ഉത്തർപ്രദേശ് ഭാരതത്തിന്റെ കായിക കേന്ദ്രമായി മാറുകയാണ്; കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ
Monday, September 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഉത്തർപ്രദേശ് ഭാരതത്തിന്റെ കായിക കേന്ദ്രമായി മാറുകയാണ്; കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 13, 2023, 07:05 am IST
Facebook
Twitter
WhatsAppTelegram

ലക്നൗ: ഇന്ത്യയിലെ കായിക വിനോദങ്ങളുടെ കേന്ദ്രമായി മാറുകയാണ് ഉത്തർപ്രദേശെന്ന് കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂർ. രാജ്യത്തേക്ക് മെഡലുകൾ കൊണ്ടുവരാനായി കായികതാരങ്ങൾക്ക് ശക്തമായ അടിത്തറ ഒരുക്കുന്ന സംസ്ഥാനമാണ് ഉത്തർപ്രദേശെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ആഗോള നിക്ഷേപക ഉച്ചകോടിയിൽ കായികമേഖലയുടെ നിക്ഷേപ സാധ്യതകളെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിക്ഷേപക ഉച്ചകോടിയിൽ കായിക മേഖലയെ ഉൾപ്പെടുത്താൻ മുൻകൈ എടുത്തത് യുപി സർക്കാരാണ്. മറ്റൊരു സംസ്ഥാനവും ഇങ്ങനെ ചെയ്തിട്ടില്ല. ആഗോള നിക്ഷേപക ഉച്ചകോടി സംഘടിപ്പിച്ചതിനും കായിക മേഖലയെ ഉൾപ്പെടുത്തിയതിനും യോഗി സർക്കാരിനെ ഠാക്കൂർ അഭിനന്ദിച്ചു.

2021-ൽ ഉത്തർപ്രദേശ് സർക്കാർ ടോക്കിയോ ഒളിമ്പിക്‌സ് മെഡൽ ജേതാവിനെ ആദരിച്ചു. സംസ്ഥാനങ്ങൾ സ്വന്തം കളിക്കാരെ ആദരിക്കുന്നത് സാധാരണമാണ്, എന്നാൽ ആദ്യമായി, മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ യുപി സർക്കാർ രാജ്യത്തെ മുഴുവൻ ഒളിമ്പിക്‌സ് മെഡൽ ജേതാക്കളെ അഭിനന്ദിച്ചു. ഇത് പ്രശംസനീയമാണെന്നും മന്ത്രി പറഞ്ഞു.

ഗ്രാമീണമേഖലകളിൽ നിന്നുള്ള കായികതാരങ്ങളാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്. രാജ്യത്തെ കായികമേഖലയ്‌ക്ക് കൂടുതൽ മത്സരങ്ങളും പരിശീലകരെയും ആവശ്യമാണ്. യുപിയിൽ 25 കോടി ജനസംഖ്യയുണ്ട്. കായിക മേഖലയിലേക്ക് കൂടുതൽ നിക്ഷേപം ആകർഷിക്കാൻ യുപിയെ പോലൊരു സംസ്ഥാനത്തിന് സാധിക്കും അടിസ്ഥാന സൗകര്യങ്ങൾ എത്തിക്കുന്നതിന് വേഗത ആവശ്യമാണെന്നും നിക്ഷേപക ഉച്ചകോടിയിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം സംസ്ഥാന കായിക യുവജനക്ഷേമ മന്ത്രി ഗിരീഷ് ചന്ദ്ര യാദവ്, ഒളിമ്പിക് ഗോൾഡ് മെഡൽ ജേതാവും ടാർഗെറ്റിംഗ് പെർഫോമൻസ് സെന്റർ സ്ഥാപകനുമായ അഭിനവ് ബിന്ദ്ര, ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന, എച്ച്‌സിഎൽ ഫൗണ്ടേഷന്റെ ഗ്ലോബൽ സിഎസ്ആർ വൈസ് പ്രസിഡന്റ് നിധി പുണ്ടിർ, യൂറോപ്യൻ ബിസിനസ് ആൻഡ് ടെക്‌നോളജി സെന്റർ എംഡി പോൾ വി ജെൻസൻ, എസിഎസ് സ്പോർട്സ് മേധാവി നവനീത് സെഹ്ഗാൾ എന്നിവർ ആഗോള നിക്ഷേപക ഉച്ചകോടിയിൽ സംസാരിച്ചു.

Tags: anurag thakursportsUTTARPRADESH
Share
Tweet
SendShare

More News from this section

കാമുകിയെ കൊലപ്പെടുത്തിയ കേസില്‍ 22കാരന്‍ അറസ്റ്റില്‍; അസമില്‍ യുവതിയെ ഹോട്ടല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

ഒമാന്‍ തീരത്ത് വ്യാപാരക്കപ്പലിന് നേരെ ആക്രമണം; 14 ഇന്ത്യക്കാരില്‍ 13 പേരെ രക്ഷപ്പെടുത്തി, ഒരാള്‍ക്കായി തിരച്ചില്‍

ഗുരു ദര്‍ശനവും സന്ദേശങ്ങളും സാമൂഹ്യ പരിഷ്‌ക്കരണത്തിന് മാത്രമുള്ള ഒന്നായിരുന്നില്ല,അത് മാനവ സമത്വത്തിന്റെ പ്രഖ്യാപനവും കൂടി ആയിരുന്നു; കേന്ദ്ര മന്ത്രി ശ്രീപദ് നായിക്

ഇന്ന് കേരളത്തില്‍ പവര്‍കട്ടില്ല; റിയല്‍ ടൈം മാര്‍ക്കറ്റില്‍ നിന്ന് 1024 മെഗാവാട്ട് വൈദ്യുതി ലഭിച്ചു

കേരളത്തില്‍ വീണ്ടും മഴ ശക്തമാകും; സെപ്റ്റംബര്‍ 16 വരെ ഇടിമിന്നലിനും കാറ്റിനും സാധ്യത, 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പന്തീരാങ്കാവ് എംഡിഎംഎ കേസ്; നോയിഡയിലെ ആഡംബര ഫ്‌ലാറ്റില്‍ നിന്ന് യുവാവും നഴ്‌സിങ് വിദ്യാര്‍ഥിനിയും പിടിയില്‍

Latest News

ദക്ഷിണ കൊറിയയെ തകര്‍ത്ത് ഇന്ത്യ; പുരുഷ ജൂനിയര്‍ ഏഷ്യാ കപ്പില്‍ തുടര്‍ച്ചയായ നാലാം കിരീടം, ചരിത്രനേട്ടം

ചൈനയെ വീഴ്‌ത്തി ഇന്ത്യ; വനിതാ ജൂനിയര്‍ ഏഷ്യാ കപ്പില്‍ ഹാട്രിക് കിരീടം, ലോകകപ്പിനും യോഗ്യത

വൈഭവ് പുറത്ത്; സഞ്ജു-അഭിഷേക് ഓപ്പണ്‍ ചെയ്യും, ബുംറ തിരിച്ചെത്തി; അഫ്ഗാനെതിരെ ഇന്ത്യ ആദ്യം പന്തെറിയും

‘സാധാരണക്കാരില്‍ ആത്മവിശ്വാസം വളര്‍ന്നു’; മോദി ഭരണത്തെ പ്രശംസിച്ച് ആരിഫ് മുഹമ്മദ് ഖാന്‍

ബ്രിക്‌സ് ഉച്ചകോടിക്ക് സമാപനം; ബ്രിക്‌സ് പ്ലാറ്റ്‌ഫോമിലൂടെ ഇന്ത്യ സൗഹൃദം, പങ്കാളിത്തം, സഹകരണം എന്നിവ ശക്തിപ്പെടുത്തിയെന്ന് പ്രധാനമന്ത്രി

2029ന് മുമ്പ് 21 എന്‍ഡിഎ സംസ്ഥാനങ്ങളിലും ഏകീകൃത സിവില്‍ കോഡ് നടപ്പാക്കും; പ്രഖ്യാപനവുമായി അമിത് ഷാ

‘നിയമങ്ങള്‍ പാലിക്കുന്നവരല്ല, രൂപപ്പെടുത്തുന്നവരാകണം’; ഗ്ലോബല്‍ സൗത്തിന് ആഹ്വാനവുമായി മോദി

ഡല്‍ഹിയില്‍ ഫാക്ടറിക്ക് തീപിടിത്തം; പരിഭ്രാന്തിയില്‍ കെട്ടിടത്തില്‍ നിന്ന് ചാടിയ ആറ് പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies