ഇൻസ്ട്രക്ടർ മരണപ്പെട്ടതറിയാതെ വിമാനം പറത്തി പൈലറ്റ്; മരണം ഹൃദയാഘാതത്തെ തുടർന്ന്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇൻസ്ട്രക്ടർ മരണപ്പെട്ടതറിയാതെ വിമാനം പറത്തി പൈലറ്റ്; മരണം ഹൃദയാഘാതത്തെ തുടർന്ന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 23, 2023, 06:26 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : കൂടെയുണ്ടായിരുന്ന ഇൻസ്ട്രക്ടർ മരണപ്പെട്ടതറിയാതെ വിമാനം പറത്തി പൈലറ്റ്. വടക്കൻ ഇംഗ്ലങ്ങിലെ ലങ്കാഷെയറിലാണ് സംഭവം. ഹൃദയാഘാതം മൂലം ഇൻസ്ട്രക്ടർ മറിഞ്ഞു വീണെങ്കിലും തമാശയാണെന്നാണ് പൈലറ്റ് കരുതിയത്. സംഭവത്തെ തുടർന്ന് യുകെയിലെ സിവിൽ എയർക്രാഫ്റ്റ് അപകടങ്ങളും ആകസ്മിക സംഭവങ്ങളും അന്വേഷിക്കുന്ന എയർ ആക്‌സിഡന്റ്‌സ് ഇൻവസ്റ്റിഗേഷൻ ബ്രാഞ്ച് റിപ്പോർട്ട് പുറത്ത് വിട്ടിരുന്നു. 57-കാരനായ സീനിയർ ഫ്‌ളൈറ്റ് ഇൻസ്ട്രക്ടറാണ് മരിച്ചത്.

ബ്ലാക്ക്പൂൾ വിമാനത്താവളത്തിന് ചുറ്റുമുള്ള സിംഗിൾ സർക്ക്യൂട്ടിൽ പൈലറ്റിനൊപ്പം പോവുക എന്ന നിർദേശത്തെ തുടർന്നാണ് ഇയാൾ ഒപ്പം പോയതെന്ന് റിപ്പോർട്ടിൽ പറയുന്നു. റൺവേയിൽ വിമാനം നിൽക്കുമ്പോൾ ഇരുവരും സംസാരിച്ചിരുന്നതായി പൈലറ്റ് മൊഴി നൽകിയിട്ടുണ്ട്. എന്നാൽ ടേക്ക്ഓഫിന് ശേഷം ഇയാൾ തല സീറ്റിൽ ഇട്ട് ഉരുട്ടുകയും പിന്നിലേക്ക് കിടക്കുകയും ചെയ്തപ്പോൾ ഉറങ്ങുകയാണെന്ന് കരുതിയെന്ന് പൈലറ്റിന്റെ മൊഴിയിൽ പറയുന്നു.

വിമാനം പറന്നുയർന്നപ്പോൾ ഇൻസ്ട്രക്ടറുടെ തല പൈലറ്റിന്റെ തോളിലേക്ക് വീണെങ്കിലും കബളിപ്പിക്കാനായി ചെയ്യുന്നു എന്നാണ് കരുതിയത്. വിമാനം ലാന്റ് ചെയ്തശേഷംഇദ്ദേഹത്തെ വിളിച്ചപ്പോൾ പ്രതികരിക്കാതിരുന്നതിനെ തുടർന്ന് പരിഭ്രാന്തിയിലായി അടിയന്തിര വിഭാഗത്തിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്നാണ് ഹൃദായാഘാതത്തെ തുടർന്ന് മരിച്ചതായി സ്ഥിതീകരിച്ചത്.

Tags: flightAttackenglandPilot
Share
Tweet
SendShare

More News from this section

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

Latest News

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies