ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പ്; സ്ത്രീ ശാക്തീകരണം, വികസനം എന്നിവയ്ക്ക് മുൻ​ഗണന നൽകി ബിജെപിയുടെ പ്രകടന പത്രിക
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പ്; സ്ത്രീ ശാക്തീകരണം, വികസനം എന്നിവയ്‌ക്ക് മുൻ​ഗണന നൽകി ബിജെപിയുടെ പ്രകടന പത്രിക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 9, 2023, 06:16 pm IST
Facebook
Twitter
WhatsAppTelegram

അഗർത്തല: ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം അവശേഷിക്കെ പ്രകടന പത്രിക പുറത്തിറക്കി ബിജെപി. ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയും മുഖ്യമന്ത്രി മണിക് സാഹയും ചേർന്ന് പുറത്തിറക്കിയ പ്രകടന പത്രികയിൽ സ്ത്രീ ശാക്തീകരണം, വികസനം എന്നിവയ്‌ക്കാണ് പ്രാധാന്യം. ത്രിപുര ട്രൈബൽ ഏരിയസ് ഓട്ടോണമസ് ഡിസ്ട്രിക്ട് കൗൺസിലിന് (ടിടിഎഎഡിസി) കൂടുതൽ സ്വയംഭരണം നൽകുമെന്നും പ്രകടന പത്രികയിലുണ്ട്. മറ്റ് പാർട്ടികൾ പ്രകടന പത്രിക പുറത്തിറക്കുമ്പോൾ അവരുടെ പാർട്ടി പ്രവർത്തകർ പോലും അത് ഗൗരവമായി എടുക്കുന്നില്ല. എന്നാൽ, ബിജെപിയുടെ പ്രകടന പത്രിക വെറും കടലാസ് കഷ്ണങ്ങൾ മാത്രമല്ല എന്നും അത് ജനങ്ങളോടുള്ള തങ്ങളുടെ പ്രതിബദ്ധതയാണെന്നും ജെ.പി.നദ്ദ പറഞ്ഞു.

‘സങ്കൽപ് പത്ര’ എന്ന പേരിലാണ് ബിജെപി പ്രകടനപത്രിക പുറത്തിറക്കിയിരിക്കുന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഓരോ കുടുംബത്തിനും പെൺകുഞ്ഞിന് ജന്മം നൽകുമ്പോൾ ബാലികാ സ്മൃതി പദ്ധതി പ്രകാരം 50,000 രൂപ ധനസഹായം നൽകുമെന്ന് ബിജെപി ഉറപ്പ് നൽകുന്നു. കൂടാതെ, മുഖ്യമന്ത്രി കോന്യ ആത്മനിർഭോർ യോജനയ്‌ക്ക് കീഴിൽ യോ​ഗ്യതയുള്ള കോളേജ് വിദ്യാർത്ഥിനികൾക്ക് സ്മാർട്ട് ഫോണുകളും മുഖ്യമന്ത്രി യുവ യോ​ഗയോ​ഗ് യോജനയ്‌ക്ക് കീഴിൽ യോ​ഗ്യതയുള്ള വിദ്യാർത്ഥിനികൾക്ക് കോളേജിൽ പോകുന്നതിന് സ്കൂട്ടറുകളും നൽകും.

നിർദ്ദിഷ്ട ഭരണഘടന (125-ാം ഭേദഗതി) ബില്ലിന്റെ ചട്ടക്കൂടിനുള്ളിൽ അധിക ലെജിസ്ലേറ്റീവ്, എക്സിക്യൂട്ടീവ്, അഡ്മിനിസ്ട്രേറ്റീവ്, സാമ്പത്തിക അധികാരങ്ങൾക്കൊപ്പം ടിടിഎഎഡിസിക്ക് കൂടുതൽ സ്വയംഭരണാവകാശം നൽകുമെന്നും ത്രിപുര ജനജാതി ബികാഷിന് കീഴിൽ ഓരോ ആദിവാസി കുടുംബത്തിനും 5,000 രൂപ വാർഷിക ധനസഹായം നൽകുമെന്നും പ്രകടനപത്രിക വാഗ്ദാനം ചെയ്യുന്നു. പ്രധാനമന്ത്രി ഉജ്ജ്വല യോജനയുടെ എല്ലാ ഗുണഭോക്താക്കൾക്കും രണ്ട് എൽപിജി സിലിണ്ടറുകൾ, എല്ലാ പിഡിഎസ് ഗുണഭോക്താക്കൾക്കും അരിയും ഗോതമ്പും എല്ലാ മാസവും സൗജന്യമായി വിതരണം ചെയ്യുമെന്നും ബിജെപി ഉറപ്പ് നൽകി.

പ്രധാനമന്ത്രി ആവാസ് യോജനയുടെ കീഴിൽ രജിസ്റ്റർ ചെയ്ത എല്ലാ ഗുണഭോക്താക്കൾക്കും 2025-ഓടെ വീടുകൾ, ജൽ ജീവൻ മിഷന്റെ കീഴിലുള്ള എല്ലാ വീടുകളിലും 2024-ഓടെ കുടിവെള്ള കണക്ഷൻ, ആയുഷ്മാൻ ഭാരതിന് കീഴിൽ ഓരോ കുടുംബത്തിനും 5 ലക്ഷം മുതൽ 10 ലക്ഷം രൂപ വരെ വാർഷിക പരിധി ഇരട്ടിയാക്കൽ എന്നിവയും പ്രകടന പത്രികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Tags: BJPwomen empowermentdevelopmentMANIFESTO
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies