നേതാജി സ്മരണയിൽ രാജ്യം; വിപുലമായ ആഘോഷങ്ങൾക്കൊരുങ്ങി നേതാജി സുഭാഷ് ചന്ദ്ര ബോസ് ദ്വീപ്; മുഖ്യാതിഥിയായി അമിത് ഷാ; സ്മാരക അനാച്ഛാദനം ഇന്ന്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നേതാജി സ്മരണയിൽ രാജ്യം; വിപുലമായ ആഘോഷങ്ങൾക്കൊരുങ്ങി നേതാജി സുഭാഷ് ചന്ദ്ര ബോസ് ദ്വീപ്; മുഖ്യാതിഥിയായി അമിത് ഷാ; സ്മാരക അനാച്ഛാദനം ഇന്ന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 23, 2023, 08:34 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ 126-ാം ജന്മദിന സ്മരണയിൽ രാജ്യം. നേതാജിയുടെ ഓർമ്മയ്‌ക്കായി ജനുവരി 23 പരാക്രം ദിവസ് ആയാണ് ആചരിക്കുന്നത്. ജന്മദിന വാർഷിക പരിപാടികളിൽ പങ്കെടുക്കുന്നതിനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആൻഡമാൻ നിക്കോബാറിലെ പോർട്ട് ബ്ലെയർ വീർ സവർക്കർ രാജ്യാന്തര വിമാനത്താവളത്തിൽ എത്തി.

ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ 21 പേരില്ലാത്ത ദ്വീപുകൾക്ക് പരം വീർ ചക്ര പുരസ്‌കാര ജോതാക്കളുടെ പേര് നൽകുമെന്ന് കേന്ദ്രം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. നേതാജി സുഭാഷ് ചന്ദ്ര ബോസ് ദ്വീപിൽ നിർമ്മിച്ചിരിക്കുന്ന അദ്ദേഹത്തിന്റ സ്മാരകം പ്രധാനമന്ത്രി അനാച്ഛാദനം ചെയ്യും. വീഡിയോ കോൺഫറൻസിലൂടെയാകും പ്രധാനമന്ത്രി ചടങ്ങിൽ പങ്കെടുക്കുക.

ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിന് മഹത്തായ സംഭാവനകൾ നൽകിയ നേതാജിയെ സ്മരണ പുതുക്കിക്കൊണ്ടുള്ള പരിപാടികൾ ജനുവരി 17 മുതൽ ആരംഭിച്ചിരുന്നു. 17-ന് മണിപ്പൂരിലെ മന്ത്രിപുഖ്രി, കെയ്തൽമാൻബി, കാങ്വായ്, മൊയ്റാംഗ്, നമ്പോൾ എന്നിവിടങ്ങളിൽ ഒരാഴ്ച നീണ്ട പരിപാടികൾ നടത്തിയിരുന്നു. ജനുവരി 18-ന് നാഗാലാൻഡിലെ കൊഹിമയിലെ റുസാസോ, ചെസെസു എന്നിവിടങ്ങളിലും, ജനുവരി 19-ന് ഗുജറാത്തിലെ ഹരിപുര, ബർദോലി, സൂറത്ത് എന്നിവിടങ്ങളിലും വിവിധ ചടങ്ങുകൾ നടന്നു. ജനുവരി 20-ന് ഒഡീഷയിലെ കട്ടക്കിലും 21-ന് പശ്ചിമബംഗാളിലും പരിപാടി സംഘടിപ്പിച്ചു.

‘ആസാദി കാ അമൃത് മഹോത്സവ് ഐക്കോണിക് ഇവൻസ് വീക്ക് ‘എന്ന പരിപാടിയുടെ സമാപന സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയതാണ് അദ്ദേഹം. കേന്ദ്ര സായുധ പോലീസ് സേന, സെൻട്രൽ പോലീസ് ഓർഗനൈസേഷൻ, ആൻഡമാൻ നിക്കോബാർ ദ്വീപ് ഭരണകൂടം, മണിപ്പൂർ, നാഗാലാൻഡ്, ഗുജറാത്ത്, ഒഡീഷ, പശ്ചിമ ബംഗാൾ സംസഥാന സർക്കാർ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

 

Tags: Narendra ModiPMamitshahunion minister
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies