എമ്പുരാനിൽ ഗെസ്റ്റ്‌ റോളിൽ മമ്മൂക്ക ? പൃഥ്വിരാജ് മോഹൻലാൽ കൂട്ടുക്കെട്ടിൽ അടുത്ത വിസ്മയം : നിരവധി രാജ്യങ്ങളിൽ ഷൂട്ടുണ്ട്‌, പടം വെറെ ലെവലാണ് : സസ്പെൻസിട്ട് നടൻ ബൈജു സന്തോഷ്
Thursday, October 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

എമ്പുരാനിൽ ഗെസ്റ്റ്‌ റോളിൽ മമ്മൂക്ക ? പൃഥ്വിരാജ് മോഹൻലാൽ കൂട്ടുക്കെട്ടിൽ അടുത്ത വിസ്മയം : നിരവധി രാജ്യങ്ങളിൽ ഷൂട്ടുണ്ട്‌, പടം വെറെ ലെവലാണ് : സസ്പെൻസിട്ട് നടൻ ബൈജു സന്തോഷ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 25, 2023, 05:31 pm IST
empuraan

empuraan

Facebook
Twitter
WhatsAppTelegram

 

മലയാളത്തിന്റെ നടന വിസ്മയം മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ചിത്രമാണ് ലൂസിഫർ. 2019 – ൽ പുറത്തിറങ്ങിയ മലയാളം ത്രില്ലർ ചലച്ചിത്രം ലൂസിഫറിനെ ലോക സിനിമാ പ്രേമികൾ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. ചിത്രം മലയാളത്തിലെ ബ്ലോക് ബസ്റ്ററുകളിൽ ഒന്നാണ്. ലൂസിഫർ ഹി​റ്റായതിന് പിന്നാലെ സിനിമയുടെ രണ്ടാം ഭാ​ഗം എമ്പുരാൻ വരുന്നുവെന്ന് നേരത്ത തന്നെ അണിയറ പ്രവർത്തകർ പറഞ്ഞിരുന്നു. എമ്പുരാനുമായി ബന്ധപ്പെട്ട വാർത്തകൾക്ക് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്

ഇപ്പോഴിതാ എമ്പുരാനിൽ താനും ഉണ്ടാകുമെന്ന് അറിയിച്ചിരിക്കുകയാണ് നടൻ ബൈജു സന്തോഷ്. ലൂസിഫറിൽ മുരുകന്‍ എന്ന രാഷ്‌ട്രീയക്കാരനായി​ ഗംഭീര പ്രകടനമായിരുന്നു ബൈജു കാഴ്ചവച്ചിരുന്നത്. എമ്പുരാൻ ഒരുപാട് രാജ്യങ്ങളിൽ ഷൂട്ടിങ് ഉണ്ടെന്നും ഗംഭീര സിനിമ ആയിരിക്കുമെന്നും ബൈജു പറഞ്ഞു. റിലീസിനൊങ്ങുന്ന ബൂമറാങ് എന്ന സിനിമയുടെ പ്രമോഷന്റെയിടയിലായിരുന്നു നടന്റെ പ്രതികരണം.

‘തന്നെ നാലു ദിവസം മുൻപ് പൃഥ്വിരാജ് വിളിച്ചെന്നും, പൃഥ്വി ഗുജറാത്തിൽ ലൊക്കേഷൻ കാണാൻ പോയതാണെന്നും പറഞ്ഞു. എമ്പുരാൻ ആദ്യഭാഗം പോലെ ആകില്ല, വേറൊരു ലെവൽ പടമാണെന്നും, ബാക്കി കഥയൊക്കെ പിന്നെ പറയാമെന്നായിരുന്നു ബൈജു പറഞ്ഞത്.

എമ്പുരാനിൽ മോഹന്‍ലാലിനൊപ്പം തന്നെ ഉണ്ടാകുമല്ലോ എന്ന ചോദ്യത്തിന്, ആയിരിക്കും, ഈ സിനിമയിൽ മമ്മൂക്ക ഇല്ലല്ലോ എന്ന രസകരമായ മറുപടിയാണ് ബൈജു നൽകിയത്. ഇനി മമ്മൂക്ക ഉണ്ടാകുമോ എന്നൊന്നും അറിയില്ലെന്നും, ചിലപ്പോൾ മമ്മൂക്ക ഗെസ്റ്റ്‌ റോളിൽ വന്നാലോ, എന്നുമാണ് ബൈജു മറുപടി നൽകിയത്.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരായിരുന്നു ലൂസിഫറിന്റെ നിർമാതാവ്. മുരളി ഗോപിയായിരുന്നു തിരക്കഥ. എമ്പുരാന്റെ ഷൂട്ടിം​ഗ് ഓ​ഗസ്റ്റിൽ തുടങ്ങുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ലൂസിഫറിലെ പോലെ മഞ്ജു വാരിയർ, ടൊവിനൊ തോമസ് തുടങ്ങിയ താരനിര എമ്പുരാനിലും ഉണ്ടാകും.

Tags: entertainmentmoviemohanlalMohanlal Movieentertainment newsbaiju santhosh
Share
Tweet
SendShare

More News from this section

സൈഡ് നല്‍കുന്നതിനെച്ചൊല്ലി തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറെ ബസ് തടഞ്ഞുനിര്‍ത്തി മര്‍ദിച്ചു

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം മഴ; അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

‘രാജ്യത്തിന്റെ ആകാശം കാക്കുന്ന ധീരര്‍’; വ്യോമസേനാ ദിനത്തില്‍ വ്യോമയോദ്ധാക്കള്‍ക്ക് ആശംസകളുമായി രാഷ്‌ട്രനേതാക്കള്‍

17,000 അടി ഉയരത്തില്‍ ഇന്‍ഡിഗോ വിമാനത്തിന് മിന്നലേറ്റു; ലക്നൗവില്‍ അടിയന്തര ലാന്‍ഡിങ്

മൂന്ന് ദേശീയ പുരസ്‌കാരങ്ങള്‍, പത്മശ്രീ; നാനാ പടേക്കര്‍ക്ക് അന്തരിച്ചു; അന്ത്യം 75-ാം വയസില്‍

292 സാക്ഷികളുടെ മൊഴി; ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണ സംഘം

Latest News

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

തെരഞ്ഞെടുപ്പ് അട്ടിമറിച്ച് ആം ആദ്മി പാര്‍ട്ടി; പഞ്ചാബിലെ 50 വാര്‍ഡുകളില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവിറക്കി സുപ്രീം കോടതി

കോളേജ് ഹോസ്റ്റലുകളില്‍ പരിശോധന; അനധികൃത താമസക്കാരെ ഒഴിപ്പിക്കാന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നടപടി

ചിക്കന്‍പോക്‌സ് വ്യാപനം; കൊച്ചി കുസാറ്റ് ക്യാമ്പസ് അടച്ചു, ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക്

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വാഹനങ്ങളില്‍ മാറ്റം വരുത്താം; പക്ഷേ അനുമതി നിര്‍ബന്ധം, ഏഴ് മാറ്റങ്ങള്‍ക്ക് എംവിഡിയുടെ അനുമതി

പെട്രോള്‍ പമ്പ് സീല്‍ ചെയ്യാനെത്തിയ ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥനെ കുത്തിക്കൊന്നു; പ്രതിക്കായി തിരച്ചില്‍

പാവപ്പെട്ടവന്റെ വിശപ്പടക്കിയ ജനകീയ ഹോട്ടലുകള്‍ സര്‍ക്കാര്‍ പൂട്ടിക്കരുത്; ഹോട്ടലുകള്‍ പുനരാരംഭിക്കാന്‍ അടിയന്തര നടപടി വേണം: ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies