ആദായനികുതി ഇളവിന്റെ പരിധി കൂട്ടി; 7 ലക്ഷം രൂപ വരെ നികുതി വേണ്ട; സ്ലാബുകൾ അഞ്ചായി കുറച്ചു
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആദായനികുതി ഇളവിന്റെ പരിധി കൂട്ടി; 7 ലക്ഷം രൂപ വരെ നികുതി വേണ്ട; സ്ലാബുകൾ അഞ്ചായി കുറച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 1, 2023, 02:03 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ആദായനികുതി അടയ്‌ക്കാനുള്ള വരുമാന പരിധിയിൽ വൻ പ്രഖ്യാപനവുമായി ധനമന്ത്രി. പ്രതിവർഷം ഏഴ് ലക്ഷം രൂപ വരെ വരുമാനമുള്ളവരെ ആദായനികുതിയുടെ പരിധിയിൽ നിന്ന് ഒഴിവാക്കിയതായി കേന്ദ്രമന്ത്രി നിർമലാ സീതാരാമൻ ബജറ്റ് പ്രഖ്യാപനത്തിനിടെ അറിയിച്ചു.

പുതിയ നികുതി അടവ് രീതി പിന്തുടരുന്നവരുടെ റിബേറ്റ് ഇനത്തിലാണ് ഇളവ് നൽകിയിരിക്കുന്നത്. ഇതുപ്രകാരം റിബേറ്റ് പരിധി അഞ്ച് ലക്ഷത്തിൽ നിന്ന് ഏഴ് ലക്ഷമായി ഉയർത്തുകയായിരുന്നു. അതേസമയം പഴയ രീതിയിലൂടെ നികുതി അടയ്‌ക്കുന്നവർക്ക് ഇളവ് ലഭിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. ധനമന്ത്രിയുടെ പ്രഖ്യാപനമനുസരിച്ച് പുതിയ നികുതി രീതിയിലെ സ്ലാബുകളുടെ എണ്ണം 5 ആയി കുറഞ്ഞിരിക്കുകയാണ്.

നേരത്തെ, പുതിയ രീതി പ്രകാരം പ്രതിവർഷം മൂന്ന് ലക്ഷം രൂപ വരെ വരുമാനം ലഭിക്കുന്നവർക്ക് നികുതി അടയ്‌ക്കേണ്ടതില്ലായിരുന്നു. 3 മുതൽ 6 ലക്ഷം വരെ 5 ശതമാനവും 6 മുതൽ 9 ലക്ഷം വരെ 10 ശതമാനവുമായിരുന്നു നികുതി. 9 മുതൽ 12 ലക്ഷം വരെ 15 ശതമാനവും 12 മുതൽ 15 ലക്ഷം വരെ 20ഉം 15 ലക്ഷത്തിന് മുകളിൽ 30 ശതമാനവും നികുതിയൊടുക്കണം.

എന്നാൽ ബജറ്റിലെ പ്രഖ്യാപനമനുസരിച്ച് പുതിയ രീതി പ്രകാരം ഇനി ഏഴ് ലക്ഷം രൂപ വരെ റിബേറ്റ് ലഭിക്കുന്നതാണ്. തൽഫലമായി 9 ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് ഇനിമുതൽ 45,000 രൂപ മാത്രമേ നികുതി കൊടുക്കേണ്ടി വരൂ. നേരത്തെയിത് 60,000 രൂപയായിരുന്നു. സമാനമായി പ്രതിവർഷം 15 ലക്ഷം രൂപ വരുമാനമുള്ളവർക്ക് ഇനിമുതൽ പത്ത് ശതമാനം നികുതി അടച്ചാൽ മതിയാകും.

Tags: INCOME TAXtax payersUNION BUDGET 2023
Share
Tweet
SendShare

More News from this section

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies