കൊറോണ പിടിപെടുമെന്ന് ഭയന്ന് മകനെ മൂന്ന് വർഷം വീട്ടിനുള്ളിൽ പൂട്ടിയിട്ട് അമ്മ; ഉദയാസ്തമനങ്ങൾ പോലും അറിയാതെ മൂന്ന് വർഷം സ്വന്തം വീട്ടിൽ ഒളിച്ച് താമസിച്ചു
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കൊറോണ പിടിപെടുമെന്ന് ഭയന്ന് മകനെ മൂന്ന് വർഷം വീട്ടിനുള്ളിൽ പൂട്ടിയിട്ട് അമ്മ; ഉദയാസ്തമനങ്ങൾ പോലും അറിയാതെ മൂന്ന് വർഷം സ്വന്തം വീട്ടിൽ ഒളിച്ച് താമസിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 22, 2023, 10:26 pm IST
FacebookTwitterWhatsAppTelegram

കൊറോണ പിടിപെടുമെന്ന് ഭയന്ന് പ്രായപൂർത്തിയാകാത്ത മകനെ മൂന്ന് വർഷം വീടിനുള്ളിൽ പൂട്ടിയിട്ട് മാതാവ്. മകനൊപ്പം അമ്മയും വീടിനുള്ളിൽ മൂന്ന് വർഷക്കാലം ഒളിച്ച് താമസിച്ചു. ഭർത്താവിനെ പോലും മൂന്ന് വർഷം വീട്ടിലേക്ക് പ്രവേശിപ്പിച്ചിരുന്നില്ല. ഒടുവിൽ മകനെ വിട്ടുകിട്ടണമെന്ന ആവശ്യവമായി സ്ത്രീയുടെ ഭർത്താവ് പോലീസിനെ സമീപിച്ചപ്പോഴാണ് വിവരം പുറത്തറിയുന്നത്. ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം.

സ്വകാര്യ കമ്പനിയിൽ എഞ്ചിനീയറായ സുജൻ മാജി ചക്കർപൂറിന്റെ ഭാര്യ മൂന്ന് വർഷം മുൻപാണ് കൊറോണ പിടിപെടുമെന്ന് ഭയന്ന് മകനെ വീട്ടുതടങ്കലിലാക്കി ഒളിവുജീവിതം തുടങ്ങിയത്. യുവതി തന്റെയും മകന്റെയും മുടി മുറിച്ച ശേഷമാണ് ഒളിച്ച് താമസ്സം ആരംഭിച്ചത്. വീട്ടിൽ ഗ്യാസ് സ്റ്റൗവിന് പകരം ഇൻഡക്ഷൻ വഴി പാചകം ചെയ്തു.3 വർഷമായി വീട്ടിലെ മാലിന്യം പോലും പുറത്തേക്ക് വലിച്ചെറിയാതിരുന്നതിനാൽ ഈ വർഷങ്ങളിൽ ആരും വീട്ടിൽ എത്തിയിരുന്നില്ല. കൊറോണ കാരണം സ്ത്രീ പരിഭ്രാന്തിയിലാണെന്നും വീട്ടിൽ നിന്ന് ഇറങ്ങിയാൽ മകൻ മരിക്കുമെന്ന് അവർ വിശ്വസിച്ചിരുന്നതായും അന്വേഷണ പോലീസ് അറിയിച്ചു. കൂടാതെ മൂന്ന് വർഷമായി പുറം ലോകവുമായി ബന്ധമില്ലാതിരുന്നതിനാൽ വീടിനുള്ളിൽ വസ്ത്രങ്ങൾ, മുടി, മാലിന്യങ്ങൾ, അഴുക്ക്, പലചരക്ക് സാധനങ്ങൾ എന്നിവയുടെ കൂമ്പാരം കൂമ്പാരം തന്നെ ഉണ്ടായിരുന്നു.

ഇയാളുടെ അഭ്യർഥന മാനിച്ച് പോലീസ്, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, ശിശുക്ഷേമ വകുപ്പ് അംഗങ്ങൾ എന്നിവരടങ്ങുന്ന സംഘം ചൊവ്വാഴ്ച വസതിയിലെത്തി പ്രധാന വാതിൽ തകർത്ത് മുൻമുൻ മാജിയെയും അവളുടെ 10 വയസ്സുള്ള മകനെയും രക്ഷപ്പെടുത്തി.

 

Tags: COVID-19
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies