ബസ്തറിലെ ബിജെപി പ്രവർത്തകരുടെ കൊലപാതകം: കോൺഗ്രസിൻ്റെ ഗൂഢാലോചന; മുൻ മുഖ്യമന്ത്രി രമൺ സിംഗ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ബസ്തറിലെ ബിജെപി പ്രവർത്തകരുടെ കൊലപാതകം: കോൺഗ്രസിന്റെ ഗൂഢാലോചന; മുൻ മുഖ്യമന്ത്രി രമൺ സിംഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 17, 2023, 02:29 pm IST
Congress

Congress

Facebook
Twitter
WhatsAppTelegram

 

റായ്പൂർ : ബസ്തറിലെ ബിജെപി പ്രവർത്തകരുടെ കൊലപാതകത്തിന് പിന്നിൽ നക്‌സലുകളാണെന്ന് ഛത്തീസ്ഗഡ് മുൻ മുഖ്യമന്ത്രിയും ബിജെപി ദേശീയ വൈസ് പ്രസിഡന്റുമായ രമൺ സിംഗ്. നക്‌സൽ സ്വാധീനമുള്ള ബസ്തർ മേഖലയിൽ ബിജെപി പ്രവർത്തകരെ കൊലപ്പെടുത്തിയത് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനുള്ള ഗൂഢാലോചനയാണെന്ന് രമൺ സിംഗ് പറഞ്ഞു.

ഒരു മാസത്തിനുള്ളിൽ, ബസ്തർ മേഖലയിൽ നാല് പ്രമുഖ ബിജെപി പ്രവർത്തകാണ് കൊല്ലപ്പെട്ടത്. ബിജെപി പ്രവർത്തകരുടെ സജീവമായ സാന്നിധ്യം കോൺഗ്രസിനെ പരിഭ്രാന്തരാക്കിയിട്ടുണ്ട്. അതിനാൽ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാനുള്ള ഗൂഢാലോചന കോൺഗ്രസ്സ് നടത്തുകയാണ്. കൊലപാതകങ്ങളിലൂടെ ബിജെപി പ്രവർത്തകരെ ഭയപ്പെടുത്തി ബസ്തറിൽ തനിച്ച് സഞ്ചരിക്കാതിരിക്കാനും തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും ശ്രമിക്കുകയാണെന്ന് അദ്ദേഹം കൂട്ടിചേർത്തു.

അതേസമയം കൊലപാതകം അന്വേഷിക്കാനായി എൻഐഎയ്‌ക്ക് കത്തെഴുതിയോ എന്ന് ഛത്തീസ്ഗഡ് ഡിജിപി തന്നോട് ചോദിക്കുകയം, തുടർന്ന് ഡിജിപി തന്നെ എൻഐഎയ്‌ക്ക് കത്തെഴുതിയത് കണ്ട് താൻ വളരെ ആശ്ചര്യപ്പെട്ടുവെന്നും മുൻ മുഖ്യമന്ത്രി രമൺ സിംഗ് പറഞ്ഞു.

കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള സർക്കാരും മുഖ്യമന്ത്രി ഭൂപേഷ് ബഗേലും ബിജെപി പ്രവർത്തകരുടെ കൊലപാതകത്തിൽ എൻഐഎ അന്വേഷണം നടത്തുമെന്നറിഞ്ഞതോടെ ബഹളം ​ഉണ്ടാക്കിയിരുന്നു. ഒരു കോൺഗ്രസ് സർക്കാർ ഏജൻസിക്ക് എങ്ങനെ അന്വേഷിക്കാനാകുമെന്ന് അന്ന് ബാഗേൽ ചോദിച്ചിരുന്നു. എന്നാൽ ഇന്ന് എൻഐഎ അന്വേഷണം നടത്താൻ ഡിജിപിയോട് ഉത്തരവിട്ടിട്ടുണ്ടെന്നും രമൺ സിംഗ് പറഞ്ഞു. അതേസമയം സ്വയം സംരക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മുൻ മുഖ്യമന്ത്രി രമൺ സിംഗ് വിമർശിച്ചു.

Tags: RAMAN SINGHCongressBJPChhattisgarh
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies