ജൽ ജീവൻ മിഷൻ: യുപിയിൽ 81 ലക്ഷത്തിലധികം ഗ്രാമീണ കുടുംബങ്ങൾക്ക് ടാപ്പ് വാട്ടർ കണക്ഷനുകൾ നൽകി യോഗി സർക്കാർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ജൽ ജീവൻ മിഷൻ: യുപിയിൽ 81 ലക്ഷത്തിലധികം ഗ്രാമീണ കുടുംബങ്ങൾക്ക് ടാപ്പ് വാട്ടർ കണക്ഷനുകൾ നൽകി യോഗി സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 21, 2023, 09:31 pm IST
FacebookTwitterWhatsAppTelegram

ലക്നൗ: ജൽ ജീവൻ മിഷന്റെ കീഴിൽ ഉത്തർപ്രദേശിലെ 5 കോടിയിലധികം ആളുകൾക്ക് ഗാർഹിക ടാപ്പുകളിലൂടെ ശുദ്ധമായ കുടിവെള്ളം ലഭിച്ചു തുടങ്ങി. ഔദ്യോഗിക കണക്കുകൾ പ്രകാരം സംസ്ഥാനത്തെ 81 ലക്ഷത്തിലധികം ഗ്രാമീണ കുടുംബങ്ങൾക്കാണ് യോഗിയുടെ നേതൃത്വത്തിലുള്ള സർക്കാർ ടാപ്പ് വാട്ടർ കണക്ഷനുകൾ നൽകിയിരിക്കുന്നത്. രാജ്യത്ത് ജൽ ജീവൻ മിഷന്റെ ‘ഹർ ഘർ ജൽ യോജന’യ്‌ക്ക് കീഴിൽ ടാപ്പ് വാട്ടർ കണക്ഷനുകൾ നൽകുന്നതിൽ ഉത്തർപ്രദേശ് നാലാം സ്ഥാനത്താണ്. ഫെബ്രുവരി 21-ലെ കണക്കുകൾ പ്രകാരം, 1,59,00,575 ടാപ്പ് വാട്ടർ കണക്ഷനുകൾ നൽകിക്കൊണ്ട് ബിഹാർ ഒന്നാമതെത്തിയപ്പോൾ മഹാരാഷ്‌ട്ര 1,07,34,14 ആയി രണ്ടാമതും 91,18,449 ടാപ്പ് വാട്ടർ കണക്ഷനുമായി ഗുജറാത്ത് മൂന്നാമതുമാണ്.

കൊറോണ മഹാമാരിയിൽ നിന്ന് കരകയറുന്ന സാഹചര്യത്തിൽ പോലും ഗ്രാമപ്രദേശങ്ങളിൽ ടാപ്പ് വാട്ടർ കണക്ഷനുകൾ നൽകുന്നത് വളരെ വേഗത്തിൽ യോഗി സർക്കാർ നടത്തിയിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. യുപിയിൽ ഇതുവരെ 81,87,394 ഗ്രാമീണ കുടുംബങ്ങൾക്ക് ടാപ്പ് വാട്ടർ കണക്ഷനുകൾ നൽകിയിട്ടുണ്ടെന്നും 4,91,24,364 ഗ്രാമവാസികൾ ഈ പദ്ധതിയുടെ പ്രയോജനം നേടുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്ന പദ്ധതി വിവിധ സംസ്ഥാനസർക്കാരുകൾ ഫലപ്രദമായി നടപ്പിലാക്കിയതിലൂടെ യുപിയിലെ 31.1 ശതമാനം ഗ്രാമീണ കുടുംബങ്ങൾക്കും ജാർഖണ്ഡിലെ 30.95 ശതമാനം ഗ്രാമീണ കുടുംബങ്ങൾക്കും പശ്ചിമ ബംഗാളിലെ 30.56 ശതമാനം കുടുംബങ്ങൾക്കും ടാപ്പ് വെള്ളം വിതരണം ഉറപ്പാക്കാൻ കഴിഞ്ഞു. ജാർഖണ്ഡിൽ 2,500-ഉം പശ്ചിമ ബംഗാളിൽ 7,000-ഉം ആണെങ്കിൽ യുപി സർക്കാർ ഗ്രാമങ്ങളിൽ പ്രതിദിനം 30,000-ലധികം ടാപ്പ് കണക്ഷനുകൾ നൽകുന്നുണ്ട്.

Tags: Narendra ModiYogi Adityanathjal jeevan mission
ShareTweetSendShare

More News from this section

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies