പപ്പായക്ക് ഇങ്ങനെയും ​ഗുണങ്ങളോ!; അതിശയിപ്പിക്കുന്ന ആറ് ആരോഗ്യ ഗുണങ്ങൾ ഇതാ...
Monday, March 27 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News Kerala

പപ്പായക്ക് ഇങ്ങനെയും ​ഗുണങ്ങളോ!; അതിശയിപ്പിക്കുന്ന ആറ് ആരോഗ്യ ഗുണങ്ങൾ ഇതാ…

Janam Web DeskbyJanam Web Desk
Feb 2, 2023, 08:17 am IST
A A

നിങ്ങൾ ആരോഗ്യമുള്ളവരാകാനുള്ള ഏറ്റവും നല്ല മാർഗം പ്രകൃതിദത്ത ഉൽപ്പന്നങ്ങൾ കഴിക്കുക എന്നതു തന്നെയാണ്. പോഷകസമൃദ്ധമായ പഴങ്ങളും പച്ചക്കറികളും ഔഷധസസ്യങ്ങളും പ്രകൃതി നമുക്ക് നൽകിയിട്ടുണ്ട്. ഈ പ്രകൃതിദത്ത ഭക്ഷണങ്ങൾ കഴിക്കുന്നത് നമ്മുടെ ശരീരത്തിന് ആവശ്യമായ പോഷകാഹാരം നൽകുകയും ആരോഗ്യത്തിന് ഉത്തേജനം നൽകുകയും ചെയ്യുന്നു. അത്തരത്തിൽ, നിരവധി പോഷക​ ഗുണങ്ങൾ അടങ്ങിയ ഫലമാണ് പപ്പായ. നമ്മുടെ വീടുകളിൽ സുലഭമായി ലഭിക്കുന്ന പപ്പായയിൽ വിറ്റാമിനുകളും മറ്റും ധാരാളം അടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ച് പച്ച പപ്പായയിൽ വിറ്റാമിനുകളായ സി, ബി, ഇ, പൊട്ടാസ്യം, ഫൈബർ, മഗ്നീഷ്യം തുടങ്ങിയവ അടങ്ങിയിട്ടുണ്ട്.

നമുക്ക് അറിയാത്ത പല ​ഗുണങ്ങും പപ്പായക്കുണ്ട്. ശരീരഭാരം കുറയ്‌ക്കുന്നത് മുതൽ മുറിവുകൾ ഉണക്കുന്നത് വരെ ഒരുപാട് ​ഗുണങ്ങൾ. പപ്പായയുടെ അത്ര അറിയപ്പെടാത്ത ചില ആരോഗ്യ ഗുണങ്ങൾ നോക്കാം. പച്ച പപ്പായയുടെ ആശ്ചര്യപ്പെടുത്തുന്ന 6 ആരോഗ്യ ഗുണങ്ങൾ ഇതാ,

1. ദഹനം മെച്ചപ്പെടുത്തുന്നു

പപ്പായ നല്ല ദഹനത്തെ പ്രോത്സാഹിപ്പിക്കുന്നു. പപ്പൈൻ എന്ന എൻസൈം ആണ് ഇതിന് സഹായിക്കുന്നത്. കൂടാതെ പപ്പായയിൽ ഫൈബർ അഥവാ നാരുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. പപ്പായയിലെ ഫൈബർ വൻകുടലിന്റെയും കുടലിന്റെയും ആന്തരിക ശുദ്ധീകരണമായി പ്രവർത്തിക്കുന്നു. ഇത് അസിഡിറ്റി, വയറിളക്കം, മലബന്ധം തുടങ്ങിയ ദഹനപ്രശ്നങ്ങളെ അകറ്റി നിർത്തുന്നു.

2. ശരീരഭാരം കുറയ്‌ക്കാൻ സഹായിക്കുന്നു

ഫൈബർ ധാരാളം അടങ്ങിയ പച്ച പപ്പായ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും. ഇവയിൽ കലോറി വളരെ കുറവും അന്നജം ധാരാളം അടങ്ങിയിട്ടുമുണ്ട്. ഇത് ദഹനപ്രശ്നങ്ങളെ തടയുകയും മലവിസർജ്ജനം സുഗമമാക്കുകയും ചെയ്യുന്നു. പഠനങ്ങൾ പ്രകാരം പച്ച പപ്പായ കൊളസ്ട്രോൾ കുറയ്‌ക്കുന്നതിനും സഹായിക്കും. അതിനാൽ, ശരീരഭാരം കുറയ്‌ക്കാനുള്ള ഭക്ഷണത്തിൽ പപ്പായ ഉൾപ്പെടുത്താം.

3. ചർമ്മത്തിന്റെ ആരോഗ്യത്തിന്

പപ്പായയിൽ ധാരാളം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന്റെ ആരോഗ്യത്തിന് അത്യുത്തമമാക്കുന്നു. ചർമ്മത്തിലെ മൃതകോശങ്ങളെ അലിയിക്കാനും പഴയവയെ നന്നാക്കാനും ഇത് സഹായിക്കും. അങ്ങനെ ചർമ്മത്തെ പുനരുജ്ജീവിപ്പിക്കാൻ സഹായിക്കുന്നു. പച്ച പപ്പായ ദിവസവും കഴിക്കുന്നത് മുഖക്കുരുവും പാടുകളും അകറ്റാൻ സഹായിക്കും.

4. ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുന്നു

പപ്പായയിൽ അടങ്ങിയിട്ടുള്ള വിറ്റാമിനുകളും ധാതുക്കളും ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുന്നു. കൂടാതെ, പപ്പായിലെ ഫൈബർ സാന്നിധ്യം വിഷവസ്തുക്കളെയും മാലിന്യങ്ങളെയും വളരെ കാര്യക്ഷമമായി പുറന്തള്ളുന്നു. പപ്പായയിലെ എൻസൈമുകളും ഫൈറ്റോ ന്യൂട്രിയന്റുകളും കോശങ്ങളുടെ കേടുപാടുകൾ പരിഹരിക്കുന്നതിന് ഗുണം ചെയ്യും. പപ്പായയിൽ അടങ്ങിയിരിക്കുന്ന ലാറ്റക്സ് എന്ന എൻസൈം ശരീരത്തിനുള്ളിൽ ശുദ്ധീകരിക്കുന്നു.

5. കണ്ണിന്റെ ആരോഗ്യം വർദ്ധിപ്പിക്കുന്നു

നേത്രാരോഗ്യം മെച്ചപ്പെടുത്തുന്നതിന് പച്ച പപ്പായ ഭക്ഷണത്തിൽ ഉൾപ്പെടുത്തന്നത് നല്ലതാണ്. പപ്പായയിൽ ഗണ്യമായ അളവിൽ കരോട്ടിനോയിഡുകൾ ഉണ്ട്. ഇത് ശരീരത്തിൽ വിറ്റാമിൻ എ രൂപീകരിക്കാൻ കാരണമാകുന്നു. വാസ്തവത്തിൽ, ക്യാരറ്റ്, തക്കാളി എന്നിവയെ പോലും മറികടക്കുന്നു. അതിനാൽ, ആരോഗ്യമുള്ള കണ്ണുകൾക്ക് പച്ച പപ്പായ കഴിക്കമം.

6. മുറിവുകൾ സുഖപ്പെടുത്തുന്നു

പപ്പായയുടെ പോഷക ഗുണം ശരീരത്തിലെ വീക്കം, മുറിവുകൾ എന്നിവ സുഖപ്പെടുത്തുന്നതിന് സഹായകമാകും. പപ്പായയിലെ എൻസൈമുകളും പോഷകങ്ങളും സ്വാഭാവികമായും രോഗശാന്തി പ്രക്രിയയെ വേഗത്തിലാക്കും. ഫൈറ്റോ ന്യൂട്രിയന്റുകൾ പുതിയ കോശങ്ങളുടെ നിർമ്മാണ പ്രവർത്തനത്തിന് സഹായിക്കുന്നു. കൂടാതെ വേദന, വീക്കം, മറ്റ് അണുബാധകൾ എന്നിവ തടയുന്നു.

 

Tags: healthpapaya6 Health Benefits
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

ലഹരിക്കടത്ത്; സിപിഎം നേതാവ് ഷാനവാസിന്റെ പങ്കിന് തെളിവില്ലെന്ന് പോലീസ്

Next Post

ലാലേട്ടനോടൊപ്പം ആടിപ്പാടി നടന്ന മണി; പ്രാരാബ്ധങ്ങൾ ഈ നടനെ കൂലിപ്പണിക്കാരനാക്കി;  പ്രിവിലേജുകൾ വലിയൊരു പ്രശ്നമാണ്; മലയാള സിനിമയിൽ മറ്റൊരു മണി കൂടി വരേണ്ടതുണ്ട്: പി ശ്യാംരാജ്

More News from this section

‘ ചെന്തെങ്കിന്റെ കുല ആണെങ്കിൽ ആടും ‘ ; പോഞ്ഞിക്കരയാകാൻ ആദ്യം മടിച്ച ഇന്നസെന്റ്

‘ ചെന്തെങ്കിന്റെ കുല ആണെങ്കിൽ ആടും ‘ ; പോഞ്ഞിക്കരയാകാൻ ആദ്യം മടിച്ച ഇന്നസെന്റ്

സ്വതസിദ്ധമായ അഭിനയ ശൈലികൊണ്ട്  പ്രേക്ഷക സമൂഹത്തിന്റെ മനസ്സിൽ മായാത്ത സ്ഥാനം നേടിയ കലാകാരൻ; ഇന്നസെന്റിന്റെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

സ്വതസിദ്ധമായ അഭിനയ ശൈലികൊണ്ട് പ്രേക്ഷക സമൂഹത്തിന്റെ മനസ്സിൽ മായാത്ത സ്ഥാനം നേടിയ കലാകാരൻ; ഇന്നസെന്റിന്റെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

ചിരിപ്പിച്ച് മടങ്ങിയ ഇന്നച്ചൻ ; വിട വാങ്ങിയത് സുകുമാരിയുടെ ഓർമ്മദിനത്തിൽ , നൊമ്പരമായി മാർച്ച് 26

ചിരിപ്പിച്ച് മടങ്ങിയ ഇന്നച്ചൻ ; വിട വാങ്ങിയത് സുകുമാരിയുടെ ഓർമ്മദിനത്തിൽ , നൊമ്പരമായി മാർച്ച് 26

ആശ്വാസം; നെടുമ്പാശേരി വിമാനത്താവളത്തിലെ റൺവേ തുറന്നു

ആശ്വാസം; നെടുമ്പാശേരി വിമാനത്താവളത്തിലെ റൺവേ തുറന്നു

വെന്റിലേറ്ററിൽ; ഇന്നസെന്റിന്‍റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു;

നടൻ ഇന്നസെന്റ് വിടവാങ്ങി

കായലിൽ കക്ക വാരുന്നതിനിടയിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു

കായലിൽ കക്ക വാരുന്നതിനിടയിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു

Load More

Latest News

‘മലയാള സിനിമയ്‌ക്ക് തീരാനഷ്ടം’: അനുശോചനം രേഖപ്പെടുത്തി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ

‘മലയാള സിനിമയ്‌ക്ക് തീരാനഷ്ടം’: അനുശോചനം രേഖപ്പെടുത്തി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ

ഓപ്പറേഷൻ ദോസ്തിന് ആദരം; സൈക്കിൾ റാലി സംഘടിപ്പിച്ച് ഇന്ത്യയിലെ തുർക്കിഷ് എംബസി

ഓപ്പറേഷൻ ദോസ്തിന് ആദരം; സൈക്കിൾ റാലി സംഘടിപ്പിച്ച് ഇന്ത്യയിലെ തുർക്കിഷ് എംബസി

ചൈനയില്‍ നിന്നും ഇന്ത്യയിലേക്ക് കളംമാറ്റാന്‍ ഒരുങ്ങി ആപ്പിള്‍ ; ലക്ഷ്യം 40 ബില്യണ്‍ ഡോളറിന്റെ സ്മാര്‍ട്ട് ഫോണ്‍ ഉത്പാദനം

തൊഴിലാളികൾ തുടർച്ചയായി ഓഫീസിൽ എത്തുന്നില്ല; നടപടിക്കൊരുങ്ങി ആപ്പിൾ

ഇന്ത്യ ആഹ്ലാദത്തിൽ; മികച്ച പ്രകടനം കാഴ്ചവെച്ച് ലോവ്ലിന ബോർഗോഹെയ്ൻ; അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

ഇന്ത്യ ആഹ്ലാദത്തിൽ; മികച്ച പ്രകടനം കാഴ്ചവെച്ച് ലോവ്ലിന ബോർഗോഹെയ്ൻ; അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

കയ്യേറ്റം ചെയ്‌തെന്ന് പരാതി നൽകി കാമുകി; മാർവൽ താരം ജോനാഥൻ മേജേഴ്‌സ് അറസ്റ്റിൽ

കയ്യേറ്റം ചെയ്‌തെന്ന് പരാതി നൽകി കാമുകി; മാർവൽ താരം ജോനാഥൻ മേജേഴ്‌സ് അറസ്റ്റിൽ

എയർ ട്രാഫിക് കൺട്രോൾ ഡിപ്പാർട്‌മെന്റിലെ ജീവനക്കാരെ സസ്‌പെൻഡ് ചെയ്തു; എയർഇന്ത്യ, നേപ്പാൾ എയർലൈൻസ് വിമാനങ്ങൾ നേർക്കുനേർ; പിന്നീട് സംഭവിച്ചത്

എയർ ട്രാഫിക് കൺട്രോൾ ഡിപ്പാർട്‌മെന്റിലെ ജീവനക്കാരെ സസ്‌പെൻഡ് ചെയ്തു; എയർഇന്ത്യ, നേപ്പാൾ എയർലൈൻസ് വിമാനങ്ങൾ നേർക്കുനേർ; പിന്നീട് സംഭവിച്ചത്

കടുവയ്‌ക്ക് ഷവർ, അനക്കോണ്ടയ്‌ക്ക് എ.സി , പക്ഷികൾക്ക് ഫ്രൂട്ട് സലാഡ് : പക്ഷിമൃഗാദികൾക്ക് വേനൽ മെനുവൊരുക്കി തിരുവനന്തപുരം മൃഗശാല

കടുവയ്‌ക്ക് ഷവർ, അനക്കോണ്ടയ്‌ക്ക് എ.സി , പക്ഷികൾക്ക് ഫ്രൂട്ട് സലാഡ് : പക്ഷിമൃഗാദികൾക്ക് വേനൽ മെനുവൊരുക്കി തിരുവനന്തപുരം മൃഗശാല

ഉർഫി പെൺകുട്ടിയല്ല , ട്രാൻസ്‌ജെൻഡർ ; അതിന്റെ തെളിവ് തന്റെ കൈയ്യിലുണ്ടെന്ന് നടൻ ഫൈസാൻ അൻസാരി

ഉർഫി പെൺകുട്ടിയല്ല , ട്രാൻസ്‌ജെൻഡർ ; അതിന്റെ തെളിവ് തന്റെ കൈയ്യിലുണ്ടെന്ന് നടൻ ഫൈസാൻ അൻസാരി

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Yatra
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies