ആഗോളതലത്തിൽ ഇന്ത്യയുടെ പ്രതിച്ഛായ മോ​ദി മാറ്റി മറിച്ചു; സങ്കീർണ്ണമായ വിഷയങ്ങളിൽ നിലപാട് എ‌ടുക്കുന്ന‌തിൽ പ്രധാനമന്ത്രി എന്നും മുന്നിൽ: ജെ പി നദ്ദ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആഗോളതലത്തിൽ ഇന്ത്യയുടെ പ്രതിച്ഛായ മോ​ദി മാറ്റി മറിച്ചു; സങ്കീർണ്ണമായ വിഷയങ്ങളിൽ നിലപാട് എ‌ടുക്കുന്ന‌തിൽ പ്രധാനമന്ത്രി എന്നും മുന്നിൽ: ജെ പി നദ്ദ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 22, 2023, 06:59 pm IST
FacebookTwitterWhatsAppTelegram

ന്യൂ‍ഡൽഹി: സങ്കീർണമായ പ്രശ്നങ്ങളിൽ നിലപാടുകൾ എടുക്കാൻ ഉറപ്പുള്ള സർക്കാരാണ് ഇന്ന് ഇന്ത്യയിലെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ. ഇതുകൊണ്ട് ലോകരാജ്യങ്ങൾ ഇന്ത്യയെ വേറൊരു രീതിയിൽ നോക്കിക്കാണുന്നു. ഡൽഹിയിൽ ‘മോദി: ഷേപ്പിംഗ് എ ഗ്ലോബൽ ഓർഡർ ഇൻ ഫ്ളക്സ്’ എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു നദ്ദ.

ആഗോളതലത്തിൽ ഇന്ത്യയെ എങ്ങനെയാണ് നോക്കികാണുന്നതെന്ന് ഈ പുസ്തകത്തിൽ നിന്നും മനസിലാക്കാൻ സാധിക്കും. ഇന്ത്യക്ക് വേണ്ടി പ്രധാനമന്ത്രി നൽകിയ ചുരുക്കം ചില സംഭാവനകളെക്കുറിച്ച് മാത്രമാണ് ഈ പുസ്തകം പറയുന്നത്. ഈ പുസ്തകം മോദിയു‌ടെ സംഭാവനകളെ കുറിച്ചുള്ള ഒരു ചർച്ചയ്‌ക്ക് തുടക്കമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

മോദി അധികാരത്തിൽ വരുന്നതിന് മുമ്പ് ഇന്ത്യയുടെ പ്രതിച്ഛായ എന്തായിരുന്നുവെന്ന് മനസിലാക്കേണ്ടത് ആവശ്യമാണ്. സമ്പദ്‌വ്യവസ്ഥ തകരുകയായിരുന്നു, അഴിമതി നിറഞ്ഞ ഭരണകൂടത്തിന്റെ പ്രതിച്ഛായ ഇന്ത്യക്കുണ്ടായിരുന്നു, ആവർത്തിച്ചുള്ള തീവ്രവാദ ആക്രമണങ്ങളും ഇന്ത്യയിൽ മുമ്പുണ്ടായിരുന്നു. എന്നാൽ മോദി അധികാരത്തിലേറിയതോടെ ഇതിനൊക്കെയും അന്ത്യം കുറിക്കുകയായിരുന്നു എന്നും നദ്ദ ചൂണ്ടികാട്ടി.

മോദി 60 ഓളം രാജ്യങ്ങൾ സന്ദർശിക്കുകയും നൂറിലധികം വിദേശ യാത്രകൾ നടത്തുകയും ചെയ്തു. പഴയ സഖ്യകക്ഷികളുമായുള്ള ഇന്ത്യയുടെ ബന്ധം ശക്തിപ്പെടുത്തുകയും പുതിയ പങ്കാളിത്തം ആരംഭിക്കുകയും ചെയ്തു. പ്രധാനമന്ത്രി എല്ലാ അയൽരാജ്യങ്ങളും സന്ദർശിക്കുകയും അവരുമായുള്ള ബന്ധം ദൃഢമാക്കുകയും ചെയ്തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: Narendra ModiBJPnadda
ShareTweetSendShare

More News from this section

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

Latest News

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies