'ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഏഷ്യയുടേത്': പകർച്ചവ്യാധിക്ക് ശേഷം ഏഷ്യൻ സമ്പദ്‌വ്യവസ്ഥ അതിവേഗം കുതിച്ചുവെന്ന് ഹർദീപ് സിംഗ് പുരി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

‘ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഏഷ്യയുടേത്’: പകർച്ചവ്യാധിക്ക് ശേഷം ഏഷ്യൻ സമ്പദ്‌വ്യവസ്ഥ അതിവേഗം കുതിച്ചുവെന്ന് ഹർദീപ് സിംഗ് പുരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 8, 2023, 08:46 am IST
FacebookTwitterWhatsAppTelegram

ബെംഗളൂരു: ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഏഷ്യയുടേതാണെന്ന് കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക മന്ത്രി ഹർദീപ് സിംഗ് പുരി. പകർച്ചവ്യാധിക്ക് ശേഷം ഏഷ്യൻ സമ്പദ്‌വ്യവസ്ഥ അതിവേഗം കുതിച്ചുവെന്നും ഊർജ മേഖലയിൽ ഇത് തെളിയിക്കപ്പെടുകയാണെന്നും ഹർദീപ് സിംഗ് പുരി പറഞ്ഞു. ബെംഗളൂരുവിൽ ഇന്ത്യ എനർജി വീക്കിന്റെ രണ്ടാംദിവസം നടന്ന ഏഷ്യൻ മിനിസ്റ്റീരിയൽ എനർജി റൗണ്ട് ടേബിളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഏഷ്യൻ സമ്പദ്‌വ്യവസ്ഥകൾ മഹാമാരിയുടെ ആഘാതങ്ങളിൽ നിന്ന് അതിവേഗം തിരിച്ചുവരിക മാത്രമല്ല, ശുദ്ധമായ ഊർജത്തിലേക്ക് കാര്യമായ പുരോഗതി കൈവരിക്കുകയും ചെയ്തു. ജനസംഖ്യാപരമായ നേട്ടവും നൂതനത്വവും കാരണം ഏഷ്യയുടെ ശ്രദ്ധേയമായ വളർച്ചയുടെ കഥയാണ് ഇപ്പോഴത്തെ നൂറ്റാണ്ട് അടയാളപ്പെടുത്തുന്നത്. ഊർജ മേഖലയിലുൾപ്പെടെയുള്ള ഏറ്റവും കഠിനമായ പ്രശ്നങ്ങൾക്കുള്ള ലോകത്തിലെ ഏറ്റവും മികച്ച പരിഹാരങ്ങൾ ഏഷ്യയിൽ നിന്നാണ് എന്നും മന്ത്രി പറഞ്ഞു.

ഊർജ സുരക്ഷ, ഊർജ നീതി, വളർച്ച, നൂതനത്വം എന്നിവ കൈവരിക്കുന്നതിന് സ്ഥിരതയുള്ളതും സുരക്ഷിതവുമായ ഊർജ പാതകൾ മാപ്പിംഗ് ചെയ്യുന്നതിനുള്ള ആഗോള ശ്രമങ്ങൾക്ക് ഊർജം പകരേണ്ട സമയത്താണ് ഈ പരിപാടി സംഘടിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഏഷ്യൻ മിനിസ്റ്റീരിയൽ റൗണ്ട് ടേബിൾ എല്ലായ്‌പ്പോഴും നിർമ്മാതാക്കൾ, ഉപഭോക്താക്കൾ, അന്താരാഷ്‌ട്ര ഓർഗനൈസേഷനുകൾ എന്നിവയ്‌ക്കിടയിലുള്ള സംവാദത്തിനുള്ള അർത്ഥവത്തായ വേദിയാണെന്ന് പുരി പറഞ്ഞു.

ഇന്നത്തെ ചർച്ചയിൽ നിന്നുള്ള ഇടപെടലുകളും ശ്രമങ്ങളും നമ്മുടെ നാളെയെയും ഭാവി തലമുറയെയും സ്വാധീനിക്കും എന്ന് അദ്ദേഹം പറഞ്ഞു. ‘ഊർജ സുരക്ഷ, എല്ലാവരേയും ഉൾക്കൊള്ളുന്ന വളർച്ച, ഊർജ സംക്രമണങ്ങൾ എന്നിവയ്‌ക്കായി പുതിയ പാതകൾ മാപ്പിംഗ് ചെയ്യുക’ എന്ന പ്രമേയവുമായി കഴിഞ്ഞ ദിവസമാണ് ഇന്റർനാഷണൽ എനർജി ഫോറത്തിന്റെ സഹകരണത്തോടെ ഒമ്പതാമത് ഏഷ്യൻ മിനിസ്റ്റീരിയൽ എനർജി റൗണ്ട് ടേബിളിന് ഇന്ത്യ ആതിഥേയത്വം വഹിച്ചത്.

Tags: G20HARDEEP SINGH PURIIndia Energy Week
ShareTweetSendShare

More News from this section

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies