ഇലക്ട്രിക്ക് വാഹനങ്ങളിലേക്ക് മാറാൻ ഊബർ; ടാറ്റയിൽ നിന്നും 25,000 കാറുകൾ വാങ്ങും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇലക്ട്രിക്ക് വാഹനങ്ങളിലേക്ക് മാറാൻ ഊബർ; ടാറ്റയിൽ നിന്നും 25,000 കാറുകൾ വാങ്ങും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 22, 2023, 04:38 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ടാറ്റ മോട്ടേഴ്‌സിന് ഊബറിൽ നിന്ന്  വമ്പൻ ഓർഡർ. 25,000 ഇലക്ട്രിക്ക് കാറുകളാണ് ഓൺലൈൻ ടാക്‌സി കമ്പനി വാങ്ങുന്നത്. ഇത് സംബന്ധിച്ച കരാറിൽ ഇരു കമ്പനികളും ഒപ്പിട്ടു. എക്സ്പ്രസ്-ടി ഇലക്ട്രിക്ക് കാറുകൾക്കാണ് ഊബർ ഓർഡർ നൽകിയിരിക്കുന്നത. പ്രകൃതി സൗഹൃദ വാഹനനയം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ടാക്‌സി കമ്പനി ഇലക്ട്രിക്ക് വാഹനങ്ങൾ വാങ്ങുന്നത്.

ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ, ഹൈദരബാദ്, ബംഗളൂരു, അഹമ്മദബാദ് എന്നീ നഗരങ്ങളിലാണ് ഇവ സർവീസ് നടത്തുക. ഒന്നര വർഷത്തിനുള്ളിൽ 25,000 കാറുകളും കൈമാറും എന്നാണ് സൂചന. കഴിഞ്ഞ വർഷവും 23,000 ഇലക്ട്രിക്ക് കാറുകൾ നൽകാനുള്ള കരാറിൽ ടാറ്റ എത്തിയിരുന്നു. ഇതിൽ 10,000 കാറുകൾ ബ്ലൂസ്മാർട്ട് മൊബിലിറ്റിക്കായിരുന്നു.

9.54 ലക്ഷമാണ് ഇതിന്റെ വിപണി വില. ടാക്‌സി എന്ന പ്രത്യേക ലക്ഷ്യം വെച്ച കൊണ്ടാണ് ടാറ്റ എക്‌സ്പ്രസ്- ടി പുറത്തിറക്കിയത്. ഫാസ്റ്റ് ചാർജറുകൾ ഉപയോഗിച്ച് യഥാക്രമം 90 മിനിറ്റിലും 110 മിനിറ്റിലും 0-80 ശതമാനം മുതൽ പൂർണ്ണമായി ചാർജ് ചെയ്യാൻ സാധിക്കുമെന്നതാണ് ഇതിന്റെ സവിശേഷത.

 

 

 

 

 

 

 

 

Tags: TATAUber
Share
Tweet
SendShare

More News from this section

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies