒന്നും രാജ്യത്ത് അനുവദിക്കുന്നില്ല. പെൺകുട്ടികൾ പഠിക്കാൻ പാടില്ല, പൊതു ഇടങ്ങളിൽ മുഖം മറയ്‌ക്കാതെ ഇറങ്ങാൻ പാടില്ല, അന്യ പുരുഷനെ നോക്കാനോ സംസാരിക്കാനോ പാടില്ല, ജോലികൾക്ക് പോകാൻ കഴിയില്ല എന്നിങ്ങനെ ഉത്തരവുകൾ പുറപ്പെടുവിച്ച് രാജ്യത്തെ സ്ത്രീകളെ അടിമകളാക്കി മാറ്റുകയാണ് താലിബാൻ. ഇപ്പോഴിതാ, താലിബാൻ ഭരണത്തിന് കീഴിൽ സ്ത്രീകളുടെ ബൊമ്മകൾക്ക് പോലും രക്ഷയില്ല എന്ന വാർത്തയാണ് അഫ്​ഗാനിസ്ഥാനിൽ നിന്നും പുറത്തു വരുന്നത്.

#Kabul’s mannequins, hooded and masked under #Taliban rules#Afghanistan #thereference pic.twitter.com/lCGozYgpfs

— the reference (@thereference3) January 16, 2023

അഫ്ഗാനിസ്ഥാനിലെ വസ്ത്രശാലകളിലുള്ള സ്ത്രീകളുടെ ബൊമ്മകൾക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ് താലിബാൻ ഭരണകൂടം. വസ്ത്രശാലകളിൽ പ്രദർശിപ്പിച്ചിരുന്ന ബൊമ്മകളുടെ മുഖം ചാക്ക് കൊണ്ടും തുണി കൊണ്ടും അലുമീനിയം ഫോയിൽ പേപ്പർ കൊണ്ടും മറച്ചിരിക്കുന്ന ചിത്രങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. അഫ്ഗാനിസ്ഥാനിലെ കടകളിൽ നിന്നുള്ള നിരവധി ചിത്രങ്ങൾ ഇതിനോടകം സമൂഹമാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

Not to be outdone by their own absurdity, the Taliban first demanded that all female mannequins in Afghanistan be beheaded. But now, in a gracious show of understanding and empathy, says to just cover them in plastic bags as if they're being suffocated. https://t.co/21oLKNS30E pic.twitter.com/6ksM2FP2xS

— Leif Cairn (@CairnLeif) January 16, 2023

വസ്ത്രശാലകളിലെ സ്ത്രീ ബൊമ്മകളുടെ ശിരസ്സ് മുറിച്ചു മാറ്റണമെന്നാണ് താലിബാൻ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ശില്പങ്ങൾ ഇസ്ലാമിൽ നിഷിദ്ധമാണെന്നും അന്യ സ്ത്രീകളെ നോക്കുന്നത് ശരിയത്ത് നിയമിത്തിന്റെ ലംഘനമാണെന്നും ചൂണ്ടിക്കാണിച്ചു കൊണ്ടാണ് കാടൻ നിയമങ്ങൾ താലിബാൻ പുറപ്പെടുവിച്ചിരിക്കുന്നത്.

Taliban 2.0 is so progressive that they ordered that faces of female mannequins in Afghanistan to be removed or covered up.

Shops in Afghanistan have covered faces of female mannequins with black plastic bags. pic.twitter.com/VUcsNyqR31

— Surender Singh (@SurenderS199010) January 17, 2023

Tags: kabulTalibanAfghanistan
Share
Tweet
SendShare

More News from this section

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

Latest News

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies