രാജമൗലി ഇന്ത്യയുടെ സ്റ്റീവൻ സ്പിൽബർഗ്; അടുത്ത ചിത്രത്തോടെ ലോക സിനിമയിലേക്ക് : ഗുഡ് മോർണിംഗ് അമേരിക്കയിൽ അതിഥിയായി രാംചരൺ
Sunday, October 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

രാജമൗലി ഇന്ത്യയുടെ സ്റ്റീവൻ സ്പിൽബർഗ്; അടുത്ത ചിത്രത്തോടെ ലോക സിനിമയിലേക്ക് : ഗുഡ് മോർണിംഗ് അമേരിക്കയിൽ അതിഥിയായി രാംചരൺ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 23, 2023, 04:15 pm IST
Facebook
Twitter
WhatsAppTelegram

ജനപ്രിയ ടോക്ക് ഷോയായ ഗുഡ് മോർണിംഗ് അമേരിക്കയിൽ അതിഥിയായി രാംചരൺ. ആർആർആർന്റെ വമ്പൻ വിജയത്തെകുറിച്ചും അച്ഛനാകാൻ പോകുന്നതിന്റെ സന്തോഷത്തെ കുറിച്ചും രാംചരൺ ഷോയിൽ വാചാലനായി. 2023 ലെ അക്കാദമി അവാർഡിന് മുന്നോടിയായാണ് രാം ചരൺ അമേരിക്കയിലെത്തിയത്.

സിനിമയെ കുറിച്ചുള്ള ചോദ്യത്തിന് രാം ചരൺ നൽകിയ മറുപടി ഇങ്ങനെ, എന്റെ സംവിധായകന്‍ രാജമൗലിയുടെ മികച്ച എഴുത്തുകളില്‍ ഒന്നാണ് ഇത്. ഇന്ത്യയുടെ സ്റ്റീവന്‍ സ്പില്‍ബര്‍ഗ് എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. എല്ലാവരും അദ്ദേഹത്തെ അങ്ങനെയാണ് വിളിക്കുന്നത്. അടുത്ത ചിത്രത്തിലൂടെ വൈകാതെ അദ്ദേഹം ലോക സിനിമയിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

കഴിഞ്ഞ വർഷം പുറത്തിറങ്ങിയ സിനിമയ്‌ക്ക് നിരവധി പുരസ്കാരങ്ങളാണ് ലഭിച്ചത്. ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരനേട്ടം ചിത്രത്തെ ഒരുപാട് ഉയരത്തിലെത്തിച്ചു. ആർആർആറിലൂടെ ഇന്ത്യയിലേക്ക് ഓസ്‌കര്‍ പുരസ്‌കാരം കൂടി എത്തുമോ എന്നറിയാന്‍ കാത്തിരിക്കുകയാണ് സിനിമാ ആരാധകർ.

ഗുഡ് മോർണിംഗ് അമേരിക്കയിൽ അതിഥിയായി എത്തിയ ആദ്യത്തെ തെലുങ്ക് സെലിബിറ്റിയാണ് രാംചരൺ. തന്റെ സിനമാ ജീവിത്തെ കുറിച്ചും ആർആർആർ-ന്റെ വിജയത്തെക്കുറിച്ചും അവരുടെ നാട്ടു നാട്ടു എന്ന ഗാനത്തിലൂടെ മികച്ച ഒറിജിനൽ ഗാന വിഭാഗത്തിലെ ഓസ്കാർ നോമിനേഷനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

Tags: rrrramcharan
Share
Tweet
SendShare

More News from this section

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

Latest News

താനൊരു മോദി ഭക്തയാണ്, ഭാരതീയ ജനതാ പാർട്ടിയുടെ അച്ചടക്കമുള്ള പ്രവർത്തകയായി ജീവിതാന്ത്യം വരെ തുടരും; ആർ. ശ്രീലേഖ

ഏറ്റവും പിന്തുണ ലഭിക്കുന്നത് കേന്ദ്രസർക്കാറിൽ നിന്ന്; കാലിലെ പരിക്ക് ചികിത്സിക്കാൻ വളരെ വേഗത്തിൽ 25 ലക്ഷം രൂപ അനുവദിച്ചു; സംസ്ഥാന മന്ത്രിമാർ വിളിക്കാത്തതിൽ പരിഭവമില്ല; ഏഷ്യൻ ഗെയിംസ് ജേതാവ് ശ്രീശങ്കർ

സൗദിയിലെ സംഘർഷം: കൊച്ചിയിൽ 10 വിമാനങ്ങൾ റദ്ദാക്കി; കരിപ്പൂരിൽ മൂന്ന് സർവീസുകളും മുടങ്ങി

പാറ്റ നേതാക്കൾക്ക് കർശന ഉപാധികളോടെ ജാമ്യം; ഒരു വർഷത്തേക്ക് നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടരുത്; ലംഘിച്ചാൽ വീണ്ടും അകത്താകും

പൊതുശുചീകരണത്തിനിടെ ദുരന്തം; കുളത്തിൽ വീണ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേട്: എഫ്‌ഐആർ റദ്ദാക്കാൻ കോടതിയെ സമീപിച്ചതിൽ ദുരൂഹത; ഒന്നാം റാങ്കുകാരനെ സംരക്ഷിക്കാൻ നീക്കം; പി.എസ്.സിക്കെതിരെ ക്രൈംബ്രാഞ്ച്

ട്രെയിൻ യാത്രക്കാരുടെ മൊബൈലും ലാപ്ടോപ്പുകളും മോഷ്ടിച്ചു; സംവിധായകൻ കാജാ ഹുസൈൻ അറസ്റ്റിൽ

‘എന്റെ വാപ്പ നോക്കിക്കൊള്ളും’; അപകടമുണ്ടാക്കിയതിന് പിന്നാലെ നാട്ടുകാരോട് കയർത്ത് സുഹൈൽ; മത്സരയോട്ടത്തിനിടെ മിനി കുപ്പറിടിച്ച് മൂന്ന് മരണം; പ്രതിക്കെതിരെ നരഹത്യാക്കേസ്   

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies